Fincat
Browsing Category

Obituary

ക്ഷേത്രോത്സവത്തിനിടെ യുവാവ് കുത്തേറ്റു മരിച്ചു

വണ്ടിപ്പെരിയാർ: ഇടുക്കി വണ്ടിപ്പെരിയാറില്‍ ക്ഷേത്രോത്സവത്തിനിടെ യുവാവ് കുത്തേറ്റു മരിച്ചു. ഓട്ടോറിക്ഷ ഡ്രൈവറായ കുമളി അട്ടപ്പള്ളം സ്വദേശി ജിത്തു (22) ആണ് മരിച്ചത്.ജിത്തുവിനെ കൊലപ്പെടുത്തിയ വണ്ടിപ്പെരിയാർ മഞ്ചുമല സ്വദേശി രാജനെ പൊലീസ്…

സ്കൂളില്‍ നിന്നെത്തിയ സഹോദരിയെ സ്വീകരിക്കാൻ ഓടിയെത്തി; സ്കൂള്‍ ബസ്സിടിച്ച്‌ അഞ്ച് വയസുകാരൻ മരിച്ചു

കല്‍പ്പറ്റ: സ്കൂളില്‍ നിന്നെത്തിയ സഹോദരിയെ സ്വീകരിക്കാൻ ഓടിയെത്തിയ അഞ്ച് വയസുകാരൻ സ്കൂള്‍ ബസ് ഇടിച്ചു മരിച്ചു. പള്ളിക്കുന്ന് മൂപ്പൻകാവില്‍ പുലവേലില്‍ ജിനോ സോസിന്റെയും അനിതയുടെയും ഇളയമകൻ ഇമ്മാനുവലാണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട്…

യുക്തിവാദി നേതാവ് യു കലാനാഥന്‍ അന്തരിച്ചു

മലപ്പുറം: കേരള യുക്തിവാദി സംഘം രക്ഷാധികാരിയും ദീര്‍ഘകാലം പ്രസിഡന്റുമായിരുന്ന യു കലാനാഥന്‍(84) അന്തരിച്ചു. കോട്ടക്കടവിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ രാത്രിയാണ് മരണപ്പെട്ടത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജിന് കൈമാറും. ഉച്ചയ്ക്ക്…

നഗ്നപൂജയിലുടെ കുപ്രസിദ്ധനായ ആള്‍ദൈവം സന്തോഷ് മാധവന്‍ മരിച്ചു

കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലടക്കം ശിക്ഷിക്കപ്പെട്ട വിവാദനായകനായ സ്വയംപ്രഖ്യാപിത ആള്‍ദൈവം സന്തോഷ് മാധവൻ മരിച്ചു. ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലിരിക്കെ കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു…

വീണ്ടും ശിശുമരണം

അഗളി: അട്ടപ്പാടിയില്‍ ഒരു ശിശുമരണം കൂടി. ഷോളയൂർ ഊത്തുക്കുഴി ആദിവാസി ഊരിലെ പൂർണിമ -ആകാശ് ദമ്ബതികളുടെ ആണ്‍കുഞ്ഞാണ് മരിച്ചത്. പൂർണിമക്ക് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് കോട്ടത്തറ ട്രൈബല്‍ സ്പെഷാലിറ്റി ആശുപത്രിയില്‍ ശസ്ത്രക്രിയയിലൂടെ…

ദുരൂഹതയില്ല, സുബ്രഹ്മണ്യന്‍റേത് മുങ്ങിമരണമെന്ന് പൊലീസ്

കല്ലടിക്കോട്: തുപ്പനാട് പുഴയില്‍ അമ്ബലപ്പാറ സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയില്ലെന്ന് പൊലീസ്. കഴിഞ്ഞ ദിവസമാണ് ഒറ്റപ്പാലം അമ്ബലപ്പാറ സ്വദേശിയും ഓട്ടോ ഡ്രൈവറുമായ അംബേദ്ക്കർ കോളനിയിലെ ചാമിയുടെ മകൻ സുബ്രഹ്മണ്യനെ…

വാഹനാപകടം യുവാവ് അൽ ഐനിൽ നിര്യാതനായി

അൽ ഐൻ : വൈരങ്കോട് പല്ലാർ സ്വദേശിയും അൽ ഐൻ സനാഇയ്യയിലെ ഒരു ഫുഡ്‌ സ്റ്റഫ് സ്ഥാപനത്തിലെ ജീവനക്കാരനുമായ മണ്ണൂ പറമ്പിൽ മുസ്തഫയുടെ മകൻ മുസവിർ ( 25 ) വാഹനാപകടത്തെ തുടർന്ന് അൽ ഐനിൽ നിര്യാതനായി , അബുദാബി അൽ ഐൻ റോഡിലെ അൽ ഖതം എന്ന സ്ഥലത്ത്…

ഹൃദയാഘാതം; മലപ്പുറം സ്വദേശി ഒമാനില്‍ നിര്യാതനായി

മസ്കത്ത്: ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി ഒമാനില്‍ നിര്യാതനായി. വള്ളിക്കുന്നിലെ അരിമ്ബ്രതൊടി മുഹമ്മദ് ഹനീഫ (52) ആണ് സുഹാറില്‍ മരണപ്പെട്ടത്. പിതാവ്: അലവി. മാതാവ്: ആമിന. ഭാര്യ: സൈറ ബാനു. ഐ.സി.എഫി.ന്റെ നേതൃത്വത്തില്‍ തുടർ…

കൂട്ടായി റഹ്മത്ത് പള്ളിക്ക് സമീപം വാഹനാപകടം വയോധികന് ദാരുണാന്ത്യം

കൂട്ടായി :റഹ്മത്ത് പള്ളിക്ക് സമീപമുണ്ടായ വാഹനാപകടത്തിൽ വയോധികന് ദാരുണാന്ത്യം. റഹ്മത്ത് പള്ളി സ്വദേശി വാളകുഴിയിൽ ഹംസ(75)യാണ് മരണപ്പെട്ടത്. ചൊവ്വാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം. ആശാൻപടി റഹ്മത്ത് പള്ളിക്ക് സമീപം വെച്ചാണ് അപടം…

സമാജ്‍വാദി എം.പി ഷഫീഖുര്‍ റഹ്മാൻ ബര്‍ഖ് അന്തരിച്ചു

സംഭാല്‍ (ഉത്തർപ്രദേശ്): ഉത്തർപ്രദേശിലെ സംഭാലില്‍ നിന്നുള്ള സമാജ്‌വാദി പാർട്ടി നേതാവും എം.പിയുമായ ഷഫീഖുർ റഹ്മാൻ ബർഖ് (93) അന്തരിച്ചു. മൊറാദാബാദിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. വരാനിരിക്കുന്ന ലോക്‌സഭാ…