Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Obituary
27-കാരനെ മരിച്ച നിലയില്‍ കണ്ടെത്തി; മരിച്ചത് തമിഴ്‌നാട് സ്വദേശി
പാലക്കാട്: പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാന്‍ഡിന് സമീപം യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്‌നാട് കരൂര്‍ സ്വദേശി മണികണ്ഠന്‍ (27) ആണ് മരിച്ചത്.പൊലീസ് സ്ഥലത്തെത്തി. ഇന്‍ക്വസ്റ്റ് നടപടികള്‍ പുരോഗമിക്കുകയാണ്.
എങ്ങനെയാണ് മരിച്ചത്…
നിപ സമ്ബര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട സ്ത്രീ മരിച്ചു
മലപ്പുറം: കോട്ടക്കലില്‍ നിപ സമ്ബര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട സ്ത്രീ മരിച്ചു. മലപ്പുറം പരപ്പനങ്ങാടി സ്വദേശിനിയാണ് മരിച്ചത്.മലപ്പുറം മങ്കടയില്‍ നിപ ബാധിച്ചു മരിച്ച പതിനെട്ടുകാരിയുമായി ഇവര്‍ക്ക് സമ്ബര്‍ക്കമുണ്ടായിരുന്നു. രണ്ടുപേരും…
പാലം തകര്‍ന്ന് വാഹനങ്ങള്‍ നദിയിലേക്ക് വീണു; രണ്ട് മരണം
അഹമ്മദാബാദ്: ഗുജറാത്തില്‍ പാലം തകര്‍ന്നുണ്ടായ അപകടത്തില്‍ 2 മരണം. മൂന്നുപേരെ രക്ഷപ്പെടുത്തി. മധ്യഗുജറാത്തിനെ സൗരാഷ്ട്രയുമായി ബന്ധിപ്പിക്കുന്ന പാദ്ര പാലമാണ് തകര്‍ന്നത്.'ഗംഭീര പാലം' എന്നാണ് പാലത്തിൻ്റെ പേര്. ഇന്ന് രാവിലെയോടെയാണ്…
രാഷ്ട്രീയ ജനതാദള്‍ സംസ്ഥാന വൈസ് പ്രസിഡന്‌റ് ചാരുപാറ രവി അന്തരിച്ചു
തിരുവനന്തപുരം: രാഷ്ട്രീയ ജനതാദള്‍ സംസ്ഥാന വൈസ് പ്രസിഡന്‌റും പ്രമുഖ ട്രേഡ് യൂണിയന്‍ നേതാവുമായ ചാരുപാറ രവി അന്തരിച്ചു.77 വയസ്സായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യആശുപത്രിയിലായിരുന്നു അന്ത്യം. പ്രമുഖ…
സ്കൂള്‍ ബസില്‍ ട്രെയിനിടിച്ചു, നാല് മരണം
ചെന്നൈ: തമിഴ്‌നാട്ടില്‍ സ്‌കൂള്‍ ബസില്‍ ട്രെയിനിടിച്ച് നാല് മരണം. കടലൂര്‍ ചെമ്മംകുപ്പത്താണ് അപകടമുണ്ടായത്.10 ഓളം കുട്ടികള്‍ക്ക് പരിക്കേറ്റതായാണ് വിവരം. റെയില്‍വേ ട്രാക്ക് മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് വാനില്‍ ട്രെയിനിടിച്ച്…
മലയാളി യുവാവിനെ ജോലിസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി
മസ്കറ്റ്: പ്രവാസി മലയാളി ഒമാനിൽ മരിച്ച നിലയില്‍. തൃശൂർ വടാനപ്പള്ളി സ്വദേശിയെയാണ് സലാലയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തൃത്തല്ലൂരിലെ സുമേഷിനെ (37)ആണ് ഗർബിയയിൽ ജോലി ചെയ്യുന്ന ഫുഡ് സറ്റഫ് കടയുടെ സ്റ്റോറിൽ മരിച്ച നിലയിൽ കണ്ടത്. റോയൽ ഒമാൻ…
കോന്നി പാറമട അപകടം: ഹെല്‍പ്പറുടെ മൃതദേഹം കണ്ടെത്തി
പത്തനംതിട്ട: പയ്യനാമണ്‍ ചെങ്കുളം പാറമടയില്‍ പാറ അടര്‍ന്ന് വീണ സംഭവത്തില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. വലിയ പാറക്കല്ല് മാറ്റിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.ഹെല്‍പ്പറുടെ മൃതദേഹമാണ് കണ്ടെത്തിയത്. രണ്ടാമത്തെയാളെ കണ്ടെത്താനുള്ള രക്ഷാദൗത്യം…
പ്രവാസി യുവതി ഒമാനി സ്ത്രീയെ കൊലപ്പെടുത്തി രക്ഷപ്പെടുന്നതിനിടെ പോലീസ് അറസ്റ്റ് ചെയ്തു
മസ്‌കറ്റ്: ഒമാനില്‍ പ്രവാസി സ്ത്രീ മറ്റൊരു സ്ത്രീയെ കൊലപ്പെടുത്തി. ബാത്തിന ഗവര്‍ണറേറ്റിലെ സൊഹാര്‍ വിലായത്തിലായിരുന്നു കൊലപാതകം നടന്നത്. സൊഹാര്‍ വിലായത്തിലെ ഒരു ലേബര്‍ റിക്രൂട്ട്മെന്റ് ഓഫീസുമായി ബന്ധപ്പെട്ട സ്ഥലത്ത് അതേ രാജ്യക്കാരിയായ…
ഒമാനില്‍ ചുഴലിക്കാറ്റില്‍പ്പെട്ട വാഹനത്തില്‍ നിന്നും തെറിച്ചുവീണ മലയാളി പെണ്‍കുട്ടി മരിച്ചു
മസ്‌കറ്റ്: ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി പെണ്‍കുട്ടി മരിച്ചു. കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശിയായ നാലു വയസ്സുകാരി ജസാ ഹയറയാണ് മരിച്ചത്. ഒമാനിലെ ആദം-ഹൈമ പാതയിലാണ് അപകടം ഉണ്ടായത്. ചുഴലിക്കാറ്റില്‍പ്പെട്ട് വാഹനത്തിന്റെ നിയന്ത്രണം…
