Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Obituary
ഭർത്താവ് മരിച്ച അതേ ദിവസം ഭാര്യയും മരിച്ചു
ഭർത്താവ് മരിച്ചതിനു പിന്നാലെ ഭാര്യയും മരിച്ചു. മാന്നാർ ബുധനൂർ കടമ്പുർ സ്വദേശി രാഘവൻ (95), ഭാര്യ കല്യാണി (85) എന്നിവരാണ് മരിച്ചത്. ജീവിത വഴികളിലെല്ലാം ഒത്തൊരുമിച്ച് നടന്ന ദമ്പതികളുടെ മരണവും ഒരേദിവസം തന്നെയായി. രാഘവൻ ഞായറാഴ്ച പുലർച്ചെ 4…
നായ കുറുകെ ചാടി ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു
മലപ്പുറത്തെ കര്‍ക്കടകം അങ്ങാടിയില്‍ നായ കുറുകെ ചാടി ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. മഞ്ചേരി ഭാഗത്തു നിന്നും മങ്കടയിലേക്ക് വരികയായിരുന്ന ഓട്ടോറിക്ഷയുടെ മുന്‍ചക്രത്തില്‍ നായ ഇടിച്ചതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ടു മറിയുകയായിരുന്നു.…
തിരയിൽപ്പെട്ട് അജ്ഞാത മൃതദേഹം കരയ്ക്കടിഞ്ഞ നിലയിൽ
പയ്യാമ്പലം ബീച്ചിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. വൈകിട്ട് 7 മണിയോടെയാണ് സംഭവം. മൃതദേഹം ഇതര സംസ്ഥാനക്കാരന്‍റേതെന്നാണ് സംശയം. ആരാണെന്ന് തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. തിരയിൽ കരയ്ക്ക് അടിഞ്ഞ മൃതദേഹം കണ്ണൂർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. അഴീക്കൽ…
ഒമാനിൽ ദീർഘകാലം പ്രവാസിയായിരുന്ന കെ പി അഷറഫ് നിര്യാതനായി
മസ്‌കറ്റ്: ഒമാനിൽ പ്രവാസിയായിരുന്ന മലയാളി നാട്ടില്‍ നിര്യാതനായി. റുവിയിൽ കോഫിഷോപ്പ് നടത്തിയിരുന്ന കണ്ണൂർ സ്വദേശി തലശ്ശേരി പുന്നോൽ റഹ്മ ജുമാ മസ്ജിദിനു സമീപം അഷ്ഫാത്തിൽ താമസിക്കുന്ന കുഴിച്ചാൽ പൊന്നമ്പത്ത് കെ പി അഷറഫ് ആണ് മരിച്ചത്. പുന്നോൽ…
ലോക ശ്രദ്ധേയമായ ആരോഗ്യപ്പച്ചയെ പുറം ലോകത്തിന് പരിചയപ്പെടുത്തിയ ഊര് മൂപ്പന്‍; കെ മല്ലന്‍ കാണി…
തിരുവനന്തപുരം: കല്ലാര്‍ മൊട്ടമൂട് ആദിവാസി ഊരിലെ മൂപ്പന്‍ കെ മല്ലന്‍ കാണി (112) അന്തരിച്ചു. പ്രാചീന ഗോത്രസംസ്‌കാരത്തിന്റെ ഉടമകളായ കാണിക്കാര്‍ കണ്ടെത്തിയ, ആഗോളതലത്തില്‍ ശ്രദ്ധേയമായ 'ആരോഗ്യപ്പച്ച' എന്ന ഔഷധസസ്യത്തെ പുറംലോകത്തിന്…
കൂട്ടുകാർക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു
കൊടുവള്ളിയില്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. വെണ്ണക്കോട് അയനിക്കുന്നുമ്മല്‍ സൈനുദ്ദീന്റെ മകന്‍ മുഹമ്മദ് നാജില്‍(18) ആണ് മരിച്ചത്. കൊടുവള്ളി കെഎംഒയിലെ ഹുദവി വിദ്യാര്‍ത്ഥിയായിരുന്നു. താമരശ്ശേരി കരുവന്‍പൊയില്‍ ഭാഗത്തുള്ള പൊതുകുളത്തിലാണ്…
മരത്തിന്റെ ശിഖരം ഒടിഞ്ഞുവീണു; മെഡിക്കല്‍ കോളേജില്‍ മകളുടെ ചികിത്സയ്‌ക്കെത്തിയ പിതാവ് മരിച്ചു
തിരുവനന്തപുരം: മരത്തിന്റെ ശിഖരം ഒടിഞ്ഞുവീണ് പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. കൊല്ലം പരവൂർ നെടുങ്ങോലം പാറയില്‍ക്കാവ് ക്ഷേത്രത്തിന് സമീപം സുനില്‍ ഭവനില്‍ എസ്കെ സുനില്‍ (46) ആണ് മരിച്ചത്.മകളുടെ ചികിത്സയ്ക്കായി തിരുവനന്തപുരം…
മൂന്ന് വയസ്സുകാരനെ കൊന്ന ശേഷം പിതാവ് ജീവനൊടുക്കി
ഇടുക്കി: ഇടുക്കിയില്‍ ശാരീരിക വൈകല്യമുള്ള മൂന്ന് വയസുകാരനെ കൊന്ന് പിതാവ് ജീവനൊടുക്കി. തൊടുപുഴ കാഞ്ഞിരമറ്റം സ്വദേശിയായ പിതാവ് ഉന്മേഷ് (32), ദേവ് (3) എന്നിവരാണ് മരിച്ചത്.ഓട്ടിസം ബാധിച്ച മൂന്നുവയസ്സുകാരന്‍ നിരവധി ശാരീരിക അസ്വസ്ഥതകളിലൂടെയാണ്…
ചായക്കട ജീവനക്കാരന്‍ ജീവനൊടുക്കിയ നിലയില്‍; കുറിപ്പില്‍ കോണ്‍ഗ്രസ് വാര്‍ഡ്‌അംഗത്തിന്റെ പേര്
പത്തനംതിട്ട: പത്തനംതിട്ട ആറന്മുള കോട്ടയ്ക്കകത്ത് ചായക്കട ജീവനക്കാരനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കോന്നി സ്വദേശി ബിജുവിനെയാണ് (55) മരിച്ച നിലയില്‍ കണ്ടെത്തിയത്.ചായക്കടക്കുള്ളില്‍ ഇരുമ്ബ് പൈപ്പില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം…
കാര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന നാലുവയസുകാരി മരിച്ചു
പാലക്കാട്: കാർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കുട്ടി മരിച്ചു. നാല് വയസുകാരി എമിലീന മരിയ മാർട്ടിൻ ആണ് മരിച്ചത്.പൊല്‍പ്പുളളി കൈപ്പക്കോട് സ്വദേശി എല്‍സി മാർട്ടിൻ, മക്കളായ എമിലീന മരിയ മാർട്ടിൻ, ആല്‍ഫ്രഡ്…