MX
Browsing Category

Obituary

പശുവിന്റെ അടുത്തുകൂടെ നടന്നുപോകുന്നതിനിടെ ഒരാള്‍ കുത്തേറ്റു മരിച്ചു

പാലക്കാട്: പശുവിന്റെ അടുത്തുകൂടെ നടന്നുപോകുന്നതിനിടെ കുത്തേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. അയിലൂര്‍ തിരുവഴിയാട് അരിപ്പാറവീട്ടില്‍ അജിത് പ്രസാദ്(60) ആണ് മരിച്ചത്.ബുധനാഴ്ച രാവിലെയാണ് സംഭവം നടന്നത്. അയല്‍വാസിയുടെ പശുവിനെ മേയ്ക്കാന്‍…

വിടപറഞ്ഞ എം.എല്‍.എ കാനത്തില്‍ ജമീലയുടെ ഖബറടക്കം ചൊവ്വാഴ്ച; ജില്ലാ കമ്മിറ്റി ഓഫീസിലും കൊയിലാണ്ടിയിലും…

അന്തരിച്ച കൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീലയുടെ ഖബറടക്കം ഡിസംബര്‍ രണ്ടിന് (ചൊവ്വാഴ്ച )നടക്കും. വിദേശത്തുള്ള മകന്‍ എത്തിയശേഷമാകും സംസ്‌കാരം. അത്തോളി കുനിയില്‍ കടവ് ജുമാ മസ്ജിദിലായിരിക്കും ഖബറടക്കം. ചൊവ്വാഴ്ച ജില്ലാ കമ്മിറ്റി ഓഫീസിലും…

കൂട്ടായി കോതപറമ്പ് സ്വദേശി ഹൃദയാഘാതം മൂലം മലേഷ്യയിൽ നിര്യാതനായി

തിരൂർ : കൂട്ടായി കോതപറമ്പ് സ്വദേശി ഹൃദയാഘാതം മൂലം മലേഷ്യയിൽ നിര്യാതനായി. കൂട്ടായയി കോതപറമ്പ് വലിയ പീടിയേക്കൽ പരേതനായ അസൈനാർ ഹാജി യുടെ മകൻ ഇസ്മായിൽ ആണ് മലേഷ്യയിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടത്.

കോളേജ് വിദ്യാര്‍ത്ഥിനി ഫ്ലാറ്റിൽ മരിച്ച നിലയിൽ; ആൺസുഹൃത്തിനെ കാണാനില്ല

ബാംഗ്ലൂർ തമ്മനഹള്ളിയിൽ കോളേജ് വിദ്യാർത്ഥിനിയെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ആന്ധ്രപ്രദേശ് സ്വദേശിയായ 21കാരി ദേവിശ്രീ ആണ് മരിച്ചത്. ഫ്ലാറ്റിൽ ഒപ്പമുണ്ടായിരുന്ന ആൺ സുഹൃത്ത് പ്രേം വർധനെ കാണാനില്ല. ബിബിഎം വിദ്യാർത്ഥിനിയായ…

സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച്‌ അപകടം; 6 പേര്‍ മരിച്ചു, 32 പേര്‍ക്ക് പരിക്ക്

മധുര: തമിഴ്നാട്ടിലെ തെങ്കാശിയില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ച് സ്ത്രീകള്‍ ഉള്‍പ്പെടെ ആറ് പേർ മരിച്ചു.32 പേർക്ക് പരിക്കേറ്റു. തെങ്കാശി ജില്ലയിലെ ഇടയ്ക്കല്‍ ഗ്രാമത്തിലാണ് സംഭവം. തിരുമംഗലം-കൊല്ലം ദേശീയപാതയില്‍…

പ്രവാസി മലയാളി താമസസ്ഥലത്തെ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച നിലയിൽ

റിയാദ്: സൗദി കിഴക്കൻ പ്രവിശ്യയിൽ മലയാളി യുവാവ് ആറുനില കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു. ജുബൈൽ റെഡിമിക്സ് കമ്പനി സൂപ്പർവൈസർ കൊല്ലം കടയ്ക്കൽ ആലത്തറമൂട് ദേവീക്ഷേത്രത്തിനു സമീപം നീലാംബരിയിൽ പ്രശാന്തിനെ (42) താമസസ്ഥലത്തെ ആറുനില…

മലയാളി വിദ്യാര്‍ത്ഥികള്‍ കര്‍ണാടകയില്‍ ട്രെയിന്‍ തട്ടി മരിച്ചു

ബെംഗളൂരു: കര്‍ണാടകയില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ ട്രെയിന്‍ തട്ടി മരിച്ചു. ചിക്കബനാവറയിലാണ് സംഭവം. ബിഎസ്‌സി നഴ്‌സിംഗ് വിദ്യാര്‍ത്ഥികളായ ജസ്റ്റിന്‍ (21), സ്റ്റെറിന്‍ (21) എന്നിവരാണ് മരിച്ചത്.പത്തനംതിട്ട സ്വദേശികളാണ് ഇരുവരും. റെയില്‍വേ…

ജമ്മു കശ്മീരിലെ പൂഞ്ചില്‍ പട്രോളിംഗിനിടെ കൊക്കയില്‍ വീണു; മലയാളി സൈനികന് വീരമൃത്യു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ചില്‍ പട്രോളിംഗിനിടെ കൊക്കയില്‍ വീണ് മലയാളി സൈനികന് വീരമൃത്യു. മലപ്പുറം ഒതുക്കുങ്ങല്‍ സ്വദേശിയും സുബൈദാറുമായ കെ സജീഷാണ് മരിച്ചത്.വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. ബെഹ്രാംഗല്ലയിലെ സെരി മസ്താന്‍ പ്രദേശത്ത്…

പേരന്റ്‌സ് മീറ്റിങ്ങില്‍ അമ്മ പങ്കെടുക്കാതിരിക്കാന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച 14 കാരി മരിച്ചു

സ്‌കൂളിലെ പേരന്റ്‌സ് മീറ്റിങ്ങില്‍ അമ്മ പങ്കെടുക്കാതിരിക്കാന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച 14 കാരി മരിച്ചു. തമിഴ്‌നാട് വാല്‍പ്പാറയിലാണ് സംഭവം. സ്‌കൂളിലെ ഇംഗ്ലിഷ് അധ്യാപിക മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും മറ്റ് കുട്ടികളുടെ…

നാല് വയസ്സുകാരനെ കൊന്ന് അമ്മ ജീവനൊടുക്കി

ഇടുക്കി: നാല് വയസ്സുകാരനെ കൊലപ്പെടുത്തി അമ്മ ജീവനൊടുക്കി. ഇടുക്കി പണിക്കന്‍കുടി പറുസിറ്റിയിലാണ് സംഭവം. പെരുമ്ബള്ളികുന്നേല്‍ രഞ്ജിനി (30), മകന്‍ ആദിത്യന്‍ (4) എന്നിവരാണ് മരിച്ചത്.സംഭവത്തില്‍ വെള്ളത്തൂവല്‍ പൊലീസ് കേസെടുത്ത് അന്വേഷണം…