Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Obituary
രത്തൻ ടാറ്റ അന്തരിച്ചു
മുംബൈ: വ്യവസായ പ്രമുഖനും ടാറ്റാ ഗ്രൂപ്പിന്റെ ചെയർമാൻ എമിരറ്റ്സുമായ രത്തൻ ടാറ്റ (86) അന്തരിച്ചു. മുംബൈയിലെ ആശുപത്രിയില്വെച്ചായിരുന്നു അന്ത്യം.
വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ആശുപത്രിയില് പ്രവേശിപ്പിച്ചതായിരുന്നു.
…
ജില്ലാ ആശുപത്രി കെട്ടിടത്തിന്റെ സ്റ്റെയറിന് ഇടയിലെ വിടവിലൂടെ താഴേക്ക് ചാടിയ യുവാവ് മരിച്ചു
ഇടുക്കി: തൊടുപുഴ ജില്ലാ ആശുപത്രി കെട്ടിടത്തില് നിന്ന് ചാടി യുവാവ് മരിച്ചു. തൊടുപുഴ ശാസ്താംപാറ പുറമ്ബോക്കില് വീട്ടില് വി.എസ് സജീവ് (40) ആണ് മരിച്ചത്.കിഡ്നി, ടിബി, ശ്വാസതടസം തുടങ്ങിയ രോഗങ്ങള്ക്ക് ചികിത്സയിലായിരുന്നു സജീവ്. ചൊവ്വാഴ്ച…
കടവരാന്തയില് നിന്ന യുവാവ് ഷോക്കേറ്റ് മരിച്ച സംഭവം: കെഎസ്ഇബിയുടെ വീഴ്ചയെന്ന് അന്വേഷണ റിപ്പോര്ട്ട്
കോഴിക്കോട്: കുറ്റിക്കാട്ടൂരില് കടവരാന്തയില് നിന്ന് യുവാവ് ഷോക്കേറ്റ് മരിച്ചത് കെഎസ്ഇബിയുടെ വീഴ്ചയാണെന്ന് അന്വേഷണ റിപ്പോര്ട്ട്.ഓവര്സിയറുള്പ്പെടെ മൂന്ന് ജീവനക്കാരുടെ ജാഗ്രതക്കുറവ് അപകടത്തിന് കാരണമായതായും ഇലക്ട്രിക്കല്…
നടന്ന് പോകുന്നതിനിടെ സ്കൂള് ബസ് ഇടിച്ചു; വഴിയാത്രക്കാരന് ദാരുണാന്ത്യം
കാസര്കോട്: കാഞ്ഞങ്ങാട് കോട്ടച്ചേരിയില് സ്കൂള് ബസ് ഇടിച്ച് വഴിയാത്രക്കാരൻ മരിച്ചു. അജാനൂർ കിഴക്കുംകര മണലിലെ കൃഷ്ണനാണ് മരിച്ചത്.നടന്ന് പോകവെ സ്കൂള് ബസ് ഇടിക്കുകയായിരുന്നു. സ്കൂട്ടറിലും കാറിലും ഇടിച്ചാണ് ബസ് നിന്നത്. അസീസിയ ഇംഗ്ലീഷ്…
ആദ്യം സൈനികൻ, പിന്നീട് കസ്റ്റംസില്, ശേഷം എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥൻ; ജീവിതം മാറ്റിമറിച്ചത്…
തിരുവനന്തപുരം: മലയാള വെള്ളിത്തിരയെ ഒരു കാലഘട്ടം മുഴുവൻ പ്രകമ്ബനം കൊള്ളിച്ച അസാധാരണ വില്ലനായിരുന്നു 'കീരിക്കാടൻ ജോസ്'.ഒരൊറ്റ സിനിമയിലെ കഥാപാത്രത്തിന്റെ പേര്, പിന്നീടുള്ള ജീവിതകാലം മുഴുവൻ സ്വന്തം പേരായി മാറുക എന്നത് വളരെക്കുറച്ച്…
യുവാവിനെതിരെ രാത്രി പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്കി, തൊട്ടുപിന്നാലെ യുവതി ടെറസില്…
കൊച്ചി: എറണാകുളം കലൂരിലെ വീട്ടില് യുവതിയെ തൂങ്ങിമരിച്ച നിലയില് കണ്ടെത്തിയത് യുവാവിനെതിരെ പരാതി നല്കിയതിന് തൊട്ടുപിന്നാലെ.തിരുവനന്തപുരം സ്വദേശി അനീഷ ജോർജിനെയാണ് കലൂരിലെ വാടക വീട്ടില് മരിച്ച നിലയില് കണ്ടെത്തിയത്. പോസ്റ്റുമോർട്ടത്തിന്…
റോഡ് മുറിച്ച് കടക്കുന്നതിനിടെ അമ്മയെയും മകളെയും കാറിടിച്ച് തെറിപ്പിച്ചു; ചികിത്സയിലായിരുന്ന…
പാലക്കാട്: മകള്ക്കൊപ്പം റോഡ് മുറിച്ച് കടക്കുന്നതിനിടെ കാറിടിച്ച് പരിക്കേറ്റ് ചികിത്സയില് കഴിയുകയായിരുന്ന വീട്ടമ്മ മരിച്ചു.ഞാങ്ങാട്ടിരി സ്വദേശിനി പന്തല്ലൂർ വീട്ടില് ശിവശങ്കരന്റെ ഭാര്യ ശോഭന ആണ് മരിച്ചത്. തൃശൂർ മെഡിക്കല് കോളേജ്…
പോസ്റ്റില് തട്ടാതിരിക്കാൻ തിരിച്ചപ്പോള് ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് മറിഞ്ഞു; ഡ്രൈവര്ക്ക്…
അമ്ബലപ്പുഴ: കരുമാടിയില് ഓട്ടോ നിയന്ത്രണം തെറ്റി മറിഞ്ഞ് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം. തകഴി മംഗലത്തു വീട്ടില് പരേതനായ പ്രഭാകരകുറുപ്പിന്റെ മകൻ ബിനു (50) ആണ് മരിച്ചത്.തിങ്കളാഴ്ച വൈകുന്നേരം 3.30ഓടെ തിരുവല്ല - അമ്ബലപ്പുഴ റോഡില് കരുമാടി…
മണ്ണാര്ക്കാട് സ്വദേശി കുവൈത്തില് വാഹനാപകടത്തില് മരിച്ചു
കുവൈത്ത് സിറ്റി: കുവൈത്തിലെ അംഗാറയിലുണ്ടായ വാഹനാപകടത്തില് മലയാളി മരിച്ചു. പാലക്കാട് മണ്ണാർക്കാട് സ്വദേശി അബ്ദുല് നാസർ പാലോത്ത് (53) ആണ് മരിച്ചത്.അല് സായർ കമ്ബനിയിലെ ജീവനക്കാരനായിരുന്നു.
വാഹനാപകടത്തില് എയര്ബാഗ് മുഖത്തമര്ന്നും സീറ്റ് ബെല്റ്റ് കഴുത്തില് കുടുങ്ങിയും ശ്വാസംമുട്ടി…
കൊളത്തൂർ (മലപ്പുറം): വാഹനാപകടത്തില് എയർബാഗ് മുഖത്തമർന്നും സീറ്റ് ബെല്റ്റ് കഴുത്തില് കുടുങ്ങിയും ശ്വാസംമുട്ടി കുഞ്ഞിന് ദാരുണാന്ത്യം.ചാപ്പനങ്ങാടി സ്വദേശി തെോക്കത്ത് നാസറിന്റെ മകള് ഇഫയാണ് (മൂന്ന്) മരിച്ചത്. ശനിയാഴ്ച വൈകീട്ട്…