Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Obituary
ആദ്യ വോട്ടറായി വോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്രസാദ്ധ്യാപകൻ ഹൃദയാഘാതം മൂലം മരിച്ചു
തിരൂർ : തെരഞ്ഞെടുപ്പ് ക്യൂവിൽ ആദ്യ വോട്ടറായി വോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്രസാദ്ധ്യാപകൻ ഹൃദയസ്തംഭനം മൂലം മരണപ്പെട്ടു.
നിറമരുതൂർ പഞ്ചായത്തിലെ വള്ളിക്കാഞ്ഞിരം സ്കൂളിലെ 130 ആം നമ്പർ ബൂത്തിൽ വോട്ട് ചെയ്ത ആലിക്കാനകത്ത് (തട്ടാരക്കൽ)…
യാംബു മുൻ പ്രവാസി കളത്തിങ്ങല്‍ അബ്ദുല്‍ ജലീല്‍ നാട്ടില്‍ നിര്യാതനായി
യാംബു: ദീർഘകാലം സൗദിയിലെ യാംബുവില്‍ പ്രവാസിയായിരുന്ന കോഴിക്കോട് സ്വദേശി നാട്ടില്‍ ഹൃദയാഘാതം മൂലം നിര്യാതനായി.കരുവൻതിരുത്തി, പുളിക്കല്‍താഴം കളത്തിങ്ങല്‍ അബ്ദുല്‍ ജലീല്‍ (49) ആണ് വ്യാഴാഴ്ച്ച രാവിലെ മരിച്ചത്. യാംബു, അല്‍ വജ്ഹ്…
ഭര്‍ത്താവുമൊത്ത് പള്ളിയിലേക്ക് നടന്നുപോകവെ ഓട്ടോടാക്സി ഇടിച്ച് അധ്യാപിക മരിച്ചു
മതിലകം (കൊടുങ്ങല്ലൂർ): ഓട്ടോ ടാക്സി ഇടിച്ച് വഴിയാത്രക്കാരിയായ നഴ്സറി അധ്യാപിക മരിച്ചു. മതിലകം പഴയ കടവിനടുത്ത് താമസിക്കുന്ന കൊച്ചു വീട്ടില്‍ ഫ്രാൻസിസ് ജേക്കബിന്റെ(ജൂഡ്) ഭാര്യ ഷീല പിഗരസാണ് (55) മരിച്ചത്.
വളവനങ്ങാടി ഡോണ്‍ ബോസ്കോ…
ഹൃദയാഘാതം: വടകര സ്വദേശി ഒമാനില്‍ നിര്യാതനായി
മസ്‌കത്ത്: ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട് സ്വദേശി ഒമാനില്‍ നിര്യാതനായി. വടകര ചേറോട് ഈസ്റ്റ് മാണിക്കോത്ത് താഴക്കുനി സുധീഷ് (39) ആണ് നിസ്‌വയില്‍ മരിച്ചത്.നിസ്‌വയിലെ സ്വകാര്യ ആശുപത്രിയില്‍ ബയോ മെഡിക്കല്‍ കോണ്‍ട്രാക്‌ട് കമ്ബനി…
ട്രെയിനിടിച്ച് ഉമ്മയും മകളും മരിച്ചു
കോഴിക്കോട്: കോഴിക്കോടിനും ഫെറോക്കിനുമിടയ്ക്ക് കുണ്ടായിത്തോടില്‍ ട്രെയിനിടിച്ച് ഉമ്മയും മകളും മരിച്ചു. പാളം മുറിച്ചുകടക്കുന്നതിനിടെ നസീമ (36), ഫാത്തിമ നിയ (15) എന്നിവരാണ് മരിച്ചത്.
കടലില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി
തിരുവനന്തപുരം: പള്ളിത്തുറയില്‍ കടലില്‍ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. പള്ളിത്തുറ സ്വദേശി മെല്‍ബിൻ എഫ് ജൂസ (17)യുടെ മൃതദ്ദേഹം ആണ് കണ്ടെത്തിയത്.
ഇന്നു രാവിലെ സെൻ്റ് ആൻഡ്രൂസ് കടപ്പുറത്താണ് മൃതദേഹം കണ്ടത്. വ്യാഴാഴ്ച…
വിരുന്ന് സല്‍ക്കാരത്തിനെത്തി, നിമിഷങ്ങള്‍ക്കകം സഹോദരിമാര്‍ പുഴയില്‍ മുങ്ങി മരിച്ചു; ഞെട്ടല്‍…
മലപ്പുറം: മലപ്പുറം ഊരകം കാങ്കരക്കടവില്‍ സഹോദരിമാർ പുഴയില്‍ മുങ്ങി മരിച്ചതിന്റെ ഞെട്ടലിലാണ് നാട്. വെട്ടുതോട് പടിക്കത്തൊടി അലവിയുടെയും പാത്തുമ്മുവിന്റെയും നാല് പെണ്‍മക്കളില്‍ ഇളയ മക്കളായ മക്കളായ ബുഷ്റ (26), അജ്മല തെസ്‌നി (21) എന്നിവരാണ്…
കോഴിക്കോട് സ്വദേശി അസീറില്‍ നിര്യാതനായി
അസീർ: കോഴിക്കോട് സ്വദേശി സൗദി അറേബ്യയിലെ അസീറില്‍ കുഴഞ്ഞു വീണു മരിച്ചു. മുക്കം മരഞ്ചാട്ടിയില്‍ സ്വദേശി ഹനീഫ പുതിയാട്ടുകുണ്ടില്‍ (54) ആണ് മരിച്ചത്.അസീർ പ്രവിശ്യയിലെ ഹറൈദക്കടുത്ത് ഹറമ്ബ്രം എന്ന പ്രദേശത്തെ ജോലിസ്ഥലത്ത് വെച്ചായിരുന്നു മരണം.…
കല്ലായി സ്വദേശി ദുബൈയില്‍ നിര്യാതനായി
ദുബൈ: പരേതനായ മുഹമ്മദ് അഹ്‌മദ് ഇറാനിയുടെ മകൻ കോഴിക്കോട് കല്ലായി സ്വദേശി അബ്‌ദുല്‍ ഒഹാബ്(40) ദുബൈയില്‍ നിര്യാതനായി.മാതാവ്: ഫാത്തിമ കുറ്റിച്ചിറ.
ഭാര്യ: സജ്ന('നിഹ് മത്ത്', കല്ലായി). മക്കള്‍: ബർസ ഫാത്തിമ, അല മറിയം. സഹോദരങ്ങള്‍: ഒമയ്യ,…
അമ്മയെ കാണാനില്ലെന്ന് മക്കളുടെ പരാതി, കിണറ്റിനരികില്‍ ചെരിപ്പ്; പരിശോധനയില്‍ മൃതദേഹം കണ്ടെത്തി
തിരുവനന്തപുരം: വര്‍ക്കലയില്‍ വീട്ടമ്മയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വർക്കല ഇലകമണ്‍ പുതുവലില്‍ വിദ്യാധരവിലാസത്തില്‍ സിന്ധുവിനെയാണ് വീട്ടിലെ കിണറ്റിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.സാമ്ബത്തിക ബാധ്യത മൂലം…