Kavitha
Browsing Category

kerala

ഇന്ത്യയിലെ പലസ്തീന്‍ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി;’കേരളം എന്നും പലസ്തീന്‍…

തിരുവനന്തപുരം: ഇന്ത്യയിലെ പലസ്തീന്‍ അംബാസഡര്‍ അബ്ദുളള മുഹമ്മദ് അബു ഷവേഷുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയിലെ മുഖ്യമന്ത്രിയുടെ ചേമ്പറില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. പലസ്തീന്‍ ജനതയ്ക്ക് മുഖ്യമന്ത്രി…

14 കവർച്ചകൾ നടത്തിയ കള്ളൻ അറസ്റ്റിൽ.

കോഴിക്കോട്: പറമ്പിൽ ബസാറിൽ വീട് കുത്തിതുറന്ന് 25 പവൻ സ്വർണഭരണങ്ങൾ മോഷ്ടിച്ച കേസിൽ പ്രതി പിടിയിൽ. കക്കോടിയിൽ താമസിക്കുന്ന വെസ്റ്റ്ഹിൽ സ്വദേശി അഖിലാണ് ചേവായൂർ പൊലീസിന്റെ പിടിയിലായത്. 45 പവന്‍ സ്വര്‍ണവും പതിനായിരം രൂപയുമാണ്…

സർക്കാരിന് വേണ്ടി മുഖ്യമന്ത്രി മോഹൻലാലിനെ ആദരിക്കും

ദാദാസാഹിബ് ഫാൽകെ പുരസ്കാരം നേടിയ മോഹൻലാലിനെ സംസ്ഥാന സർക്കാർ ആദരിക്കും. വാനോളം മലയാളം ലാൽസലാം എന്നാണ് ചടങ്ങിന് പേരെന്ന് മന്ത്രി സജി ചെറിയാൻ വ്യക്തമാക്കി. ഒക്ടോബർ 4 ശനിയാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് -തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലാണ്…

മലപ്പുറം വണ്ടൂരിൽ മൂന്ന് പേർക്ക് മലമ്പനി സ്ഥിരീകരിച്ചു

വണ്ടൂർ അമ്പലപ്പടിയിൽ ഏഴ് വയസ്സുകാരൻ ഉൾപ്പെടെ മൂന്ന് പേർക്ക് മലമ്പനി സ്ഥിരീകരിച്ചതിനെത്തുടർന്ന് വണ്ടൂർ ഗ്രാമപഞ്ചായത്തിലെ 17, 18-ാം വാർഡുകളിൽ വ്യാപകമായ പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചു.അമ്പലപ്പടി കോർട്ടേഴ്സിൽ താമസിക്കുന്ന സിയാറം (71),…

എസ്ഐആറിനെതിരെ ഒറ്റക്കെട്ടായി പ്രമേയം പാസാക്കി നിയമസഭ

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടർപട്ടിക പ്രത്യേക തീവ്ര പരിഷ്‌കരണത്തിനെതിരെ (എസ്‌ഐആർ) ഒറ്റക്കെട്ടായി കേരള നിയമസഭ പ്രമേയം പാസാക്കി. ഭരണപക്ഷവും പ്രതിപക്ഷവും പ്രമേയത്തെ പിന്തുണച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രമേയം സഭയിൽ…

രാഹുൽ ഗാന്ധിക്കെതിരായ പരാമർശം; പ്രിന്റു മഹാദേവിനെതിരെ കേസെടുത്ത് പൊലീസ്

തിരുവനന്തപുരം: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ നടത്തിയ കൊലവിളി പ്രസംഗത്തിൽ ബിജെപി വക്താവ് പ്രിന്റു മഹാദേവിനെതിരെ കേസെടുത്ത് പൊലീസ്. ചാനൽ ചർച്ചയ്ക്കിടെ രാഹുൽഗാന്ധിക്കെതിരെ നടത്തിയ പരാമർശത്തിലാണ് കേസ്. പേരാമംഗലം പൊലീസാണ്…

നാളത്തെ ജനപ്രതിനിധി നിങ്ങളോ?

കൊച്ചി:മഹാത്മ ഗാന്ധി വിഭാവന ചെയ്ത ഗ്രാമ സ്വരാജ് എന്ന ആശയം ജനങ്ങളിലെത്തിക്കാൻ ബോധവത്കരണശില്പശാല സംഘടിപ്പിച്ചു.സാമൂഹിക-സാംസ്ക്കാരിക സംഘടനയായ ട്രയാങ്കിളിൻ്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ഇന്നലെ രാവിലെ 10.30 ന് ആരംഭിച്ച ശില്പശാല…

കാറില്‍ കടത്തിയ 45 കിലോ കഞ്ചാവ് പൊലീസ് പിടികൂടി

എറണാകുളം: കാലടിക്കടുത്ത് മാണിക്കമംഗലത്ത് കാറില്‍ കടത്തിയ 45 കിലോ കഞ്ചാവ് പൊലീസ് പിടികൂടി. പശ്ചിമ ബംഗാള്‍ സ്വദേശികളായ മൂന്നു പേരാണ് അറസ്റ്റിലായത്. ഡോക്ടര്‍മാരുടെ വാഹനങ്ങളില്‍ പതിക്കാറുളള സ്റ്റിക്കര്‍ പതിച്ചായിരുന്നു കഞ്ചാവ് കടത്ത്.…

വിവാഹ വാദ്ഗാനം നൽകി പീഡിപ്പിച്ചു, മലയാളി ക്രിക്കറ്റ് പരിശീലകൻ അറസ്റ്റിൽ

ബം​ഗളൂരു: വിവാഹ വാദ്ഗാനം നൽകി പീഡിപ്പിച്ചു എന്ന യുവതിയുടെ പരാതിയിൽ മലയാളി ക്രിക്കറ്റ് പരിശീലകൻ ബംഗളൂരുവിൽ അറസ്റ്റിൽ. ഗോട്ടിഗരെയിലെ സ്വകാര്യ സ്കൂളിലെ കായിക പരിശീലകനും ക്രിക്കറ്റ് കോച്ചുമായ അഭയ് വി മാത്യുവാണ് അറസ്റ്റിലായത്. പൊലീസ്…

കെഎസ്ആർടിസിക്ക് അത്യാധുനിക സൗകര്യങ്ങളുള്ള ബസ് സ്റ്റേഷനുകൾ വരുന്നു

തിരുവനന്തപുരം: കെഎസ്ആർടിസിക്ക് അത്യാധുനിക സൗകര്യങ്ങളുള്ള ബസ് സ്റ്റേഷനുകൾ വരുന്നു. കൊട്ടാരക്കര, കായംകുളം ചങ്ങനാശ്ശേരി, ആറ്റിങ്ങല്‍, ചെങ്ങന്നൂര്‍കെഎസ്ആർടിസി ബസ് സ്റ്റാന്‍ഡുകളാണ് പുതുതായി നിർമിക്കുന്നത്. അത്യാധുനിക സൌകര്യങ്ങളുള്ള ബസ്…