Fincat
Browsing Category

Obituary

ഹൃദയാഘാതം; മലപ്പുറം പാലപ്പെട്ടി സ്വദേശി അജ്മാനില്‍ നിര്യാതനായി

അജ്‌മാൻ: മലപ്പുറം പൊന്നാനി പാലപ്പെട്ടി സ്വദേശി അജ്മാനില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. പാലപ്പെട്ടി തെക്കൂട്ട് മൊയ്തീന്റെ മകൻ ഷാജിയാണ് (40) മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി അജ്‌മാനിലെ താമസ സ്ഥലത്ത് ഉറങ്ങാൻ കിടന്ന ഷാജിയെ രാവിലെ…

യുവാവിന്റെ മരണം: അധികൃതരുടെ അനാസ്ഥയാണെന്ന് ആരോപണം

തലശ്ശേരി: ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ മെമ്മോറിയല്‍ നഗരസഭ സ്റ്റേഡിയത്തിലെ കെട്ടിടത്തിന് മുകളിലെ ജലസംഭരണിയില്‍ വീണ് യുവാവ് മരിച്ചത് അധികൃതരുടെ അനാസ്ഥ കാരണമെന്ന് ആക്ഷേപം.പാനൂര്‍ പാറാട് പടിഞ്ഞാറെ കുങ്കച്ചിന്റവിട സജിൻ കുമാര്‍ (25) ആണ്…

ദേശീയപാതയില്‍ കാറിന് തീപിടിച്ചു; ഡ്രൈവര്‍ വെന്തുമരിച്ചു

ബംഗളൂരു: നെലമംഗല ദേശീയപാത നാലില്‍ ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ച്‌ ഡ്രൈവര്‍ വെന്തുമരിച്ചു. ചൊവ്വാഴ്ചയാണ് സംഭവം. ജാലഹള്ളി സ്വദേശി അനില്‍കുമാര്‍ ആണ് മരിച്ചത്. കെ.എ 04 എൻ.ബി 5879 രജിസ്ട്രേഷനിലുള്ള കാറാണ് അപകടത്തില്‍ പെട്ടത്.…

ഇടുക്കിയില്‍ രണ്ടു പേര്‍ മുങ്ങി മരിച്ചു

ഇടുക്കി: തൊമ്മൻകുത്ത് പുഴയില്‍ രണ്ടു പേര്‍ മുങ്ങി മരിച്ചു. പൈങ്ങോട്ടൂര്‍ വാഴക്കാല ഒറ്റപ്ലാക്കല്‍ മോസിസ് ഐസക്, ചിങ്കല്‍ സിറ്റി താന്നിവിള സാജൻ എന്നിവരാണ് മരിച്ചത്.കുളിക്കാനിറിങ്ങിയപ്പോഴായിരുന്നു അപകടം. ഇടുക്കി തൊമ്മൻകുത്ത് വാഴക്കാല…

കാല്‍പന്തിനെ ജീവനോളം സ്നേഹിച്ച അതുല്യ പ്രതിഭ; കൊച്ചിയുടെ കറുത്ത മുത്ത് ഇനി ഓര്‍മ്മ

മട്ടാഞ്ചേരി: എന്നും കാല്‍പന്ത് കളിയെ ജീവനോളം സ്നേഹിച്ച അതുല്യ പ്രതിഭയെയാണ് ടി.എ. ജാഫറിലൂടെ നഷ്ടമായത്. വാങ്ങിക്കൂട്ടിയ അംഗീകാരങ്ങളുടെ എണ്ണം മാത്രമല്ല, പുതിയ തലമുറക്കായി നല്‍കിയ സംഭാവനകളുടെ വലുപ്പം കൂടിയാണ് അദ്ദേഹത്തെ മഹാനാക്കുന്നത്.…

ചാലക്കുടിയില്‍ രണ്ട് ബൈക്ക് അപകടങ്ങളില്‍ രണ്ട് യുവാക്കള്‍ മരിച്ചു

ചാലക്കുടി: ക്രിസ്മസ് രാത്രിയില്‍ രണ്ട് വ്യത്യസ്ത ബൈക്ക് അപകടങ്ങളില്‍ രണ്ട് യുവാക്കള്‍ മരിച്ചു. മേലൂരിലും കാടുകുറ്റിയിലുമാണ് അപകടം. വി.ആര്‍.പുരം ഉറുമ്ബൻകുന്ന് സ്വദേശി പാലയൂര്‍ കൃഷ്ണന്‍റെ മകൻ ബിനുവിനെ (23) പുഷ്പഗിരിയില്‍ റോഡരികിലെ…

തമിഴ് ഹാസ്യ നടന്‍ ബോണ്ടാ മണി അന്തരിച്ചു

ചെന്നൈ: പ്രമുഖ ഹാസ്യ നടൻ ബോണ്ടാ മണി അന്തരിച്ചു. അറുപത് വയസായിരുന്നു. കഴിഞ്ഞ ഒരുവര്‍ഷത്തോളമായി വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് അദ്ദേഹം ചികിത്സയില്‍ ആയിരുന്നുവെന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ശനിയാഴ്ച രാത്രി…

കളിച്ചു കൊണ്ടിരിക്കെ തെരുവു നായ ആക്രമിച്ചു; 10 വയസുകാരി ഹൃദയാഘാതം സംഭവിച്ച്‌ മരിച്ചു

ചണ്ഡീഗഢിലെ മാനി മജ്റ പ്രദേശത്തെ പാര്‍ക്കില്‍ കളിച്ചുകൊണ്ടിരിക്കവെ, തെരുവുനായ കടിച്ച 10 വയസുകാരി ഹൃദയാഘാതം സംഭവിച്ച്‌ മരിച്ചു. നായയുടെ ആക്രമണത്തില്‍ ഭയന്നു പോയ പെണ്‍കുട്ടിക്ക് സൈലന്റ് അറ്റാക്ക് സംഭവിക്കുകയായിരുന്നുവെന്ന് ഡോക്ടര്‍മാര്‍…

ഡോ. കെ.ആര്‍. അനസ് നിര്യാതനായി

പൂനൂര്‍: നരിക്കുനിയിലെ സ്വകാര്യ ദന്താശുപത്രി ഉടമ ഡോ. കെ.ആര്‍. അനസ് (53) നിര്യാതനായി. പിതാവ് പരേതനായ ആര്‍.പി.ഹംസ ഹാജി. കോണ്‍ഗ്രസ് നേതാവ് കെ.സി. അബുവിന്‍റെ മകള്‍ സബിതയാണ് ഭാര്യ. മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ 7.30ന് കാരപ്പറമ്പ് ജുമാ…

പി.ജെ. കുര്യന്‍റെ ഭാര്യ സൂസൻ കുര്യൻ നിര്യാതയായി

വെണ്ണിക്കുളം: മുൻ കേന്ദ്രമന്ത്രിയും മുൻ രാജ്യസഭ ഉപാധ്യക്ഷനും കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയംഗവുമായ പടുതോട് പള്ളത്ത് പ്രഫ.പി.ജെ. കുര്യന്‍റെ ഭാര്യ സൂസൻ കുര്യൻ (ഡെയ്‌സി- 80) നിര്യാതയായി. ഇരവിപേരൂര്‍ സെന്‍റ് ജോണ്‍സ് എച്ച്‌.എസ്. റിട്ട.…