Main Banner
Browsing Category

kerala

സംസ്ഥാനത്ത് കഴിഞ്ഞവര്‍ഷം നടന്നത് 428 വീട്ടുപ്രസവങ്ങള്‍; ഏറ്റവും കൂടുതല്‍ മലപ്പുറത്ത്, കുറവ്…

തിരുവനന്തപുരം: കേരളത്തില്‍ കഴിഞ്ഞ വര്‍ഷം 428 വീട്ടുപ്രസവങ്ങള്‍ നടന്നുവെന്ന് ആരോഗ്യവകുപ്പ്. ഹൈക്കോടതി അഭിഭാഷകന്‍ കുളത്തൂര്‍ ജയ്‌സിങ്ങിന് ആരോഗ്യവകുപ്പ് നല്‍കിയ വിവരാവകാശ രേഖയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.ഏറ്റവുമധികം വീട്ടുപ്രസവങ്ങള്‍…

നാട്ടുകാരുടെ പരാതി; പൊലീസ് ഉദ്യോഗസ്ഥയുടെ വീട്ടിലെ 70 നായ്ക്കളെ ഷെല്‍ട്ടറിലേക്ക് മാറ്റി

തിരുവനന്തപുരം: ചെങ്കോട്ടുകോണത്ത് വനിതാ പൊലീസ് ഉദ്യോഗസ്ഥ വീട്ടില്‍ പാർപ്പിച്ചിരുന്ന എഴുപതോളം തെരുവുനായ്ക്കളെ ഷെല്‍ട്ടറുകളിലേക്ക് മാറ്റി.കോർപ്പറേഷന്റെ ഇടപെടലിന് പിന്നാലെ തിരുവല്ലത്തെ എബിസി കേന്ദ്രത്തിലേക്കാണ് നായ്ക്കളെ മാറ്റിയത്.…

‘പറയാത്ത കാര്യങ്ങൾ പ്രചരിപ്പിക്കുന്നു, ഏത് കന​ഗോലു ഫാക്ടറിയുടെ ഉൽപ്പന്നമായാലും, നടപടി സ്വീകരിക്കും’;…

വ്യാജപ്രചരണങ്ങൾക്കെതിരെ നിയമനടപടിക്കൊരുങ്ങി ആരോഗ്യ മന്ത്രി വീണാ ജോർജ്. സോഷ്യൽ മീഡിയയിലൂടെ താൻ പറയാത്ത കാര്യങ്ങൾ പറഞ്ഞു എന്ന തരത്തിൽ പോസ്റ്റുകൾ പ്രചരിപ്പിക്കുന്നവർക്കെതിരെയാണ് മന്ത്രി നടപടിക്കൊരുങ്ങുന്നത്. പല പ്രൊഫൈലുകളിൽ നിന്നായി…

‘പ്രവാസികളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ‌ ഹൈപവർ കമ്മിറ്റി; സംസ്ഥാനത്ത് നോർക്ക പൊലീസ് സ്റ്റേഷൻ…

സംസ്ഥാനത്ത് നോർക്ക പൊലീസ് സ്റ്റേഷൻ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി. ലോക കേരള സഭയിലാണ് പ്രഖ്യാപനം. പ്രവാസികളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ ചീഫ് സെക്രട്ടറിയും ഡിജിപിയും ഉൾപ്പെടെ അംഗങ്ങളായ ഹൈപവർ കമ്മിറ്റി രൂപീകരിക്കും. ശക്തമായ കുടിയേറ്റ നിയമം…

കമിതാക്കളെ ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കോട്ടയം: കോട്ടയത്ത് കമിതാക്കളെ ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ശാസ്ത്രി റോഡിലെ ലോഡ്ജിലാണ് വെള്ളിയാഴ്ച രാത്രി കമിതാക്കളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.കോട്ടയം മര്യാത്തുരുത്ത് കൈതാരം ഹൗസില്‍ ആസിയ തസനിം(19), പുതുപ്പള്ളി…

വിഷം കഴിച്ച്‌ മൂന്നു സഹോദരിമാര്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു; ഒരാള്‍ മരിച്ചു

തൃശ്ശൂര്‍: ആറ്റൂരില്‍ കീടനാശിനി കഴിച്ച്‌ മൂന്നു സഹോദരിമാരുടെ ആത്മഹത്യാശ്രമം. ഒരാള്‍ മരിച്ചു. ആറ്റൂര്‍ സ്വദേശിനികളായ സരോജിനി (72 ), ജാനകി (74) ദേവകി ( 75) എന്നിവരാണ് വിഷം കഴിച്ചത്.സരോജിനി മരിച്ചു. മറ്റുരണ്ടുപേരെ ആശുപത്രിയില്‍…

കസവുടുത്ത് സൂര്യയും സംഘവും; ശ്രീപത്മനാഭ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ഇന്ത്യന്‍ താരങ്ങള്‍

തിരുവനന്തപുരം ശ്രീപത്മനാഭ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗങ്ങള്‍. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് അടക്കമുള്ള 15 അംഗ സംഘമാണ് ക്ഷേത്രത്തില്‍ എത്തിയത്. വൈകുന്നേരത്തോടുകൂടി ടീം അവസാനഘട്ട പരിശീലത്തിനിറങ്ങും. നാളെ…

മഅദനിയോടുള്ള പക കോണ്‍ഗ്രസിന്റെ മനസില്‍ കനലായി എരിയുന്നുവെന്ന് തെളിഞ്ഞു; യൂത്ത് കോണ്‍ഗ്രസിന്റെ…

മതമല്ല പ്രശ്‌നം വര്‍ഗീയത പറയുന്നവരാണ് പ്രശ്‌നമെന്ന തലക്കെട്ടോടെ യൂത്ത് കോണ്‍ഗ്രസ് പോസ്റ്റ് ചെയ്ത ചിത്രത്തില്‍ മഅദ്‌നിയുടെ ചിത്രം ഉള്‍പ്പെടുത്തിയതില്‍ വിമര്‍ശനവുമായി പിഡിപി ജനറല്‍ സെക്രട്ടറി നൗഷാദ് ഹസന്‍ തിക്കോടി. സംഘപരിവാറിനും…

‘ദാരിദ്ര്യ നിര്‍മാര്‍ജനത്തില്‍ കേരളത്തിന്റേത് മികച്ച മാതൃക’; പ്രശംസയുമായി സാമ്പത്തിക…

തിരുവനന്തപുരം: കേരളത്തിന്റെ ദാരിദ്ര്യ നിർമാർജന പദ്ധതികളെ പ്രശംസിച്ച്‌ കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക സർവേ.ദാരിദ്ര്യ നിർമാർജനത്തില്‍ കേരളത്തിന്റേത് മികച്ച മാതൃകയാണെന്ന് സാമ്പത്തിക സർവേയില്‍ പറയുന്നു. തദ്ദേശ സ്ഥാപനങ്ങളും ആശാവർക്കർമാരും…

ഇനി ‘നോട്ട്’ കൊടുത്താല്‍ മദ്യം കിട്ടില്ല; നിര്‍ണായക മാറ്റവുമായി ബെവ്‌കോ; എതിര്‍പ്പുമായി…

തിരുവനന്തപുരം: പ്രീമിയം കൗണ്ടറുകളിലെ മദ്യവില്‍പന പൂർണമായും ഡിജിറ്റല്‍ ഇടപാടുകള്‍ വഴിയാക്കാൻ ബെവ്‌കോ. ഫെബ്രുവരി 15 മുതല്‍ കൗണ്ടറുകളില്‍ പണം സ്വീകരിക്കില്ല എന്നറിയിച്ച്‌ ബെവ്‌കോ ഉത്തരവിറക്കി.കറൻസി ഇടപാടുകള്‍ ഇല്ലാതാകുന്നതോടെ മദ്യ…