Fincat
Browsing Category

Obituary

ബസ് നിയന്ത്രണംവിട്ട് കാത്തിരിപ്പുകേന്ദ്രത്തിലേക്ക് ഇടിച്ചുകയറി; 5 പേര്‍ക്ക് ദാരുണാന്ത്യം

തലപ്പാടി: കാസർകോട്-കർണാടക അതിർത്തിയായ തലപ്പാടിയില്‍ വാഹനാപകടം. അഞ്ചുപേർക്ക് ദാരുണാന്ത്യം. കർണാടകയില്‍നിന്ന് കാസർകോട്ടേക്ക് വരികയായിരുന്ന കർണാടക ആർടിസി ബസാണ് അപകടത്തില്‍പ്പെട്ടത്.ബ്രേക്ക് നഷ്ടപ്പെട്ട് അമിതവേഗത്തിലെത്തിയ ബസ്, കാത്തിരിപ്പു…

കുടുംബത്തിലെ 4 പേർ ജീവനൊടുക്കാൻ ശ്രമിച്ചു; 3 പേർ മരിച്ചു: ഒരാളുടെ നില​ ഗുരുതരം

അമ്പലത്തറയിൽ ഒരു കുടുംബത്തിലെ നാലു പേർ ജീവനൊടുക്കാൻ ശ്രമം. ഒരാളുടെ നില ​ഗുരുതരം. മൂന്നുപേർ മരിച്ചു. അച്ഛനും അമ്മയും രണ്ട് മക്കളുമാണ് ജീവനൊടുക്കാൻ ശ്രമം നടത്തിയത്. ഗോപി (58), ഭാര്യ ഇന്ദിര (55), മകൻ രഞ്ചേഷ് (37) എന്നിവരാണ് മരിച്ചത്.…

നിർത്തിയിട്ടിരുന്ന തടിലോറിക്ക് പിന്നിൽ ബൈക്കിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം

മൂവാറ്റുപുഴയില്‍ നിർത്തിയിട്ടിരുന്ന തടിലോറിക്ക് പിന്നിൽ ബൈക്കിടിച്ച് യുവാവിന് ദാരുണാന്ത്യം. മൂവാറ്റുപുഴ വെളളൂ‍ർക്കുന്നത്ത് ഇന്ന് പുലർച്ചെയാണ് അപകടം ഉണ്ടായത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ കോട്ടയം പാമ്പാടി സ്വദേശി അനന്തു ചന്ദ്രനാണ്…

ദീർഘകാലം സൗദിയിൽ പ്രവാസിയായിരുന്ന മലയാളി നാട്ടിൽ മരിച്ചു

റിയാദ്: സൗദി അറേബ്യയിൽ ദീർഘകാലം പ്രവാസിയായിരുന്ന കൊച്ചി സ്വദേശി നാട്ടിൽ നിര്യാതനായി. കൊച്ചി കളമശ്ശേരി ഹിദായത്ത് നഗർ സ്വദേശി പാണാടന്‍ അബ്ദുല്‍ അസീസ് (70) ആണ് മരിച്ചത്. കളമശ്ശേരി എച്ച്.എം.ടി കമ്പനിയിൽ അക്കൗണ്ട്‌സ് ഓഫീസറായിരിക്കെ…

ഒമ്പത് മാസം മുമ്പ് ഒമാനിലെത്തി, ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ ആശുപത്രിയിലെത്തിച്ചു, പ്രവാസി മലയാളി…

മസ്‌കറ്റ്: കോഴിക്കോട് തെര്‍ത്തള്ളി സ്വദേശി ഹനീഫ (49) ഹൃദയാഘാതം മൂലം ഒമാനില്‍ നിര്യാതനായി. ശാരീരികസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് റൂവിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ വെച്ചാണ് മരണം സംഭവിച്ചത്. ഒമ്പത്…

ടാങ്കർ ലോറി സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ യുവതി മരിച്ചു

കയ്പമംഗലം മൂന്നുപീടികയിൽ ടാങ്കർ ലോറി സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവതി മരിച്ചു. കയ്പമംഗലം വഴിയമ്പലം കുറ്റിക്കാട്ട് ക്ഷേത്രത്തിന് സമീപം കളപ്പുരക്കൽ സൂരജിന്‍റെ ഭാര്യ ഐശ്വര്യ (32) യാണ് മരിച്ചത്. എറണാകുളത്തെ…

പ്രവാസി മലയാളി കുവൈത്തിൽ നിര്യാതനായി

കുവൈത്ത് സിറ്റി: പ്രവാസി മലയാളി കുവൈത്തിൽ മരിച്ചു. തിരുവനന്തപുരം പാല്‍ക്കുളങ്ങര സ്വദേശി എ.പി.ജയകുമാര്‍ (70) ആണ് നിര്യാതനായത്. അസുഖത്തെ തുടര്‍ന്ന് രാവിലെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.ജഹ്റ ആശുപത്രിയില്‍ വച്ചാണ് മരണം സംഭവിച്ചത്.…

എഴുത്തുകാരൻ ഈഞ്ചക്കല്‍ ജമാല്‍ മുങ്ങി മരിച്ചു

തിരൂർ: എഴുത്തുകാരൻ ഈഞ്ചക്കല്‍ ജമാല്‍ (60) കുളത്തില്‍ മുങ്ങിമരിച്ചു. തൃക്കണ്ടിയൂർ മഹാശിവക്ഷേത്ര കുളത്തില്‍ കുളിക്കാനെത്തിയപ്പോഴായിരുന്നു അപകടം.ശനിയാഴ്ച വൈകീട്ട് ആറോടെയായിരുന്നു സംഭവം. മൃതദേഹം പോലീസും അഗ്നിരക്ഷാ സേനയും ചേർന്ന് തിരൂർ ജില്ലാ…

മരച്ചില്ല വെട്ടുന്നതിനിടെ ഏണിയില്‍നിന്ന് വീണ് യുവാവ് മരിച്ചു

എരുമപ്പെട്ടി (തൃശ്ശൂർ): തൃശ്ശൂർ കാഞ്ഞിരക്കോട് മരത്തിന്റെ ചില്ലകള്‍ വെട്ടുന്നതിനിടെ ഏണിയില്‍നിന്ന് വീണ യുവാവ് മരിച്ചു.തോട്ടുപാലം ആലത്തൂർ മനപ്പടി കുട്ടപ്പന്റെ മകൻ വിഷ്ണുവാണ് (33) മരിച്ചത്. ശനിയാഴ്ച ഉച്ചതിരിഞ്ഞ് രണ്ടരയോടെ മരം വെട്ടുന്ന…

യുവതിയെ വാടകവീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ നഴ്സിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. നെയ്യാറ്റിൻകര നിംസ് ആശുപത്രിയിലെ നഴ്സ് അഞ്ചലിയെയാണ് (28) വാടക വീട്ടിൽ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യാകുറിപ്പും കണ്ടെത്തിയിട്ടുണ്ട്. പ്രാഥമിക…