Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Obituary
പന്തളം രാജകുടുംബാംഗം ചോതിനാള്‍ അംബിക തമ്ബുരാട്ടി അന്തരിച്ചു; പന്തളം ക്ഷേത്രം 11 ദിവസം അടച്ചിടും
പത്തനംതിട്ട: പന്തളം രാജകുടുംബാംഗവും - കൈപ്പുഴ തെക്കേമുറി കൊട്ടാരത്തില്‍ ചോതിനാള്‍ അംബിക തമ്ബുരാട്ടി (76) അന്തരിച്ചു.
പന്തളം ക്ഷേത്രം 11 ദിവസം അടച്ചിടും. ജനുവരി 17 ബുധനാഴ്ച ശുദ്ധി ക്രിയകള്‍ക്ക് ശേഷമായിരിക്കും തുറക്കുക. അതുവരെ…
നവവധു പുഴയില്‍ മരിച്ച നിലയില്‍
കാഞ്ഞങ്ങാട്: ഒന്നരമാസം മുമ്ബ് വിവാഹിതയായ യുവതിയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാപ്പില്‍ കോടി റോഡിലെ ഓട്ടോ ഡ്രൈവര്‍ മുഹമ്മദിന്റെയും സുബൈദയുടെയും മകള്‍ വി.എസ്.തഫ്സീനയാണ് (27) മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം കാപ്പില്‍ പുഴയിലാണ്…
ഷാര്‍ജയില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ മരിച്ചു; മൂന്ന് പേര്‍ക്ക് പരിക്ക്
ഷാര്‍ജ: മലയാളികളായ അഞ്ചംഗ കുടുംബം സഞ്ചരിച്ച വാഹനം ഷാര്‍ജയില്‍ അപകടത്തില്‍പ്പെട്ട് രണ്ട് പേര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്ക്.
തിരുവനന്തപുരം സ്വദേശികളായ ആര്യനാട് പാങ്ങോട് പരൻതോട് സനോജ് മൻസിലില്‍ എസ്.എൻ സനോജ് (37), പരപ്പാറ…
കണ്ണൂര്‍ എടക്കാട് സ്വദേശി ദുബൈയില്‍ നിര്യാതനായി
ദുബൈ: കണ്ണൂര്‍ എടക്കാട് കടമ്ബൂര്‍ പണംകൊട്ടത്ത് മോഹനൻ മകൻ മോജിത്ത് (33) ദുബൈയില്‍ നിര്യാതനായി. ദുബൈയിലെ മുഹൈസിനയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.ദുബൈയിലെ സ്വകാര്യ കമ്ബനിയിലെ ജീവനക്കാരനാണ്. മാതാവ്: വിജിത.
വെട്ടിക്കൊണ്ടിരുന്ന മരം ദേഹത്തുവീണ് തൊഴിലാളി മരിച്ചു
ചെങ്ങന്നൂര്‍: തിരുവൻവണ്ടൂരില്‍ വെട്ടിക്കൊണ്ടിരുന്ന മരം ദേഹത്തുവീണ് തൊഴിലാളി മരിച്ചു. കോലടത്തുശ്ശേരി പാലയ്ക്കാത്തറ വണ്ടാതറയില്‍ കമലാസനൻ (62) ആണ് മരിച്ചത്.തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം.
കോലടത്തുശേരി കണ്ടത്തില്‍പ്പടി…
ജോണ്‍ പില്‍ജര്‍ അന്തരിച്ചു
ലണ്ടൻ: ആസ്‌ട്രേലിയൻ മാധ്യമപ്രവര്‍ത്തകനും ഡോക്യുമെന്ററി നിര്‍മാതാവും എഴുത്തുകാരനുമായ ജോണ്‍ പില്‍ജര്‍ (84) അന്തരിച്ചു.
1939ല്‍ സൗത്ത് വെയില്‍സിലെ ബോണ്ടിയില്‍ ജനിച്ച പില്‍ജര്‍ 1960 മുതല്‍ ലണ്ടനിലാണ് താമസം. റോയിട്ടേഴ്‌സ്, ഡെയ്‌ലി മിറര്‍…
ജീര്‍ണിച്ച വീട്ടില്‍ കുടുംബത്തിലെ അഞ്ച് പേരുടെ അസ്ഥികൂടങ്ങള്‍ കണ്ടെത്തി; മരണം 2019ലെന്ന് നിഗമനം
ബംഗളൂരു: ജീര്‍ണിച്ച വീട്ടിനുള്ളില്‍ അഞ്ചംഗ കുടുംബത്തിന്റെ അസ്ഥികൂടങ്ങള്‍ കണ്ടെത്തി. കര്‍ണാടകയിലെ ചിത്രദുര്‍ഗയിലാണ് സംഭവം.
റിട്ട. പി.ഡബ്ലു.ഡി എൻജിനീയര്‍ ജഗന്നാഥ് റെഡ്ഡി (80), ഭാര്യ പ്രേമക്ക (72), മക്കളായ ത്രിവേണി (55), നരേന്ദ്ര (53)…
കോളജില്‍നിന്ന് സസ്പെൻഡ് ചെയ്ത വിദ്യാര്‍ഥി മരിച്ച നിലയില്‍
ബംഗളൂരു: കോളജില്‍നിന്ന് സസ്പെൻഡ് ചെയ്ത വിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി. നഗരത്തിലെ കോളജില്‍ ഹോട്ടല്‍ മാനേജ്മെന്റ് ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായ നിഖില്‍ സുരേഷാണ് മരിച്ചത്.
ചന്ദ്ര ലേഔട്ടില്‍ പേയിങ് ഗെസ്റ്റായി കൂട്ടുകാര്‍ക്കൊപ്പം…
ചെന്നൈയിലെ കെട്ടിടത്തില്‍ നിന്ന് വീണ് കോഴിക്കോട് സ്വദേശി മരിച്ചു
ചെന്നൈ: ചെെന്നെയില്‍ ജോലി ചെയ്യുന്ന മലയാളി യുവതി ഐടി സ്ഥാപനത്തിെൻറ ആറാം നിലയില്‍നിന്ന് വീണു മരിച്ചു. കോയമ്ബത്തൂരില്‍ താമസിക്കുന്ന കോഴിക്കോട്- ഉള്ളിയേരി നാറാത്ത് പുതുശ്ശേരി പ്രസീതയുടെയും കുന്നംകുളം മുളക്കല്‍ നാഗേന്ദ്രെൻറയും ( റിയല്‍…
എൻഎസ്എസ് സപ്തദിന ക്യാംപിനിടെ യുവ അധ്യാപകൻ കുഴഞ്ഞുവീണു മരിച്ചു
തിരൂർ: എൻഎസ്എസ് സപ്തദിന ക്യാംപിനിടെ യുവ അധ്യാപകൻ കുഴഞ്ഞുവീണു മരിച്ചു. തൃപ്രങ്ങോട് തൃപ്രങ്ങോട് കളരിക്കൽ ബാലകൃഷ്ണ പണിക്കരുടെയും പങ്കജത്തിന്റെയും മകൻ ടി.കെ.സുധീഷ് (38) ആണ് മരിച്ചത്. വളാഞ്ചേരി പൂക്കാട്ടിരി ഇസ്ലാമിക് റസിഡൻഷ്യൽ ഹയർസെക്കൻഡറി…