Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Obituary
വിഷം കഴിച്ചെന്ന് സഹോദരനോട് വിളിച്ചുപറഞ്ഞു; കര്ഷകന് ജീവനൊടുക്കി
പാലക്കാട്: അട്ടപ്പാടിയില് വീണ്ടും കര്ഷക ആത്മഹത്യ. പുലിയറ സ്വദേശി ഗോപാലകൃഷ്ണനാണ് ജീവനൊടുക്കിയത്. താന് വിഷം കഴിച്ചുവെന്ന് അട്ടപ്പാടിയിലുള്ള സഹോദരനോട് ഗോപാലകൃഷ്ണന് ഫോണില് വിളിച്ച് പറയുകയായിരുന്നു.അതേസമയം തണ്ടപ്പേര് ലഭിക്കാത്തതിന്റെ…
മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെ അച്ഛനും ചേട്ടനും തലയ്ക്ക് അടിച്ച് കൊലപ്പെടുത്തി
കൊല്ലം: മൈനാഗപ്പള്ളിയില് യുവാവിനെ അച്ഛനും ചേട്ടനും ചേര്ന്ന് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തി. സൊസൈറ്റി മുക്ക് സ്വദേശി സന്തോഷാണ് മരിച്ചത്.സന്തോഷ് മാനസിക രോഗിയാണ്. അച്ഛന് രാമകൃഷ്ണന്, സഹോദരന് സനല് എന്നിവരെ ശാസ്താംകോട്ട പൊലീസ്…
സ്കൂൾ കെട്ടിടത്തിൽ നിന്ന് ചാടി ഗുരുതരാവസ്ഥയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു
കണ്ണൂർ പയ്യാവൂരിൽ സ്കൂൾ കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടി ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന പ്ലസ് ടു വിദ്യാർത്ഥിനി മരിച്ചു. അയോന മോൺസൺ ആണ് മരിച്ചത്. 17 വയസായിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയായിരുന്നു…
യുവ തിരക്കഥാകൃത്ത് പ്രഫുല് സുരേഷ് അന്തരിച്ചു
കൊച്ചി: യുവ തിരക്കഥാകൃത്ത് പ്രഫുല് സുരേഷ് അന്തരിച്ചു. 39 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്ന്നായിരുന്നു അന്ത്യം.നല്ല നിലാവുള്ള രാത്രി എന്ന ചിത്രത്തിലൂടെയാണ് പ്രഫുല് മലയാള സിനിമയ്ക്ക് പരിചിതനായത്.
വയനാട് പഴയ വൈത്തിരി സ്വദേശിയാണ്.…
19കാരി കുഴഞ്ഞു വീണ് മരിച്ചു
തലശ്ശേരി: കണ്ണൂർ പാനൂരില് പത്തൊമ്പത് വയസുകാരി കുഴഞ്ഞു വീണ് മരിച്ചു. നെല്ലിയുള്ളതില് തൈപ്പറമ്പത്ത് ഫാത്തിമ റെന ആണ് മരിച്ചത്.പൂക്കോത്തുള്ള കമ്പ്യൂട്ടർ സെന്ററില് എത്തിയ പെണ്കുട്ടി പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയില്…
സ്വന്തം തോക്കില് നിന്ന് വെടിയേറ്റ് അഭിഭാക്ഷകന് ദാരുണാന്ത്യം
സ്വന്തം തോക്കില് നിന്നും അബദ്ധത്തില് വെടിയേറ്റ് അഭിഭാക്ഷകന് മരിച്ചു. ഉഴവൂര് സ്വദേശി അഡ്വ. ജോബി ഓക്കാട്ടാണ് മരിച്ചത്. തോക്കുമായി സ്കൂട്ടറില് പോകുമ്പോള് നിയന്ത്രണം വിട്ട് വാഹനം മറിഞ്ഞു.
ഇതിനിടയില് തോക്കില് നിന്നും…
കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ചു; മൂന്ന് മരണം
കോഴിക്കോട്: കുന്ദമംഗലത്ത് പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു. പിക്കപ്പ് വാനിലെ ഡ്രൈവറും കാർ യാത്രികരായിരുന്ന രണ്ട് പേരുമാണ് മരിച്ചത്.പിക്കപ്പ് വാനിന്റെ ക്ളീനർ ഉള്പ്പെടെ രണ്ട് പേർക്ക് പരിക്കേറ്റു.
തുങ്കളാഴ്ച…
ജോലിക്കിടെ മലയാളി യുവാവ് ഷോക്കേറ്റ് മരിച്ചു
ഒമാനില് മലയാളി യുവാവ് ജോലിക്കിടെ ഷോക്കേറ്റ് മരിച്ചു. തിരുവനന്തപുരം തിരുപുറം തവവില വീട്ടില് സുരേന്ദ്രന്റെ മകൻ ഷിജോ ആണ് മരിച്ചത്.30 വയസായിരുന്നു. മസ്കത്തിനടുത്ത് അല് ഖൂദില് ലിഫ്റ്റ് ടെക്നിഷ്യനായി ജോലി ചെയ്തുവരികയായിരുന്നു ഷിജോ.…
പൊലീസ് ഉദ്യോഗസ്ഥൻ ജീവനൊടുക്കിയ നിലയില്
തിരുവനന്തപുരം : തിരുവനന്തപുരത്ത് പൊലീസ് ഉദ്യോഗസ്ഥൻ ജീവനൊടുക്കിയ നിലയില്. അഞ്ചുതെങ്ങ് പൊലീസ് സ്റ്റേഷനിലെ എഎസ്ഐ കെ ഷിബുമോൻ ആണ് മരിച്ചത്.വീട്ടിലെ കിടപ്പുമുറിയില് തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.
രണ്ടര വർഷമായി…
20 വര്ഷം പ്രവാസി, 39-ാം വയസില് വിടവാങ്ങി ഷബീര്; ഉമ്മയുടെ മരണത്തിന് പിന്നാലെ വിയോഗം
വയനാട് നായ്ക്കട്ടി സ്വദേശി ഷബീർ (39) അന്തരിച്ചു. പിത്താശയത്തിലെ കാൻസർ ബാധിച്ച് ചികിത്സയിലിരിക്കെയാണ് മരണം.20-ാം വയസില് പ്രവാസ ജീവിതം തുടങ്ങിയ ഷബീർ 20 വർഷമായി ഗള്ഫില് ജോലി ചെയ്യുകയായിരുന്നു. പക്ഷാഘാതം ബാധിച്ച് കിടപ്പിലായിരുന്ന ഉമ്മ…
