Fincat
Browsing Category

Obituary

പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ച്‌ അപകടം; മലയാളി ഉള്‍പ്പെടെ രണ്ട് പ്രവാസികളും ഒരു സൗദി പൗരനും…

റിയാദ്: സൗദി പടിഞ്ഞാറൻ പ്രവിശ്യയിലെ തായിഫില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച്‌ മലയാളി ഉള്‍പ്പടെ മൂന്ന് മരണം. തായിഫില്‍നിന്ന് റാനിയയിലേക്കുള്ള യാത്രക്കിടെയുണ്ടായ അപകടത്തില്‍ എറണാകുളം ആലുവ വെളിയത്തുനാട് സ്വദേശി കണ്ണചാരുപറമ്ബില്‍ അബ്ദുല്‍ ഖാദർ,…

കാറും ലോറിയും കൂട്ടിയിടിച്ച്‌ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം; നാല് പേര്‍ക്ക് പരിക്ക്

മഞ്ചേരി: കാരാപറമ്ബ് ഞാവലിങ്ങലില്‍ കാറും ലോറിയും കൂട്ടിയിടിച്ച്‌ വിദ്യാർഥി മരിച്ചു. ചെങ്ങര തടത്തില്‍ മൂലക്കുടവൻ വീട്ടില്‍ അബ്ദുല്‍ ലത്തീഫിന്റെ മകൻ ഹംദാൻ (12) ആണ് മരിച്ചത്.അപകടത്തില്‍ ബന്ധുക്കളായ നാല് പേർക്ക് പരിക്കേറ്റു. ലത്തീഫിന്റെ…

പേവിഷ ബാധയേറ്റ് 8 വയസ്സുകാരന്‍റ മരണം; കുട്ടിക്ക് വാക്സിൻ നല്‍കിയില്ല, ചികിത്സാ പിഴവ് ആരോപിച്ച്‌…

ആലപ്പുഴ: ഹരിപ്പാട് പേവിഷബാധയേറ്റ 8 വയസ്സുകാരൻ മരിച്ചതില്‍ താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാര്‍ക്കെതിരെ ചികിത്സാ പിഴവ് ആരോപിച്ച്‌ കുടുംബം.തെരുവ് നായ ആക്രമിച്ചെന്ന് അറിയിച്ചിട്ടും പേ വിഷബാധക്ക് കുത്തിവെയ്പ്പ് എടുക്കാൻ ഡോക്ടർമാർ…

സഈദ് ബിൻ അഹമ്മദ് അല്‍ ഉതൈബ അന്തരിച്ചു

അബൂദബി: യു.എ.ഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുല്‍ത്താൻ ആല്‍ നഹ്യാനൊപ്പം പ്രവർത്തിച്ച ആദ്യകാല ഉന്നത ഉദ്യോഗസ്ഥൻ സഈദ് ബിൻ അഹമ്മദ് അല്‍ ഉതൈബ അന്തരിച്ചു.108 വയസ്സായിരുന്നു. അബൂദബി വാണിജ്യ വ്യവസായ ചെയർമാൻ, ചേംബർ ഫെഡറേഷൻ ചെയർമാൻ എന്നീ…

അച്ഛനും നാല് വയസുകാരനായ മകനും തൂങ്ങി മരിച്ച നിലയില്‍

കൊച്ചി: കൊച്ചി വരാപ്പുഴയില്‍ അച്ഛനെയും മകനെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം സ്വദേശി ഷെരീഫും നാല് വയസുകാരൻ മകനുമാണ് മരിച്ചത്.ഇവർ വരാപ്പുഴയില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു എന്നാണ് വിവരം. മകനെ കൊന്ന് അച്ഛൻ ആത്മഹത്യ…

താനാളൂർ തറയിൽ മണ്ണിശ്ശേരി മുഹമ്മദ് കുട്ടി നിര്യാതനായി

താനാളൂർ : താനാളൂർ തറയിൽ മണ്ണിശ്ശേരി പരേതനായ ഞാറകടവത്ത് ഏനിക്കുട്ടിയുടെ മകനും ബിൽഡിംഗ്‌ കോൺട്രാക്ടറുമായ എൻ കെ മുഹമ്മദ് കുട്ടി (62) നിര്യാതനായി .താനാളൂർ അങ്ങാടിയിലെ എൻ. കെ സ്റ്റോർ ഉടമയാണ്. താനാളൂർ മഹല്ല് സംയുക്ത കമ്മിറ്റി, ബയാനുൽ…

സ്വകാര്യ ബസ് ബൈക്കിലിടിച്ച്‌ വിദ്യാര്‍ത്ഥി റോഡില്‍ വീണു; അതേ ബസ് കയറി ദാരുണാന്ത്യം

കോഴിക്കോട്: സ്വകാര്യ ബസ് ബൈക്കിലിടിച്ച്‌ പതിനേഴുകാരന് ദാരുണാന്ത്യം. കോഴിക്കോട് ഒളവണ്ണ സ്വദേശി കിണറ്റിന്‍കരക്കണ്ടി വീട്ടില്‍ സുനിയുടെ മകന്‍ കെകെ അമര്‍നാഥ് ആണ് മരിച്ചത്.കോഴിക്കോട്- കുറ്റ്യാടി റൂട്ടില്‍ സര്‍വീസ് നടത്തുന്ന അദ്‌നാന്‍ ബസാണ്…

ബൈക്കിടിച്ച്‌ വീണ വയോധികനെ മറ്റൊരു ബൈക്കിടിച്ചു; ചികിത്സക്കിടെ മരിച്ചു

ചങ്ങരംകുളം: ബൈക്കിടിച്ച്‌ റോഡില്‍ വീണതിനു പിന്നാലെ മറ്റൊരു ബൈക്കിടിച്ച്‌ ഗുരുതരപരിക്കേറ്റ കാല്‍നടയാത്രികനായ വയോധികൻ ചികിത്സയില്‍ കഴിയവേ മരണത്തിന് കീഴടങ്ങി.കോക്കൂർ സിഎച്ച്‌ നഗറില്‍ ബൈക്ക് ഇടിച്ച്‌ പരിക്കേറ്റ കോക്കൂർ സി.എച്ച്‌ നഗറില്‍…

തൂണില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ത്ഥിയുടെ മരണം; കേസെടുത്ത് മനുഷ്യാവകാശകമ്മീഷൻ; ധനസഹായത്തിന്…

കോഴിക്കോട്: കോഴിക്കോട് കുറ്റിക്കാട്ടൂരില്‍ കടയിലെ തൂണില്‍ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ.കെഎസ്‌ഇബി എക്സിക്യൂട്ടീവ് എൻജിനീയർ 15 ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നും…

തേങ്ങ ഒഴുകിവരുന്നത് കണ്ട് എടുക്കാനായി ചാടി; പത്തനംതിട്ടയില്‍ തോട്ടില്‍ ഒഴുക്കില്‍പെട്ട ആളുടെ മൃതദേഹം…

പത്തനംതിട്ട: പത്തനംതിട്ടയില്‍ തോട്ടിലെ ഒഴുക്കില്‍ പെട്ട് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. മണക്കാല സ്വദേശി 60 വയസുള്ള ഗോവിന്ദൻ ആണ് ഇന്നലെ ഒഴുക്കില്‍ പെട്ടത്.ചൂണ്ടയിടുന്നതിനിടെ തോട്ടിലൂടെ ഒഴുകിവരുന്ന തേങ്ങ കണ്ട് അതെടുക്കാനായി ചാടിയാണ്…