Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Obituary
വഴിക്കടവ് സ്വദേശി ദുബൈയില്‍ നിര്യാതനായി
ദുബൈ: നിലമ്ബൂര്‍ വഴിക്കടവ് പൂവൻകാവില്‍ അബ്ദുല്‍ ജമീല്‍(68) ഹൃദയാഘാതത്തെ തുടര്‍ന്ന് ദുബൈയില്‍ നിര്യാതനായി. ദുബൈയില്‍ മകനൊപ്പം താമസിച്ചുവരികയായിരുന്നു.
പിതാവ്: പരേതനായ മുഹമ്മദ്. മാതാവ്: പരേതനായ ആയിഷ. ഭാര്യ: ഫാത്തിമ റജീല. മക്കള്‍:…
ഇടയ്ക്ക വാദ്യകലാകാരന് തിച്ചൂര്‍ മോഹനന് നിര്യാതനായി
എരുമപ്പെട്ടി (തൃശൂര്‍): ഇടയ്ക്കയിലെ കുലപതി തിച്ചൂര്‍ മോഹനൻ (64) വിടവാങ്ങി. തൃശൂര്‍ പൂരം അടക്കമുള്ള പ്രശസ്ത ഉത്സവങ്ങളില്‍ പഞ്ചവാദ്യത്തിന് ഇടയ്ക്ക പ്രമാണിയായിരുന്നു.
സംഗീത നാടക അക്കാദമി പുരസ്കാരമടക്കം നിരവധി അംഗീകാരങ്ങള്‍…
മലയാളി സാമൂഹിക പ്രവര്ത്തകൻ മക്കയില്‍ നിര്യാതനായി
മക്ക: സാമൂഹിക പ്രവര്‍ത്തകനും കെ.എം.സി.സി നേതാവുമായ എറണാകുളം സ്വദേശി മക്കയില്‍ നിര്യാതനായി. മക്ക ജുനൂബിയ കെ.എം.സി.സി നേതാവും ഹജ്ജ് സേവനരംഗത്തെ നിറസാന്നിധ്യവുമായിരുന്ന വാഴക്കാല സ്വദേശി യൂനുസ് കക്കാട്ട് ആണ് മരിച്ചത്.
ദിവസങ്ങള്‍ക്ക് മുമ്ബ്…
കൊതുകുനാശിനി അകത്ത് ചെന്ന് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം
കാസര്‍കോട്: കാസര്‍കോട് കൊതുക് നാശിനി അബദ്ധത്തില്‍ അകത്ത് ചെന്ന് ഒന്നര വയസുള്ള പെണ്‍കുഞ്ഞ് മരിച്ചു. കല്ലൂരാവി ബാവ നഗറിലെ അൻഷിഫ-റംഷീദ് ദമ്ബതികളുടെ മകള്‍ ജസ ആണ് മരിച്ചത്.
രണ്ട് ദിവസം മുൻപ് കളിക്കുന്നതിനിടെ കുട്ടി അബദ്ധത്തില്‍ കൊതുക്…
നിലമ്ബൂര്‍ സ്വദേശി ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചു
റിയാദ്: റിയാദിലെ വര്‍ക്ക് ഷോപ്പില്‍ ജോലിക്കിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു. മലപ്പുറം നിലമ്ബൂര്‍ വഴിക്കടവ് സ്വദേശി മാമൂട്ടില്‍ സുകുമാരൻ സുദീപ് (55) ആണ് മരിച്ചത്.
റിയാദ് എക്സിറ്റ് എട്ടില്‍ ദമ്മാം റോഡിലുള്ള ഫഹസ് ദൗരിയിലാണ് സുദീപ് ജോലി…
ക്രിക്കറ്റ് കളിക്കിടെ കുഴഞ്ഞുവീണ് തൃശൂര്‍ സ്വദേശി ഒമാനില്‍ മരിച്ചു
മസ്കത്ത്: ക്രിക്കറ്റ് കളിക്കുന്നതിനിടെ കുഴഞ്ഞുവീണ് തൃശൂര്‍ സ്വദേശി ഒമാനില്‍ മരിച്ചു. മുല്ലശ്ശേരി വെങ്കിടങ്ങിലെ ധനേഷ് (38) ആണ് മരിച്ചത്.
സുഹൃത്തുക്കളുമൊന്നിച്ച് ക്രിക്കറ്റ് കളിക്കുന്നതിനിടെ ഗ്രൗണ്ടില്‍ കുഴഞ്ഞു വീഴുകയായിരുന്നു.…
മുൻ മന്ത്രി കെ.പി. വിശ്വനാഥൻ അന്തരിച്ചു
തൃശ്ശൂര്‍: കോണ്‍ഗ്രസ് നേതാവും മുൻ മന്ത്രിയുമായിരുന്ന കെ.പി. വിശ്വനാഥൻ (83) അന്തരിച്ചു. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.
തൃശ്ശൂരിലെ കോണ്‍ഗ്രസ് നേതാക്കളില്‍ ഏറ്റവും മുതിര്‍ന്ന നേതാവായിരുന്നു കെ.പി. വിശ്വനാഥൻ.…
കളിക്കുന്നതിനിടെ തൊട്ടില്‍ക്കയര്‍ കഴുത്തില്‍ കുടുങ്ങി ബാലികയ്ക്ക് ദാരുണാന്ത്യം
കുറ്റിപ്പുറം: അനുജനെ കിടത്തുന്ന തൊട്ടിലില്‍ കളിച്ചുകൊണ്ടിരിക്കെ തൊട്ടില്‍ക്കയര്‍ കഴുത്തില്‍ കുടുങ്ങി ആറുവയസ്സുകാരി മരിച്ചു.ബംഗ്ലാംകുന്ന് പരിയാരത്ത് ജാഫര്‍ സിദ്ദീഖിന്റെയും ഷബ്നയുടെയും മകള്‍ ഹയ ഫാത്തിമ(6)യാണ് വ്യാഴാഴ്ച വൈകുന്നേരം…
ഇസ മോള് ഓടിയിറങ്ങിയത് മരണത്തിലേക്ക്
മലപ്പുറം: മൊബൈല്‍ ഫോണുമായി മൂന്ന് വയസുകാരി ഓടിയിറങ്ങിയത് മരണത്തിലേക്ക്. ഞെട്ടല്‍ മാറാതെ വീട്ടുകാരും നാട്ടുകാരും.
മലപ്പുറം കൊണ്ടോട്ടി പരതക്കാട് നടന്ന അപകടത്തിലാണ് മൂന്ന് വയസുകാരി ഇസ മരിച്ചത്. വീട്ടുകാരുടെ കണ്ണ് തെറ്റിയപ്പോള്‍…
യു.പി ഹൈവേയില്‍ കാര്‍ ട്രക്കുമായി കൂട്ടിയിടിച്ച് തീപ്പിടിച്ചു; ഒരു കുട്ടിയടക്കം എട്ട് പേര്…
ലഖ്നോ: ഉത്തര്‍പ്രദേശില്‍ ശനിയാഴ്ച രാത്രി വൈകി ഹൈവേയിലുണ്ടായ വാഹനാപകടത്തില്‍ ഒരു കുട്ടിയടക്കം എട്ടുപേര്‍ മരിച്ചു.
കാര്‍ ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചാണ് എട്ടുപേരുടെ ജീവൻ പൊലിഞ്ഞത്.
സെൻട്രല്‍ ലോക്ക് ചെയ്ത നിലയിലായിരുന്നു…