Fincat
Browsing Category

Obituary

കല്‍ദായ സഭയുടെ ആര്‍ച്ച്‌ ബിഷപ്പ് ഡോ. മാര്‍ അപ്രേം അന്തരിച്ചു

തൃശൂർ: കല്‍ദായ സഭയുടെ ആർച്ച്‌ബിഷപ്പ് ഡോ. മാർ അപ്രേം അന്തരിച്ചു. 85 വയസ്സായിരുന്നു. അരനൂറ്റാണ്ടിലേറെ സഭയെ നയിച്ച ഇടയനാണ് അന്തരിച്ചത്.ഇരുപത്തിയെട്ടാം വയസിലാണ് മാർ അപ്രേം മെത്രാപ്പൊലീത്തയായത്. കല്‍ദായ സുറിയാനി സഭയുടെ ഇന്ത്യയിലെ…

ബാംഗ്ലൂരില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ചു

ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ചു. എറണാകുളം വെസ്റ്റ് കൊടുങ്ങല്ലൂര്‍ സ്വദേശി കക്കോളില്‍ ആല്‍ബി ജോണ്‍ ജോസഫ് (18) ആണ് മരിച്ചത്. കെങ്കേരി കുമ്പളഗോഡ് സര്‍വീസ് റോഡില്‍ വെള്ളിയാഴ്ചയാണ് അപകടമുണ്ടായത്. കോളേജിലേക്ക്…

കൈവരിയിലിരിക്കവെ കാല്‍ വഴുതി 50 അടി താഴ്ചയുള്ള കിണറ്റില്‍ വീണ് ഓട്ടോ ഡ്രൈവര്‍ മരിച്ചു

കൈവരിയില്‍ ഇരിക്കവെ കാല്‍ വഴുതി കിണറ്റിലേക്ക് വീണ ഓട്ടോ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. കല്ലിയൂര്‍ കാക്കാമൂല വാറുവിള വീട്ടില്‍ സതീശന്‍ (56) ആണ് മരിച്ചത്. കാക്കാമൂല ജംഗ്ഷനിലെ ഓട്ടോറിക്ഷാ ഡ്രൈവറായിരുന്നു. കഴിഞ്ഞ ദിവസം വൈകിട്ട് 5.30…

സുന്നത്ത് കര്‍മത്തിനായി അനസ്‌തേഷ്യ നല്‍കിയ പിഞ്ചുകുഞ്ഞ് മരിച്ചു

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ നിന്നും അസ്‌തേഷ്യ നല്‍കി സുന്നത്ത് കര്‍മ്മം നടത്തിയതിനു പിന്നാലെ പിഞ്ചുകുഞ്ഞ് മരിച്ചു. കുഞ്ഞിന്റെ പോസ്റ്റുമോര്‍ട്ടം ഇന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടക്കും. ചേളന്നൂര്‍…

പാര്‍ക്കിംങില്‍ വെച്ച് കാറില്‍ കയറുന്നതിനിടെ ഹൃദയാഘാതം; ദുബൈയില്‍ മലയാളി യുവാവ് മരിച്ചു

ദുബൈ: പ്രവാസി മലയാളി ദുബൈയില്‍ മരിച്ചു. കോഴിക്കോട് പേരാമ്പ്ര മുളിയങ്ങല്‍ ചേനോളി താഴ കുഞ്ഞഹമ്മദിന്റെ മകന്‍ സമീസ് ആണ് മരിച്ചത്. 39 വയസ്സായിരുന്നു. കറാമയിലുള്ള താമസസ്ഥലത്തെ അണ്ടര്‍ഗ്രൗണ്ട് പാര്‍ക്കിങ്ങില്‍ വെച്ച് കാറില്‍ കയറുന്നതിനിടെ…

ഒമാനില്‍ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു; ഒമ്പത് പേര്‍ക്ക് ഗുരുതര പരിക്ക്

മസ്‌കറ്റ്: ഒമാനിലെ നിസ്‌വ വിലായത്തില്‍ വാഹനാപകടം. അപകടത്തില്‍ ഒരാള്‍ മരിക്കുകയും ഒമ്പത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇന്ന് ഉച്ചയോടെയാണ് അപകടം ഉണ്ടായതെന്ന് വൃത്തങ്ങള്‍ അറിയിച്ചു. അപകടം നടന്നയുടന്‍ തന്നെ പരിക്കേറ്റവരെ…

രണ്ടു മാസം പ്രായമായ കുഞ്ഞിന്റെ മരണം; പൊലീസ് കേസെടുത്തു

കോഴിക്കോട് കാക്കൂരില്‍ രണ്ടു മാസം പ്രായമായ കുഞ്ഞിന്റെ മരണത്തില്‍ പൊലീസ് കേസെടുത്തു. കാക്കൂരിലെ ക്ലിനിക്കില്‍ ചേലാകർമത്തിനായി എത്തിച്ച രണ്ട് മാസം പ്രായമുളള കുഞ്ഞിനാണ് ജീവൻ നഷ്ടമായത്.ഷാദിയ-ഇത്തിയാസ് ദമ്ബതികളുടെ മകനാണ് മരിച്ചത്.…

പ്രവാസി മലയാളി യുഎഇയിൽ മരിച്ചു

ഷാർജ: പ്രവാസി മലയാളി യുഎഇയിൽ മരിച്ചു. പത്തനംതിട്ട തിരുവല്ല സ്വദേശി ലിബിൻ എബ്രഹാം ജോസഫ് ആണ് ഷാർജയിലെ ഹംരിയയിൽ മരിച്ചത്. 32 വയസ്സായിരുന്നു. ഷാർജയിൽ തന്നെയുള്ള സ്റ്റീൽ ഫാബ്രിക്കേഷൻ കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു. പിതാവ്:…

മലയാളി യുവാവ് ഇസ്രയേലിൽ മരിച്ച നിലയിൽ

വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശിയെ ഇസ്രയേലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കെയര്‍ ഗിവറായി ജോലി ചെയ്തിരുന്ന കോളിയാടി സ്വദേശി ജിനേഷ് പി സുകുമാരനെയാണ് റുസലേമിലെ സീയോനിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജോലി ചെയ്തിരുന്ന വീട്ടിലെ സ്ത്രീയെ…

വയനാട് സ്വദേശി ഇസ്രയേലില്‍ മരിച്ച നിലയില്‍; ജോലി ചെയ്തിരുന്ന വീട്ടിലെ സ്ത്രീയെ കൊന്ന ശേഷം…

കല്‍പറ്റ: വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശിയെ ഇസ്രയേലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കെയര്‍ ഗിവറായി ജോലി ചെയ്തിരുന്ന കോളിയാടി സ്വദേശി ജിനേഷ് പി സുകുമാരനെയാണ് റുസലേമിലെ സീയോനിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.ജോലി ചെയ്തിരുന്ന വീട്ടിലെ…