Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Obituary
ഓട്ടോറിക്ഷാ ഡ്രൈവറെ വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി
പാലക്കാട്: ചാലിശ്ശേരി ആലിക്കരയില്‍ ഓട്ടോ ഡ്രൈവറെ മരിച്ച നിലയില്‍ കണ്ടെത്തി. ആലിക്കര അത്താണി പറമ്ബില്‍ റഷീദിനെയാണ് (46) തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.വീട്ടിലെ കിടപ്പുമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. ചാലിശ്ശേരി പോലീസ് സ്ഥലത്തെത്തി…
ബൈക്ക് മുൻപിലെ വാഹനത്തില്‍ തട്ടി റോഡിലെ കുഴിയില്‍ വീണ ശേഷം മതിലില്‍ ഇടിച്ചുനിന്നു; രണ്ട്…
കൊല്ലം: ഇരവിപുരത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാക്കള്‍ മരിച്ചു. പള്ളിത്തോട്ടം സ്വദേശി മനീഷ് (31), ഇരവിപുരം പനമൂട് സ്വദേശി പ്രവീണ്‍ (32) എന്നിവരാണ് മരിച്ചത്.തകർന്നു കിടക്കുന്ന തീരദേശ റോഡിലാണ് ഇന്നലെ രാത്രി അപകടമുണ്ടായത്.…
ബൈക്ക് നിയന്ത്രണംവിട്ട് പോസ്റ്റിലിടിച്ചു; പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
സുല്‍ത്താന്‍ബത്തേരി: വാഹനപകടത്തില്‍ ഗുരുതര പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. വടക്കനാട് പണയമ്ബം പുളിയാടി രതീഷ് (42) ആണ് മരിച്ചത്.ബുധനാഴ്ച ഉച്ചയ്ക്കുശേഷം ഒന്നരയോടെയായിരുന്നു അപകടം. സുല്‍ത്താന്‍ ബത്തേരി-പുല്‍പ്പള്ളി റോഡില്‍…
നടി നെയ്യാറ്റിൻകര കോമളം അന്തരിച്ചു, വിടവാങ്ങിയത് പ്രേം നസീറിൻ്റെ ആദ്യ നായിക
തിരുവനന്തപുരം: പ്രേംനസീറിൻ്റെ ആദ്യ നായിക നെയ്യാറ്റിൻകര കോമളം അന്തരിച്ചു. പാറശ്ശാല സരസ്വതി ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.കഴിഞ്ഞ കുറച്ച് നാളായി അസുഖ ബാധിതയായി ചികിത്സയിലായിരുന്നു.
മലയാള സിനിമയിലെ ആദ്യകാല നായികയായിരുന്നു കോമളം.…
നവീന്‍ ബാബുവിന്റെ മൃതദേഹത്തിനരികെ പൊട്ടിക്കരഞ്ഞ് ദിവ്യ എസ് അയ്യര്‍
തന്റെ പഴയ സഹപ്രവര്‍ത്തകന്‍ എഡിഎം നവീന്‍ ബാബുവിന്റെ മൃതദേഹത്തിനരികെ വിതുമ്പല്‍ അടക്കാന്‍ കഴിയാതെ വിഴിഞ്ഞം സീപോര്‍ട്ട് എംഡി ദിവ്യ എസ് അയ്യര്‍ ഐഎഎസ്. പത്തനംതിട്ട കലക്ടറേറ്റില്‍ നവീനിന്റെ മൃതദേഹം പൊതുദര്‍ശനത്തിനെത്തിച്ചപ്പോള്‍…
മൂന്ന് ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
കോഴിക്കോട്: മുക്കം കറുത്തപറമ്ബില്‍ കഴിഞ്ഞ ദിവസം മൂന്ന് ബൈക്കുകള്‍ തമ്മില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.വാലില്ലാപ്പുഴ മണ്ണാത്തിപ്പാറ തോട്ടത്തില്‍ ജിന്റോഷ്(40) ആണ് മരിച്ചത്.
കഴിഞ്ഞ ബുധനാഴ്ച…
മസ്തിഷ്കാഘാതത്തെ തുടര്‍ന്ന് പ്രവാസി മലയാളി മരിച്ചു
റിയാദ്: മസ്തിഷ്കാഘാതത്തെ തുടർന്ന് റിയാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മലയാളി മരിച്ചു. പാലക്കാട് മങ്കര മൻക്കുരുശി തരുവക്കോട് അനീഷ് (43) ആണ് റിയാദ് ശുമൈസിയിലെ കിങ് സഊദ് ആശുപത്രിയില്‍ മരിച്ചത്.റിയാദില്‍ സ്വകാര്യ കമ്ബനി…
സൗദിയില്‍ കൊല്ലപ്പെട്ട പ്രവാസി ഇന്ത്യക്കാരന്‍റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും
റിയാദ്: സൗദി കിഴക്കൻ പ്രവിശ്യയില്‍ സുഹൃത്തുക്കള്‍ തമ്മില്‍ നടന്ന കലഹത്തില്‍ കൊല്ലപ്പെട്ട പഞ്ചാബ് പട്യാല സ്വദേശി രാകേഷ് കുമാറിന്‍റെ (52) മൃതദേഹം വ്യാഴാഴ്ച നാട്ടിലെത്തിച്ചു.സംഭവത്തില്‍ സഹപ്രവർത്തകനായ ഇന്ത്യാക്കാരനായ ശുഐബ് അബ്ദുല്‍ കലാമിനെ…
രത്തൻ ടാറ്റ അന്തരിച്ചു
മുംബൈ: വ്യവസായ പ്രമുഖനും ടാറ്റാ ഗ്രൂപ്പിന്റെ ചെയർമാൻ എമിരറ്റ്സുമായ രത്തൻ ടാറ്റ (86) അന്തരിച്ചു. മുംബൈയിലെ ആശുപത്രിയില്‍വെച്ചായിരുന്നു അന്ത്യം.
വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു.
…
ജില്ലാ ആശുപത്രി കെട്ടിടത്തിന്റെ സ്റ്റെയറിന് ഇടയിലെ വിടവിലൂടെ താഴേക്ക് ചാടിയ യുവാവ് മരിച്ചു
ഇടുക്കി: തൊടുപുഴ ജില്ലാ ആശുപത്രി കെട്ടിടത്തില്‍ നിന്ന് ചാടി യുവാവ് മരിച്ചു. തൊടുപുഴ ശാസ്‍താംപാറ പുറമ്ബോക്കില്‍ വീട്ടില്‍ വി.എസ് സജീവ് (40) ആണ് മരിച്ചത്.കിഡ്‍നി, ടിബി, ശ്വാസതടസം തുടങ്ങിയ രോഗങ്ങള്‍ക്ക് ചികിത്സയിലായിരുന്നു സജീവ്. ചൊവ്വാഴ്ച…