Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Obituary
ഉറക്കത്തിനിടയില്‍ മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി എട്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു
കോഴിക്കോട്: ഉറങ്ങുന്നതിനിടയില്‍ മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി എട്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ഒളവണ്ണ മൂർക്കനാട് പാറക്കല്‍ താഴം മുനീര്‍-ഫാത്തിമ സനാ ദമ്ബതികളുടെ മകന് മുഹമ്മദ് അയാസ് ആണ് മരിച്ചത്.
മുലപ്പാല്‍ നല്‍കിയശേഷം കുട്ടിയെ…
നിധി കണ്ടെത്താന്‍ വീട്ടിനുള്ളില്‍ കുഴിച്ചത് 130 അടിയുള്ള ഗര്‍ത്തം; ഒടുവില്‍ ആ കുഴിയില്‍ വീണ് 71…
നിധി കണ്ടെത്തുന്നതിനായി വീടിനുള്ളില്‍ അടുക്കളയില്‍ കുഴിച്ച ഗര്‍ത്തത്തില്‍ വീണ് 71 കാരന് ദാരുണാന്ത്യം. ബ്രസീലിയൻ സ്വദേശിയായ ജോവോ പിമെന്റാ ഡാ സില്‍വ ആണ് 130 അടി താഴ്ചയുള്ള കുഴിയില്‍ വീണ് മരിച്ചത്.
സ്വര്‍ണ്ണം കണ്ടെത്തുന്നതിനായി ജോവോ…
അയല്‍കൂട്ട യോഗത്തിനിടെ വയോധിക കുഴഞ്ഞുവീണ് മരിച്ചു
കിളിമാനൂര്‍: അയല്‍കൂട്ട യോഗത്തിനിടെ വയോധിക കുഴഞ്ഞുവീണ് മരിച്ചു. കടമ്ബാട്ടുകോണം ഓടക്കുഴി ചരുവിളവീട്ടില്‍ സുശീല(75)യാണ് ഞായറാഴ്ച അയല്‍ക്കൂട്ട പ്രതിവാര യോഗത്തില്‍ കുഴഞ്ഞുവീണു മരിച്ചത്.
ഭര്‍ത്താവ്: പരേതനായ ഉണ്ണികൃഷ്ണൻ. മക്കള്‍:…
ഹിന്ദുസ്ഥാനി സംഗീതജ്ഞൻ റാഷിദ് ഖാൻ അന്തരിച്ചു
കൊല്‍ക്കത്ത: പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞൻ റാഷിദ് ഖാൻ അന്തരിച്ചു. 55 വയസ്സായിരുന്നു. അര്‍ബുദം ബാധിച്ച് കൊല്‍ക്കൊത്തയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച വൈകീട്ടായിരുന്നു അന്ത്യം.
ആഓഗെ ജബ് തും, ആജ് കോയി ജോഗീ ആവേ, ഇഷ്ക് കാ…
ഉംറക്കെത്തിയ മലയാളി തീര്‍ഥാടക മദീനയില്‍ നിര്യാതയായി
മദീന: ഉംറ നിര്‍വഹിക്കാനെത്തിയ മലയാളി തീര്‍ഥാടക മദീനയില്‍ നിര്യാതയായി. എറണാംകുളം മുവാറ്റുപുഴ സ്വദേശിനിയായ മാവുടി മണലംപാറയില്‍ പരേതനായ പരീതിന്റെ ഭാര്യയും റിട്ട.അധ്യാപികയുമായ പാത്തുവാണ് (67) നിര്യാതയായത്.
സ്വകാര്യ ഉംറ ഗ്രൂപ്പില്‍ എത്തിയ…
യാഷിന്റെ ജന്മദിനത്തിന് ബാനര്‍ കെട്ടാന്‍ കയറിയ മൂന്ന് ആരാധകര്‍ക്ക് ദാരുണാന്ത്യം
ബെംഗളൂരു: കെജിഎഫ് അടക്കം ചിത്രങ്ങളിലൂടെ പ്രശസ്തനായ കന്നട റോക്കിംഗ് സ്റ്റാര്‍ യാഷിന്റെ ജന്മദിനത്തിന് ബാനര്‍ കെട്ടാന്‍ കയറിയ മൂന്ന് ആരാധകര്‍ക്ക് ഷോക്കേറ്റ് ദാരുണാന്ത്യം.
കര്‍ണാടകയിലെ ഗദഗ് ജില്ലയിലെ സുരനാഗി ഗ്രാമത്തിലാണ് ദുരന്തം…
ട്രെയിനില്‍ നിന്ന് തെറിച്ചുവീണ് വയനാട് സ്വദേശിനിയായ യുവതിക്ക് ദാരുണാന്ത്യം
കല്പറ്റ: ബേക്കല്‍ പള്ളിക്കരയില്‍ ട്രെയിനില്‍ നിന്ന് തെറിച്ചുവീണ് വയനാട് കാവുംമന്ദം സ്വദേശിനിയായ യുവതി മരിച്ചു.
വയനാട് കല്‍പ്പറ്റ കാവുംമന്ദം മഞ്ജുമലയില്‍ വീട്ടില്‍ എ.വി ജോസഫിന്റെ മകള്‍ ഐശ്വര്യ ജോസഫ് (30) ആണ് മരിച്ചത്. ഇന്നലെ രാത്രി 9…
പന്തളം രാജകുടുംബാംഗം ചോതിനാള് അംബിക തമ്ബുരാട്ടി അന്തരിച്ചു; പന്തളം ക്ഷേത്രം 11 ദിവസം അടച്ചിടും
പത്തനംതിട്ട: പന്തളം രാജകുടുംബാംഗവും - കൈപ്പുഴ തെക്കേമുറി കൊട്ടാരത്തില്‍ ചോതിനാള് അംബിക തമ്ബുരാട്ടി (76) അന്തരിച്ചു.
പന്തളം ക്ഷേത്രം 11 ദിവസം അടച്ചിടും. ജനുവരി 17 ബുധനാഴ്ച ശുദ്ധി ക്രിയകള്‍ക്ക് ശേഷമായിരിക്കും തുറക്കുക. അതുവരെ…
നവവധു പുഴയില്‍ മരിച്ച നിലയില്‍
കാഞ്ഞങ്ങാട്: ഒന്നരമാസം മുമ്ബ് വിവാഹിതയായ യുവതിയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാപ്പില്‍ കോടി റോഡിലെ ഓട്ടോ ഡ്രൈവര്‍ മുഹമ്മദിന്റെയും സുബൈദയുടെയും മകള്‍ വി.എസ്.തഫ്സീനയാണ് (27) മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം കാപ്പില്‍ പുഴയിലാണ്…
ഷാര്‍ജയില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ മരിച്ചു; മൂന്ന് പേര്‍ക്ക് പരിക്ക്
ഷാര്‍ജ: മലയാളികളായ അഞ്ചംഗ കുടുംബം സഞ്ചരിച്ച വാഹനം ഷാര്‍ജയില്‍ അപകടത്തില്‍പ്പെട്ട് രണ്ട് പേര് മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്ക്.
തിരുവനന്തപുരം സ്വദേശികളായ ആര്യനാട് പാങ്ങോട് പരൻതോട് സനോജ് മൻസിലില്‍ എസ്.എൻ സനോജ് (37), പരപ്പാറ…