Fincat
Browsing Category

Obituary

സെക്രട്ടറിയേറ്റിന് മുന്നില്‍ കെഎസ്‌ആര്‍ടിസി ബസിടിച്ച്‌ 62-കാരിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുന്നില്‍ കെഎസ്‌ആർടിസി ബസിടിച്ച്‌ 62-കാരിക്ക് ദാരുണാന്ത്യം.പേയാട് സ്വദേശിനിയായ ഗീതയാണ് മരിച്ചത്. ഭർത്താവിനൊപ്പം കെഎസ്‌ആർടിസി ബസില്‍വന്നിറങ്ങിയ ഗീത റോഡ് മുറിച്ചുകടക്കുന്നിതിനിടെ ബസിന്റെ…

വീട്ടുമുറ്റത്തെ കിണറ്റിൽ യുവതി മരിച്ച നിലയിൽ; ഫയർഫോഴ്സെത്തി മൃതദേഹം പുറത്തെടുത്തു

പാലക്കാട് തിരുമിറ്റക്കോടിൽ കിണറിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. തിരുമിറ്റക്കോട് ഒഴുവത്ര അടിയത്ത് വീട്ടിൽ 45 വയസുകാരി രമണിയാണ് മരിച്ചത്. രാവിലെയാണ് വീട്ടുമുറ്റത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പട്ടാമ്പിയിൽ നിന്ന് ഫയർഫോഴ്സ് എത്തി…

എട്ട് വയസ്സുകാരനെ പുലി കടിച്ചുകൊന്നു

തൃശ്ശൂർ: തമിഴ്നാട്ടിലെ വാല്‍പ്പാറയില്‍ എട്ട് വയസ്സുകാരനെ പുലി കടിച്ചുകൊന്നു. വാല്‍പ്പാറ വേവർലി എസ്റ്റേറ്റിലാണ് ആക്രമണമുണ്ടായത്.അസം സ്വദേശികളുടെ മകൻ നൂറിൻ ഇസ്ലാമാണ് മരിച്ചത്. വൈകീട്ട് ആറരയോടെയാണ് സംഭവമുണ്ടായതെന്നാണ് വിവരം. സഹോദരന് പാല്‍…

‘കടം നമുക്ക് തീര്‍ക്കാം, നീ തിരികെ വാ’; കാണാതായ ഭാര്യയെ തേടിയുള്ള അന്വേഷണം വിഫലം,…

ആലപ്പുഴ: കഴിഞ്ഞ രണ്ട് മാസമായി ഭാര്യയെ കാണാനില്ലാത്തതിന്റെ വിഷമത്തില്‍ ഭര്‍ത്താവ് ജീവനൊടുക്കി. കായംകുളം കണ്ണമ്പള്ളിഭാഗം വിഷ്ണുഭവനില്‍ വിനോദ്(49) ആണ് മരിച്ചത്. വിനോദിന്റെ ഭാര്യ രഞ്ജിനി(45) ജൂണ്‍ 11ാം തിയ്യതി രാവിലെ 11 മണിക്ക് ശേഷം…

ടിപ്പർ ലോറി നിയന്ത്രണം വിട്ട് ഇടിച്ചു കയറി, സ്കൂട്ടർ യാത്രികൻ മരിച്ചു, ഡ്രൈവർ ഉറങ്ങിപ്പോയതെന്ന്…

തിരുമംഗലം ദേശീയപാതയിൽ കുന്നിക്കോട് വിളക്കുടിക്ക് സമീപമുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. ടിപ്പർ ലോറി ഇടിച്ചാണ് സ്കൂട്ടർ യാത്രികനായ കാവൽപുര സ്വദേശി അഖിൽ മരിച്ചത്. അഖിലിന് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് നൗഫലിന്…

കോഴിക്കോട് സഹോദരികളെ മരിച്ചനിലയിൽ കണ്ടെത്തി; സഹോദരനെ കാണാൻ ഇല്ല

കോഴിക്കോട് തടമ്പാട്ട് താഴത്ത് സഹോദരികളെ മരിച്ചനിലയിൽ കണ്ടെത്തി. ശ്രീജയ, പുഷ്പ എന്നിവരെയാണ് വാടക വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. സഹോദരനെ കാണാൻ ഇല്ല. രാവിലെ മുതലാണ് സഹോദരനെ കാണാതായത്. മൂന്ന് വർഷക്കാലമായി ഇവർ ഇവിടെ താസിച്ച്…

മലപ്പുറത്ത് വയഡക്ട് പാലത്തിന് മുകളില്‍ നിന്ന് ചാടിയ യുവാവ് മരിച്ചു

മലപ്പുറം: മലപ്പുറം വളാഞ്ചേരി വട്ടപ്പാറയില്‍ വയഡക്ട് പാലത്തിന് മുകളില്‍ നിന്നും താഴേക്ക് ചാടിയ യുവാവ് മരിച്ചു. കല്‍പകഞ്ചേരി ഇരിങ്ങാവൂര്‍ സ്വദേശി സ്വരാജ് എന്ന 23കാരനാണ് മരിച്ചത്. വട്ടപ്പാറ പാലത്തിന്റെ പത്താം നമ്പര്‍ ഫില്ലറിന് മുകളില്‍…

ബൈക്കും കാറും കൂട്ടിയിടിച്ച്‌ അപകടം; യുവാവിന് ദാരുണാന്ത്യം

കോട്ടയം: കോട്ടയം കുമ്മണ്ണൂരില്‍ കാറും ബൈക്കും കൂട്ടിയിടിച്ച്‌ ഉണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. പട്ടിത്താനം മാളികപറമ്ബില്‍ അഭിജിത്ത് (24) ആണ് മരിച്ചത്.ശനിയാഴ്ച രാവിലെ എട്ടരയോടെ ആയിരുന്നു അപകടം. കിടങ്ങൂർ പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍…

തീവണ്ടി യാത്രയ്ക്കിടെ അബോധാവസ്ഥയിലായ പത്തുവയസ്സുകാരി മരിച്ചു

കാഞ്ഞങ്ങാട്: തീവണ്ടി യാത്രയ്ക്കിടെ അബോധാവസ്ഥയിലായ കുട്ടി മരിച്ചു. ഉശിലാംപെട്ടി മെയ്ക്കിലാംപ്പെട്ടി സ്വദേശി സാറാ ചെല്ലനാണ് (10) മരിച്ചത്.ദാദർ-തിരുനെല്‍വേലി എക്സ്പ്രസില്‍ ജനറല്‍ കംപാർട്ട്മെന്റില്‍ അമ്മ മായാവനം ചെല്ലനൊപ്പം മുംബെെ…

കടയിലെ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചു, ഷട്ടർ വീണതിനാൽ രക്ഷപ്പെടാനായില്ല; കടയുടമയ്ക്ക്…

ഭക്ഷണശാലയിലെ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കടയുടമയ്ക്ക് ദാരുണാന്ത്യം. നെടുമങ്ങാട് മാണിക്കപ്പുരത്തെ ആർഷ ഫാസ്റ്റ് ഫുഡ് കടയുടമ വിജയനാണ് മരിച്ചത്. പൊട്ടിത്തെറിയിൽ കടയുടെ ഷട്ടർ താഴെവീണതിനാൽ വിജയന് രക്ഷപ്പെടാനായിരുന്നില്ല. രാവിലെ…