Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
കെ ജയകുമാര്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റാകും, പേര് നിര്‍ദേശിച്ചത് മുഖ്യമന്ത്രി
തിരുവനന്തപുരം: കെ ജയകുമാർ ഐഎഎസ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റാകും. പ്രഖ്യാപനം നാളെ ഉണ്ടായേക്കും. സിപിഐഎം സെക്രട്ടേറിയേറ്റിന്റേതാണ് തീരുമാനം.മുൻ ചീഫ് സെക്രട്ടറിയായ ജയകുമാറിന്റെ പേര് മുഖ്യമന്ത്രി പിണറായി വിജയനാണ് നിർദേശിച്ചത്.…
‘6 ലക്ഷം കടം വാങ്ങിയതിന് തിരിച്ചടച്ചത് 40 ലക്ഷം’, ഗുരുവായൂരിലെ വ്യാപാരിയുടെ…
തൃശൂര്‍: കൊള്ള പലിശക്കാരുടെ ഭീഷണിയെ തുടര്‍ന്ന് ഗുരുവായൂരിലെ വ്യാപാരി മുസ്തഫ ആത്മഹത്യ ചെയ്ത കേസില്‍ പ്രധാന പ്രതി അറസ്റ്റില്‍. നെന്മിനി തൈവളപ്പില്‍ പ്രഗിലേഷാണ് മുംബൈയില്‍ അറസ്റ്റിലായത്. ഒക്ടോബര്‍ 10നാണ് മുസ്തഫയെ കര്‍ണംകോട് ബസാറിലെ വാടക…
അടുക്കളയിലെ സ്റ്റൗവിന് അടുത്തേക്ക് ചെല്ലുമ്പോള്‍ പതിവിന് വിരുദ്ധമായി എന്തോ ഒന്ന്, അഞ്ചടി വലിപ്പമുള്ള…
പത്തനംതിട്ട: റാന്നി അങ്ങാടിയിലെ ഒരു അടുക്കളയില്‍ അപ്രതീക്ഷിതമായി എത്തിയ മൂര്‍ഖന്‍ പാമ്പിനെ കണ്ട് വീട്ടുകാര്‍ പരിഭ്രാന്തരായി. പേട്ട ജങ്ഷന് സമീപമുള്ള വീട്ടിലെ ഗ്യാസ് സ്റ്റൗവിന് മുകളിലാണ് ഏകദേശം അഞ്ചടി നീളമുള്ള മൂര്‍ഖന്‍ പാമ്പ് ചുരുണ്ട്…
31കിമീ ദൈര്‍ഘ്യം, 27 സ്റ്റേഷന്‍; തിരുവനന്തപുരം മെട്രോ റെയില്‍ വരുന്നു
തിരുവനന്തപുരം: തിരുവനന്തപുരം മെട്രോ റെയില്‍ പദ്ധതിയുടെ ആദ്യ ഘട്ട അലൈന്‍മെന്റിന് മുഖ്യമന്ത്രി പിണറായി വിജയന്‍ അംഗീകാരം നല്‍കി. ടെക്നോപാര്‍ക്കിന്റെ മൂന്ന് ഫേസുകള്‍, വിമാനത്താവളം, തമ്പാനൂര്‍ ബസ് സ്റ്റാന്റ്, റെയില്‍വേ സ്റ്റേഷന്‍,…
ശബരിമല കാനന പാത നേരത്തെ തുറന്ന് തരണമെന്ന് ഭക്തന്റെ ആവശ്യം; തളളി ഹൈക്കോടതി
കൊച്ചി: ശബരിമല കാനന പാത നേരത്തെ തുറക്കണമെന്ന ഭക്തന്റെ ആവശ്യം തളളി ഹൈക്കോടതി. 17-ന് ദര്‍ശനത്തിന് ബുക്ക് ചെയ്ത ഭക്തന് രണ്ടുദിവസം മുന്‍പ് 15-ന് തന്നെ പാത തുറന്നുനല്‍കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
സംരക്ഷിത വനമേഖലയെന്നതും കാലാവസ്ഥ…
ആറ്റുകാല്‍ ഭഗവതിയെവരെ പറ്റിച്ച് കാശുണ്ടാക്കി, ഇതുപോലൊരു അഴിമതിക്കാരിയും ഭരണസമിതിയും വേറെയില്ല; കെ…
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യ രാജേന്ദ്രനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി മുൻ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ.കോർപ്പറേഷന്റെ അവസ്ഥ ജനങ്ങള്‍ക്കറിയാമെന്നും ഇതുപോലൊരു അഴിമതിക്കാരിയും ഭരണ സമിതിയും വേറെയില്ലെന്നും കെ…
മോന്‍സണ്‍ മാവുങ്കലിന്റെ വീട്ടില്‍ വീണ്ടും മോഷണം; 20 കോടിയുടെ വസ്തുക്കള്‍ നഷ്ടപ്പെട്ടു എന്ന്…
മോന്‍സന്റെ വീട്ടില്‍ മോഷണമെന്ന് പരാതി. പുരാവസ്തു തട്ടിപ്പ് പ്രതി മോന്‍സണ്‍ മാവുങ്കലിന്റെ വീട്ടില്‍ മോഷണമെന്ന് പരാതി. കൊച്ചി കലൂരിലെ വാടക വീട്ടിലാണ് മോഷണം നടന്നത്. തട്ടിപ്പ് വസ്തുക്കള്‍ സൂക്ഷിച്ചിരുന്നത് ഈ വീട്ടിലാണ്. പൊലീസ് പരിശോധന…
കണ്ണാടി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയുടെ ആത്മഹത്യ; വിദ്യാഭ്യാസ മന്ത്രിക്ക്…
പാലക്കാട് കണ്ണാടി ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയുടെ ആത്മഹത്യയില്‍ വിദ്യാഭ്യാസ മന്ത്രിക്ക് പരാതി നല്‍കി അര്‍ജുന്റെ കുടുംബം കുടുംബം. നിലവിലെ അന്വേഷണം പൂര്‍ത്തിയാക്കുന്നത് വരെ എങ്കിലും അധ്യാപികയുടെ സസ്പെന്‍ഷന്‍…
പകർച്ചവ്യാധികൾ കവർന്നത് സംസ്ഥാനത്ത് 451 ജീവനുകൾ; എലിപ്പനി ബാധിച്ച് മാത്രം 180 മരണം
എലിപ്പനി, ഡെങ്കിപ്പനിയട ക്കമുള്ള പകർച്ചവ്യാധികൾ ബാധി ച്ച് സംസ്ഥാനത്ത് ഈ വർഷം ഇതു വരെ മരിച്ചത് 451 പേർ. ആരോഗ്യവ കുപ്പിന്റെ നവംബർ അഞ്ചുവരെയു ള്ള കണക്കുപ്രകാരമാണിത്. കൂടു തൽ പേർക്ക് ജീവഹാനി സംഭവിച്ച ത് എലിപ്പനി ബാധിച്ചാണ് 180 പേർ. 2911…
വാടക നല്‍കാനില്ല, ഇറക്കിവിട്ട് ഉടമ; കുടുംബം അന്തിയുറങ്ങുന്നത് തെരുവില്‍
കോഴിക്കോട്: വാടക നല്‍കാനില്ലാത്തതിനാല്‍ ഉടമ വീട്ടില്‍ നിന്നും ഇറക്കി വിട്ടതോടെ കുടുംബം അന്തിയുറങ്ങിയത് ഓട്ടോയില്‍.കുന്നമംഗലം സ്വദേശികളായ കുടുംബത്തിനാണ് തല ചായ്ക്കാന്‍ ഇടമില്ലാതായതോടെ ഓട്ടോയില്‍ നേരം വെളുപ്പിക്കേണ്ടി വന്നത്. കുന്നമംഗലം…
