Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Obituary
പേരക്കുട്ടിക്ക് പിന്നാലെ മുത്തശ്ശിയും; ഗേറ്റിൽ കുടുങ്ങി മരിച്ച കുഞ്ഞിന്റെ മുത്തശ്ശി ഹൃദയാഘാതം മൂലം…
തിരൂർ വൈലത്തൂരിൽ അടുത്ത വീട്ടിലെ റിമോട്ട് കൺട്രോൾ ഗേറ്റിൽ കുടുങ്ങി മരിച്ച ഒമ്പതുവയസുകാരന്റെ മുത്തശ്ശിയും മരിച്ചു. കുഞ്ഞിന്റെ മൃതദേഹം കാണാനെത്തിയ മുത്തശ്ശി ചെങ്ങണക്കാട്ടിൽ കുന്നശ്ശേരി ആസിയ (55) ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചത്. ആസിയയുടെ…
റിമോട്ട് കണ്‍ട്രോള്‍ ഗേറ്റിനുള്ളില്‍ കുടുങ്ങി ഒമ്ബതു വയസുകാരന് ദാരുണാന്ത്യം
മലപ്പുറം: അടുത്ത വീട്ടിലെ റിമോട്ട് കണ്‍ട്രോള്‍ ഗേറ്റിനുള്ളില്‍ കുടുങ്ങി തിരൂരില്‍ ഒമ്ബതു വയസുകാരന് ദാരുണാന്ത്യം.വൈലത്തൂർ അബ്ദുല്‍ ഗഫൂറിൻ്റേയും സജിലയുടേയും മകനായ മുഹമ്മദ് സിനാൻ എന്ന കുട്ടിയാണ് അപകടത്തില്‍ പെട്ടത്. പരിക്കേറ്റ കുട്ടിയെ…
പുലര്‍ച്ചെ പ്രഭാത സവാരി കഴിഞ്ഞെത്തിയ ഗൃഹനാഥൻ വീട്ടുമുറ്റത്ത് മരിച്ച നിലയില്‍
ഇടുക്കി: ഇടുക്കി നെടുങ്കണ്ടത്ത് ഗൃഹനാഥനെ വീട്ടുമുറ്റത്ത് മരിച്ച നിലയില്‍ കണ്ടെത്തി. നെടുങ്കണ്ടം അമൃത ഭവൻ സതീഷ് കുമാർ (64 ) ആണ് മരിച്ചത്.തലയില്‍ നിന്ന് രക്തം വാർന്നൊഴുകിയ നിലയിലാണ് മൃതദേഹം. സുഹൃത്തും സതീഷും മാത്രമാണ് വീട്ടില്‍…
ചെങ്കല്‍ ക്വാറിയിലെ വെള്ളക്കെട്ടില്‍ ഇരട്ട സഹോദരങ്ങള്‍ മുങ്ങിമരിച്ചു
കാസർകോട്: കാസർകോട് ചീമേനിയില്‍ ഇരട്ട സഹോദരങ്ങള്‍ മുങ്ങിമരിച്ചു. കനിയന്തോലിലെ രാധാകൃഷ്ണൻ - പുഷ്പ ദമ്ബതികളുടെ മക്കളായ സുദേവ്, ശ്രീദേവ് എന്നിവരാണ് മരിച്ചത്.വീടിനടുത്തുള്ള ചെങ്കല്‍ ക്വാറിയിലെ വെള്ളക്കെട്ടില്‍ മുങ്ങി മരിക്കുകയായിരുന്നു.…
കേരന്റകത്ത് മുഹമ്മദീൻ (75) നിര്യാതനായി
ചാവക്കാട് : തിരുവത്ര
കേരന്റകത്ത് മുഹമ്മദീൻ (75) നിര്യാതനായി. ഖബറടക്കം ഇന്ന് (തിങ്കൾ) വൈകീട്ട് 3 മണിക്ക് പുതിയറ പള്ളി ബറസ്ഥാനിൽ. ഭാര്യ: ശരീഫ. മക്കൾ: മുഹമ്മദ് ശരീഫ്, മുഹമ്മദ് ഷഹീർ (ഷാർജ )
മരുക്കൾ : മാജിത, താഹിറ.
പ്രവാസി മലയാളി റിയാദിലെ താമസസ്ഥലത്ത് മരിച്ചു
റിയാദ്: മലയാളി റിയാദിലെ താമസസ്ഥലത്ത് നിര്യാതനായി. മലപ്പുറം അങ്ങാടിപ്പുറം അരിപ്ര സ്വദേശി കടുക്കുന്നൻ വീട്ടില്‍ ഹാരിസ് ബാബു (49) ആണ് റിയാദിലെ ശിഫയിലുള്ള താമസസ്ഥലത്ത് മരിച്ചത്.പിതാവ്: മുഹമ്മദ്, മാതാവ്: സൈനബ, ഭാര്യ: സജ്‌ന. മൃതദേഹം…
കുളത്തില്‍ നീന്തുന്നതിനിടെ 15 വയസുകാരൻ ഷോക്കേറ്റ് മരിച്ചു; മൂന്ന് പേര്‍ അറസ്റ്റില്‍
മുംബൈ: കുളത്തില്‍ നീന്തുന്നതിനിടെ 15 വയസുകാരൻ ഷോക്കേറ്റ് മരിച്ചു. മുംബൈയിലെ ചെംബൂർ ഏരിയയിലായിരുന്നു സംഭവം.സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അന്വേഷണം തുടരുകയാണെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റിലായവരെ പിന്നീട് കോടതി…
ചൂണ്ടയിടാൻ പോയ കുട്ടികള്‍ കുളത്തില്‍ വീണ് മരിച്ചു
കോട്ടയം: കോട്ടയം തൃക്കൊടിത്താനത്ത് ചൂണ്ടയിടാൻ പോയ രണ്ട് കുട്ടികള്‍ കുളത്തില്‍ വീണു മരിച്ചു. ആറാം ക്ലാസ് വിദ്യാർത്ഥിയായ അഭിനവ്, പത്താം ക്ലാസ് വിദ്യാർത്ഥിയായ ആദർശ് എന്നിവരാണ് മരിച്ചത്.മാടപ്പള്ളി പൻപുഴ സ്വദേശികളാണിവർ. ചെമ്ബുംപുറത്ത്…
കുവൈറ്റ് ലേബർ ക്യാമ്പിലെ തീപിടുത്തം; മരിച്ച 8 മലയാളികളെ തിരിച്ചറിഞ്ഞു
കുവൈറ്റ് ലേബർ ക്യാമ്പിലെ തീപിടുത്തത്തിൽ മരിച്ച 8 മലയാളികളെ തിരിച്ചറിഞ്ഞു. 11 മലയാളികളാണ് അപകടത്തിൽ മരിച്ചത്. പുലർച്ചെയുണ്ടായ തീപിടുത്തത്തിൽ 49 പേർ മരിച്ചതായാണ് റിപ്പോർട്ട്. കേളു പൊന്മലേരി (51), കാസർകോട് ചെർക്കള കുണ്ടടക്ക സ്വദേശി രഞ്ജിത്…
ചന്ദ്രനെ വലംവെച്ച ആദ്യയാളുകളിലൊരാള്‍; ‘എര്‍ത്ത്‌റൈസ്’ പകര്‍ത്തിയ വില്യം ആന്‍ഡേഴ്‌സ്…
വാഷിംഗ്ടണ്‍: 1968ലെ അപ്പോളോ-8 ചാന്ദ്രദൗത്യ സംഘാംഗവും വിഖ്യാതമായ എര്‍ത്ത്‌റൈസ് ഫോട്ടോ പകര്‍ത്തിയയാളുമായ വില്യം ആന്‍ഡേഴ്‌സ് വിമാനാപകടത്തില്‍ മരണപ്പെട്ടു.90 വയസായിരുന്നു. അമേരിക്കന്‍ വ്യോമസേനയിലെ മുന്‍ മേജര്‍ ജനറല്‍ കൂടിയായ വില്യം സ്വയം…