Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Obituary
കൃഷി വകുപ്പ് റിട്ട. ഫെയര്‍ കോപ്പി സൂപ്രണ്ട് സിദ്ദീഖ് നിര്യാതനായി
j
കോഴിക്കോട്: നൻമണ്ട 14-ാം വളവ് സ്വദേശിയും കൃഷി വകുപ്പ് റിട്ട. ഫെയർ കോപ്പി സൂപ്രണ്ടുമായിരുന്ന തിയ്യക്കണ്ടി സിദ്ദീഖ് (59) ഹൃദയാഘാതം മുലം നിര്യാതനായി.
ഭാര്യ: ശമീമ. മക്കള്‍: നദ റഹ്മ, ഷാലൂഫ് റഹ്മാൻ, അഫീഫ് റഹ്മാൻ, മരുമകൻ: മിൻഷാദ് ഓമശേരി.…
3 വയസുകാരി ബക്കറ്റിലെ വെള്ളത്തില്‍ മരിച്ച നിലയില്‍
കോഴിക്കോട്: കോഴിക്കോട് പേരാമ്ബ്രയില്‍ മൂന്ന് വയസുകാരിയെ ബക്കറ്റിലെ വെള്ളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ആല്‍ബിൻ-ജോബിറ്റ ദമ്ബതികളുടെ മകള്‍ അനീറ്റയാണ് മരിച്ചത്.
ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്. കുഞ്ഞിനെ ഉറക്കിക്കിടത്തി അമ്മ തുണി…
ഇന്ത്യൻ വിദ്യാര്‍ഥി യു.എസില്‍ മരിച്ച നിലയില്‍; ഈ വര്‍ഷത്തെ നാലാമത്തെ കേസ്
ന്യൂഡല്‍ഹി: ഇന്ത്യൻ വിദ്യാർഥിയെ യു.എസില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഒഹായോ ലിൻഡർ സ്കൂള്‍ ഓഫ് ബിസിനസ്സിലെ വിദ്യാർഥി ശ്രേയസ് റെഡ്ഡി ബെനിഗറാണ് മരിച്ചത്.
ഈ വർഷം യു.എസില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്ന നാലാമത്തെ ഇന്ത്യൻ വിദ്യാർഥിയാണ്…
ആസിഡ് ഉള്ളില്‍ ചെന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥ മരിച്ചു
അഞ്ചല്‍: ആസിഡ് ഉള്ളില്‍ ചെന്ന് സർക്കാർ ഉദ്യോഗസ്ഥ മരിച്ചു. അഞ്ചല്‍ തടിക്കാട് രഹന മൻസിലില്‍ റീനബീവി(47)യാണ് മരിച്ചത്.മൃഗ സംരക്ഷണവകുപ്പ് പെരുമണ്ണൂർ സബ് സെൻററിലെ അസി. ഫീല്‍ഡ് ഓഫിസറായിരുന്നു.
കഴിഞ്ഞ ആഗസ്റ്റില്‍ പക്ഷാഘാതം വന്നതിനെ…
മുൻ പഞ്ചായത്ത് പ്രസിഡൻറ് ജലസംഭരണി ദേഹത്ത് വീണ് മരിച്ചു
മംഗളൂരു: ക്ഷേത്രം ഉത്സവത്തിന്റെ ഭാഗമായുള്ള അന്നദാനത്തില്‍ പങ്കെടുത്ത മൂൻ പഞ്ചായത്ത് പ്രസിഡന്റ് ജലസംഭരണി തകർന്ന് ദേഹത്ത് വീണ് മരിച്ചു.ബെല്‍മാൻ പഞ്ചായത്ത് പ്രസിഡന്റായിരുന്ന കെ.ശ്രീലതയാണ്(50) മരിച്ചത്.
നന്ദലിഗെ മഹാമായി ക്ഷേത്രത്തില്‍…
മലയാളി ഉംറ തീര്‍ത്ഥാടക മദീനയില്‍ മരിച്ചു
റിയാദ്: ഉംറക്കെത്തിയ മലപ്പുറം സ്വദേശിനി മദീനയില്‍ മരിച്ചു. മൂന്നിയൂർ, ചിനക്കല്‍ സ്വദേശി റുഖിയ മാളിയേക്കല്‍ (68) ആണ് മരിച്ചത്.
സ്വകാര്യ ഗ്രൂപ്പില്‍ എത്തിയ ഇവർ ഉംറ നിർവഹിച്ചതിന് ശേഷം മദീന സന്ദർശനത്തിനെത്തിയതായിരുന്നു. റൗദ സന്ദർശനം…
വാഹനാപകടത്തില്‍ ആറുമരണം; കാര്‍ യാത്രികരാണ് മരിച്ചവരെല്ലാം
തെങ്കാശി: തെങ്കാശിയിലുണ്ടായ വാഹനാപകടത്തില്‍ ആറുമരണം. കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കുറ്റാലം വെള്ളച്ചാട്ടം സന്ദർശിച്ച് മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച കാറാണ് അപകടത്തില്‍പെട്ടത്.
സിമൻറുമായി വന്ന ലോറിയുമായി…
ഹൃദയാഘാതം; തിരുവനന്തപുരം സ്വദേശി സൗദിയില്‍ മരിച്ചു
ബുറൈദ: അസുഖബാധിതനായി ഉനൈസ കിങ് സഊദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന തിരുവനന്തപുരം സ്വദേശി ഹൃദയാഘാതം മരിച്ചു.തിരുവനന്തപുരം കല്ലറ കാട്ടുംപുറം ഊറാൻകുഴി നവാസ് മൻസിലില്‍ നസീമിന്റെ മകൻ സമീറാണ് (31) ബുധനാഴ്ച രാത്രിമരിച്ചത്.…
ബൈക്കിൽ ലോറിയിടിച്ച് പൊലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം; അപകടം സ്റ്റേഷനിലേക്ക് പോകുന്നതിനിടെ
ഷോളയാറിൽ വാഹനാപകടത്തിൽ പൊലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം. മലക്കപ്പാറ സ്റ്റേഷനിലെ സിപിഒ വിൽസൺ(40) ആണ് മരിച്ചത്. രാവിലെ ഏഴു മണിയോടെയായിരുന്നു അപകടം. വിൽസൺ സഞ്ചരിച്ചിരുന്ന ബൈക്ക് വിറക് കയറ്റിവന്ന ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്.…