Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Obituary
ഗ്യാസ് സിലിണ്ടറിൽ നിന്ന് തീപിടിച്ചുണ്ടായ അപകടം: മരണം നാലായി
പുതിയങ്ങാടിയിൽ ഗ്യാസ് സിലിണ്ടറിൽ നിന്ന് തീപിടിച്ചുണ്ടായ അപകടത്തിൽ മരണം നാലായി. ഒഡീഷ സ്വദേശി ജിതേന്ദ്ര ബഹ്റ ആണ് മരിച്ചത്. കഴിഞ്ഞ വെളളിയാഴ്ച്ച പുലർച്ചെയായിരുന്നു അപകടം. ഇതോടെ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന എല്ലാവരും മരിച്ചു.…
പതിനാലുകാരന് ജീവനൊടുക്കി; അധ്യാപികയുടെ മാനസിക പീഡനം മൂലമെന്ന് കുടുംബത്തിന്റെ ആരോപണം
പാലക്കാട് പതിനാലുകാരന് ജീവനൊടുക്കി. പല്ലന്‍ചാത്തന്നൂരിലാണ് സംഭവം. കണ്ണാടി ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ അര്‍ജുനാണ് ജീവനൊടുക്കിയത്. കുട്ടിയുടെ മരണത്തില്‍ ഗുരുതര ആരോപണവുമായി കുടുംബം രംഗത്തെത്തി. ക്ലാസിലെ…
സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വര മരണം; ഈ മാസത്തെ നാലാമത്തെ മരണം
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വര മരണം. കൊല്ലം സ്വദേശിയായ പുരുഷനാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതോടെ ഈ മാസത്തെ നാലാമത്തെ മസ്തിഷ്ക ജ്വര മരണമാണ് സ്ഥിരീകരിച്ചത്.…
റിട്ടയേർഡ് സ്കൂൾ അധ്യാപകൻ തെങ്ങിൽ നിന്ന് വീണ് മരിച്ചു
റിട്ടയേർഡ് സ്കൂൾ അധ്യാപകൻ തെങ്ങിൽ നിന്ന് വീണ് മരിച്ചു. പാലക്കാട് കല്ലടി ഹയർസെക്കൻഡറി സ്കൂളിലെ മുൻ അധ്യാപകൻ കുമരംപുത്തൂർ ശ്രേയസ് വീട്ടിൽ എം.ആർ.ഭാസ്കരൻ നായരാണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. തെങ്ങിൽ കയറിയപ്പോൾ തലകറങ്ങി താഴെ…
നാല് മാസം പ്രായമുള്ള പെൺകുഞ്ഞ് പനി ബാധിച്ച് മരിച്ചു
കോഴിക്കോട്: വടകര തോടന്നൂരിൽ ഇതര സംസ്ഥാന തൊഴിലാളിയുടെ നാല് മാസം പ്രായമുള്ള കുഞ്ഞ് പനി ബാധിച്ച് മരിച്ചു. രാജസ്ഥാൻ സ്വദേശി അനം ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരണം. ഇതര സംസ്ഥാന തൊഴിലാളി നിസാമുദ്ദീൻ്റെ മകളാണ്…
ബസിലേക്ക് ബൈക്ക് ഇടിച്ച് കയറി; യുവാക്കള്‍ക്ക് ദാരുണാന്ത്യം
കൊല്ലം: ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. മയ്യനാട് നടന്ന അപകടത്തില്‍ താന്നി സ്വദേശികളാണ് മരിച്ചത്. അലന് ജോസഫ്, വിനു രാജ് എന്നിവരാണ് മരിച്ചത്. ഇന്ന് വൈകിട്ട് 6.30നായിരുന്നു അപകടം. ബസിലേക്ക് ബൈക്ക് ഇടിച്ച്…
എട്ട് വയസുകാരന് ജീവനൊടുക്കിയ നിലയില്‍
തിരുവനന്തപുരം: ചെമ്ബഴന്തിയില്‍ എട്ട് വയസുകാരനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ചെമ്ബഴന്തി സ്വദേശികളായ പ്രമോദ്-സിനി ദമ്ബതികളുടെ മകന് ശ്രേയസിനെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.ചെമ്ബഴന്തി മണക്കല്‍ എല്‍പി സ്കൂള്‍ രണ്ടാം ക്ലാസ്…
എലിപ്പനി ബാധിച്ച് പത്താംക്ലാസ് വിദ്യാർത്ഥി മരിച്ചു
കോട്ടയം: കോട്ടയത്ത് എലിപ്പനി ബാധിച്ച് പത്താംക്ലാസ് വിദ്യാർത്ഥി മരിച്ചു. എസ്എച്ച് മൗണ്ട് സ്വദേശി ശ്യാം സി ജോസഫിന്റെ മകൻ ലെനൻ സി ശ്യാം (15) ആണ് മരിച്ചത്. പനി ബാധിച്ച് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ…
തൂവാനത്തുമ്ബികളുടെ നിര്‍മാതാവ് പി സ്റ്റാൻലി അന്തരിച്ചു
നിർമാതാവ് പി സ്റ്റാൻലി അന്തരിച്ചു. 81 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. മൂന്നു ദശാബ്ദക്കാലം ചെന്നൈയില്‍ എ വിൻസന്റ്, തോപ്പില്‍ ഭാസി എന്നിവർക്കൊപ്പം സഹസംവിധായകൻ, കഥാകൃത്ത് എന്നീ നിലകളില്‍ പ്രവർത്തിച്ചു.'വെളുത്ത കത്രീന',…
സലിത കുമാരിയുടെ ആത്മഹത്യ: ‘കോണ്‍ഗ്രസ് കൗണ്‍സിലര്‍ ജോസ് ഫ്രാങ്ക്ളിന് പിന്തുടര്ന്ന് നടത്തിയ…
തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലെ സലിത കുമാരിയുടെ ആത്മഹത്യയില്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ ജോസ് ഫ്രാങ്ക്ളിന് എതിരെ ഗുരുതര ആരോപണവുമായി വീട്ടമ്മയുടെ മകന് രാഹുല്‍. ജോസ് ഫ്രാങ്ക്ളിന് പിന്തുടര്ന്ന് നടത്തിയ കൊലപാതകമെന്ന് രാഹുല്‍. ജനപ്രതിനിധി…
