Fincat
Browsing Category

Obituary

അപ്പൂപ്പനൊപ്പം വെറ്റില കൃഷി, ചന്തയിലെത്തിക്കാൻ വെറ്റില പറിക്കുന്നതിനിടെ ഏണിയില്‍ നിന്ന് വീണ 18കാരന്…

കിളിമാനൂർ: തിരുവനന്തപുരം കിളിമാനൂരില്‍ കൃഷിയിടത്തില്‍ നിന്നും വെറ്റില ശേഖരിക്കുന്നതിനിടെ ഏണിയില്‍ നിന്ന് താഴേക്ക് വീണ് 18കാരന് ദാരുണാന്ത്യം.അടയമണ്‍ സ്വദേശി ബിജേഷ് (18) ആണ് മരിച്ചത്. ഇന്നലെ രാവിലെ 10 മണിയോടെ ആയിരുന്നു സംഭവം. ഞായറാഴ്ച…

ആലപ്പുഴയില്‍ വെച്ച്‌ കടലില്‍ വീണ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

മലപ്പുറം: മത്സ്യ ബന്ധനത്തിനിടെ കടലില്‍ വീണ് കാണാതായ മത്സ്യ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. പൊന്നാനിയില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ മുബാറക്ക് എന്ന ബോട്ടിലെ തൊഴിലാളി പൊന്നാനി സ്വദേശി മകൻ ഷൗക്കത്തിൻ്റെ മൃതദേഹമാണ് കണ്ടെടുത്തത്.മൃതദേഹം…

പാലക്കാടും തൃശ്ശൂരും ബൈക്ക് അപകടങ്ങളില്‍ 2 യുവാക്കള്‍ക്ക് ദാരുണാന്ത്യം

പാലക്കാട്/തൃശ്ശൂർ: സംസ്ഥനത്ത് രണ്ട് ജില്ലകളിലുണ്ടായ അപകടങ്ങളില്‍ രണ്ട് പേർ മരിച്ചു. പാലക്കാട്, തൃശ്ശൂർ ജില്ലകളിലുണ്ടായ ബൈക്ക് അപകടങ്ങളിലാണ് രണ്ട് പേർക്ക് ദാരുണാന്ത്യം സംഭവിച്ചത്.പാലക്കാട് കുളപ്പുള്ളി പാതയില്‍ കൂനത്തറയില്‍ ലോറിയും…

‘സാമ്ബത്തിക ബുദ്ധിമുട്ടും മാനസിക ബുദ്ധിമുട്ടും’; ആലുവയില്‍ ലേഡീസ് ഷോപ്പ് മാനേജര്‍…

കൊച്ചി: പെരുമ്ബാവൂരിലെ വ്യാപാര സ്ഥാപനത്തിലെ മാനേജർ തൂങ്ങിമരിച്ച നിലയില്‍. ആലുവ മൂന്നാർ റോഡില്‍ പ്രവർത്തിക്കുന്ന പെറ്റല്‍സ് ലേഡീസ് ഷോപ്പിലെ മാനേജർ മലപ്പുറം ചേലമ്ബ്ര സ്വദേശി സജിത്ത് കുമാർ (41) ആണ് മരിച്ചത്.സ്ഥാപനത്തിന്‍റെ മുകള്‍ നിലയിലാണ്…

പാറപ്പുറത്ത് ബാവഹാജിയുടെ മാതാവ് കൗജു ഹജ്ജുമ്മ (94) നിര്യാതയായി

തിരൂർ:പാറപ്പുറത്ത് ബാവഹാജിയുടെ (ചെയർമാൻ AAK ഗ്രൂപ്പ് ഓഫ് കമ്പനീസ്)യും, പറപ്പുറത്ത് അലി ഹാജി, പാറപ്പുറത്ത് മുഹമ്മദ് കുട്ടി ഹാജി എന്നിവരുടെയും മാതാവ് കൗജു ഹജ്ജുമ്മ (94) നിര്യാതയായി. മയ്യിത്ത് ഖബറടക്കം ഇന്ന് (ചൊവ്വ) വൈകിട്ട് 4.30 ന്…

കരാട്ടെ മാസ്റ്റര്‍ കാറിടിച്ച്‌ മരിച്ചു

പരപ്പനങ്ങാടി: പരിശീലന കേന്ദ്രത്തിലേക്ക് പോകവേ കാറിടിച്ച്‌ കരാട്ടെ പരിശീലകൻ മരിച്ചു. ഉപ്പിണിപ്പുറത്തെ പ്രസാദ് കോട്ടത്തറ(48)യാണ് മരിച്ചത്.ചിറമംഗലം ടർഫിനു സമീപമായിരുന്നു അപകടം. വെച്ച്‌ വാഹനമിടിച്ച്‌ മരിച്ചു. പൂര പുഴയിലെ പരിശീലന…

മുലപ്പാല്‍ ശ്വാസകോശത്തില്‍ കയറി പിഞ്ചുകുഞ്ഞ് മരിച്ചു

മാനന്തവാടി: മുലപ്പാല്‍ ശ്വാസകോശത്തില്‍ കയറി പിഞ്ചുകുഞ്ഞ് മരിച്ചു. എട്ടേനാല്‍ മുണ്ടക്കല്‍ ഉന്നതിയില്‍ രാജുവിന്റെയും ശാന്തയുടെയും രണ്ടര മാസം പ്രായമുള്ള ആണ്‍കുഞ്ഞാണ് മരിച്ചത്.കുഞ്ഞ് അവശനിലയിലാണെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഞായറാഴ്ച…

മധ്യവയസ്കനെ ഓട്ടോറിക്ഷയില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി

പാലക്കാട് : മധ്യവയസ്കനെ ഓട്ടോറിക്ഷയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഒറ്റപ്പാലം പാലപ്പുറം സ്വദേശി രാമദാസ് ആണ് മരിച്ചത്.കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹം. വീടിന് മുമ്ബില്‍ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷക്ക് തീപിടിച്ചാണ് ഇയാള്‍ മരിച്ചതെന്നാണ്…

നാട്ടിലേക്ക് പുറപ്പെട്ട പ്രവാസി മലയാളിക്ക് വിമാനത്തില്‍ ഹൃദയാഘാതം; എമര്‍ജൻസി ലാന്‍ഡിങ്, ജീവൻ…

കുവൈത്ത് സിറ്റി:കുവൈത്തില്‍ നിന്ന് നാട്ടിലേക്ക് തിരിച്ച പ്രവാസി മലയാളി വിമാനത്തില്‍ മരിച്ചു. പത്തനംതിട്ട റാന്നി സ്വദേശി കല്ലൂര്‍ വീട്ടില്‍ ചാക്കോ തോമസാണ് (55) മരിച്ചത്.കുവൈത്ത് എയര്‍വേയ്സില്‍ കഴിഞ്ഞ ദിവസം 7.15ന് പുറപ്പെട്ട വിമാനം…

പന്തുകളിക്കുന്നതിനിടെ പരിക്കേറ്റ ബികോം വിദ്യാര്‍ത്ഥി മരിച്ചു

തൃശ്ശൂർ: തൃശ്ശൂരില്‍ പന്തുകളിക്കിടെ പരിക്കേറ്റ വിദ്യാർത്ഥി മരിച്ചു. ഇന്നലെ വൈകിട്ട് മണ്ണുത്തി പെൻഷൻമൂല ടർഫില്‍ കൂട്ടുകാർക്കൊപ്പം പന്ത് കളിക്കുമ്ബോഴായിരുന്നു പന്ത് അടിച്ചുകൊണ്ട് പരിക്കേറ്റത്.സെന്റ് തോമസ് കോളേജ് ഒന്നാം വർഷ ബികോം…