Fincat
Browsing Category

Obituary

തെങ്ങ് മുറിക്കുന്നതിനിടെ ദേഹത്തേക്ക് വീണ് 44 കാരന് ദാരുണാന്ത്യം

പാലക്കാട്: തെങ്ങ് മുറിക്കുന്നതിനിടെ ദേഹത്തേക്ക് മറിഞ്ഞുവീണ് നാല്‍പ്പത്തിനാലുകാരന്‍ മരിച്ചു. വല്ലപ്പുഴ തെങ്ങിന്‍വളപ്പ് മണ്ണാരംകുന്നത്ത് കുഞ്ഞിദുവിന്റെ മകന്‍ നൗഷാദ് (44) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ഒമ്ബതോടെയാണ് സംഭവം നടന്നത്.…

വീട്ടില്‍ നിന്ന് റോഡിലേക്കോടിയ മൂന്ന് വയസുകാരൻ ഓട്ടോയിടിച്ച്‌ മരിച്ചു

മംഗളൂരു: വീട്ടില്‍ നിന്ന് റോഡിലേക്ക് ഓടിപ്പോയ കുഞ്ഞ് ഓട്ടോറിക്ഷ ഇടിച്ച്‌ മരിച്ചു. ദക്ഷിണ കന്നട ജില്ലയില്‍ ബെല്‍ത്തങ്ങാടി പനകാജെ മുണ്ടാടിയില്‍ ചന്ദ്രശേഖറിന്‍റെയും ഉഷയുടേയും മകൻ കൗശിക് (മൂന്ന്) ആണ് മരിച്ചത്. അപകടത്തില്‍ ഗുരുതരമായി…

തറയങ്കണ്ടത്തിൽ തിത്തീമു നിര്യാതയായി

നിര്യാതരായി : നടുവിലങ്ങാടി പള്ളിക്കു സമീപം താമസിക്കുന്ന പരേതനായ തറയങ്കണ്ടത്തിൽ ഹുസ്സൈൻ എന്നവരുടെ ഭാര്യ തിത്തീമ്മു(72) എന്നവർ മരണപെട്ടു. മക്കൾ : മുഹമ്മദ് റാഫി, മുഹമ്മദ് നജീബ്, സെമീർ, നസീർ (ഖത്തർ) ഖഹൈറുനീസ, സുമയ്യ മരുമക്കൾ :…

കാണാതായ യുവതി തോട്ടില്‍ മരിച്ചനിലയില്‍

കോഴിക്കോട്: പേരാമ്ബ്രയില്‍ യുവതിയെ തോട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വാളൂർ കുറുങ്കുടിമീത്തല്‍ അനു(26)വിനെയാണ് നൊച്ചാട് പുളിയോട്ടുമുക്കിലെ തോട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെ 11 മണിയോടെ പുല്ലരിയാനെത്തിയവരാണ്…

രോഗിയുമായി വന്ന ഓട്ടോറിക്ഷ മ്ലാവിനെ ഇടിച്ച്‌ മറിഞ്ഞു, ഓട്ടോ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം,3 പേര്‍ക്ക്…

കൊച്ചി : എറണാകുളം കോതമംഗലത്ത് മ്ലാവിനെ ഇടിച്ച്‌ ഓട്ടോറിക്ഷ മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. ഓട്ടോറിക്ഷ ഡ്രൈവർ മാമലക്കണ്ടം സ്വദേശി പറമ്ബില്‍ വിജില്‍ നാരായണനാണ് (41) മരിച്ചത്. രോഗിയുമായി മാമലക്കണ്ടത്തു നിന്ന് കോതമംഗലത്തേക്ക് വരുമ്ബോള്‍…

മലയാളി വിദ്യാര്‍ഥിനി ഹോസ്റ്റല്‍ കെട്ടിടത്തില്‍നിന്നു വീണ് മരിച്ചനിലയില്‍

നെടുങ്കണ്ടം: ഇടുക്കി ചെമ്മണ്ണാർ സ്വദേശിയായ വിദ്യാർഥിനിയെ ബെംഗളൂരുവില്‍ ഹോസ്റ്റല്‍ കെട്ടിടത്തിനു മുകളില്‍ നിന്നു വീണുമരിച്ച നിലയില്‍ കണ്ടെത്തി. ചെമ്മണ്ണാർ എള്ളംപ്ലാക്കല്‍ അനില (19) ആണു മരിച്ചത്. ബിജുവിന്‍റെയും ഉടുമ്ബൻചോല പഞ്ചായത്ത്…

ടാങ്കര്‍ ലോറിയിടിച്ച്‌ ബൈക്ക് യാത്രിക മരിച്ചു

അങ്കമാലി: എം.സി റോഡില്‍ വേങ്ങൂരില്‍ ടാങ്കർ ലോറിയിടിച്ച്‌ ബൈക്ക് യാത്രിക മരിച്ചു. അങ്കമാലി സെന്‍റ് വിൻസന്‍റ് ഡീ പോള്‍ നഗറില്‍ താമസിക്കുന്ന കറുകുറ്റി ആഴകം സ്വദേശിനിയായ മാളിയേക്കല്‍ വീട്ടില്‍ റോസിയാണ് (60) മരിച്ചത്. വേങ്ങൂർ വിശ്വജ്യോതി…

ഇരട്ടക്കൊല: മൃതദേഹം കണ്ടെത്തി, വീടിന്‍റെ തറയ്ക്കുള്ളില്‍ കുഴിച്ചുമൂടിയ നിലയില്‍

തൊടുപുഴ: ഇടുക്കി കട്ടപ്പന ഇരട്ടക്കൊലപാതക കേസില്‍ വിജയന്‍റേതെന്ന് കരുതുന്ന മൃതദേഹം പുറത്തെടുത്തു. മൂന്നായി മടക്കി കുഴിയില്‍ ഇരുത്തിയ നിലയിലായിരുന്നു മൃതദേഹം. കക്കാട്ടുകടയിലെ വീട്ടിലെ മുറിയില്‍ തറ പൊളിച്ച്‌ നടത്തിയ പരിശോധനയില്‍ പാന്റ്,…

നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ സ്ലാബ് വീണ് 14കാരന് ദാരുണാന്ത്യം

കൊടുവള്ളി: നിർമാണത്തിലിരിക്കുന്ന വീടിന്റെ സ്ലാബ് തകർന്ന് ദേഹത്തേക്ക് വീണ് 14കാരന് ദാരുണാന്ത്യം. ആറങ്ങോട് അയ്യപ്പൻകാവില്‍ മനോജിന്റെ മകൻ അഭിൻ ദേവ് (14) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് 5.30ഓടെയാണ് സംഭവം. പോർച്ചിന് മുകളില്‍ കയറി…

തെക്കെപീടിയക്കൽ മകൻ മുഹമ്മദ്‌ മുസ്തഫ (70) നിര്യാതനായി

തിരൂർ : നടുവിലങ്ങാടി പരേതനായ തെക്കെപീടിയക്കൽ അലവി എന്നവരുടെ മകൻ മുഹമ്മദ്‌ മുസ്തഫ (70) മരണപെട്ടു. ഭാര്യ കരുവാoപ്പറമ്പിൽ ആമിന മക്കൾ : മുനീർ (ദുബായ് ) ഫാത്തിമത്തുൽ ബദരിയ, റസീല, മുസ്താഖ് മരുമക്കൾ :മുഹമ്മദ്‌ റെനീഷ്(പത്തമ്പാട് )മുഹമ്മദ്…