Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Obituary
ബംഗാൾ മുൻ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യ അന്തരിച്ചു
മുതിര്‍ന്ന സിപിഐഎം നേതാവും പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രിയുമായ ബുദ്ധദേവ് ഭട്ടാചാര്യ അന്തരിച്ചു. 80 വയസ്സായിരുന്നു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് കൊൽക്കത്തയിൽ വച്ചായിരുന്നു അന്ത്യം.
പശ്ചിമ ബംഗാളിലെ 34 വർഷത്തെ ഇടതുമുന്നണി…
പ്രഭാതസവാരിക്കിറങ്ങിയ ബാര്‍ ജീവനക്കാരൻ കുഴഞ്ഞുവീണു മരിച്ചു
ചാരുംമൂട്: പ്രഭാത സവാരിക്കിറങ്ങിയ ആള്‍ കുഴഞ്ഞുവീണു മരിച്ചു. കാഞ്ഞങ്ങാട്ട് ബാർ ജീവനക്കാരനായ ആലപ്പുഴ താമരക്കുളം മേക്കുംമുറി പുളിമൂട്ടില്‍ ബിജു(49) വാണ് മരിച്ചത്.തിങ്കളാഴ്ച രാവിലെ കാസർകോട് കാഞ്ഞങ്ങാട്ടു വച്ചായിരുന്നു സംഭവം.
പ്രഭാത…
‘അയാം സോറി മമ്മീ, പപ്പാ…സമ്മര്‍ദ്ദം താങ്ങാനാകുന്നില്ല’; കത്തെഴുതിവെച്ച് ഐഎഎസ്…
ദില്ലി: ജീവനൊടുക്കിയ ഐഎഎസ് പരിശീലന വിദ്യാർഥിയുടെ ആത്മഹത്യാക്കുറിപ്പ് ചർച്ചയാകുന്നു. മാനസിക സമ്മർദ്ദം താങ്ങാനാകുന്നില്ലെന്നും വിദ്യാർഥികളില്‍ നിന്ന് വീട്ടുടമകള്‍ അമിത വാടക ഈടാക്കുകയാണെന്നും വ്യക്തമാക്കിയാണ് കുറിപ്പെഴുതിയ ശേഷം ദില്ലിയിലെ…
വിഖ്യാത നര്‍ത്തകി യാമിനി കൃഷ്ണമൂര്‍ത്തി അന്തരിച്ചു
ദില്ലി : വിഖ്യാത നര്‍ത്തകി യാമിനി കൃഷ്ണമൂര്‍ത്തി (84) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ദില്ലി അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം.ക്ലാസിക്കല്‍ നൃത്തരൂപങ്ങളായ ഭരതനാട്യത്തിനും കുച്ചിപ്പുടിക്കും രാജ്യാന്തരതലത്തില്‍ ശ്രദ്ധ…
യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
അമ്ബലപ്പുഴ: യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അമ്ബലപ്പുഴ വടക്ക് പഞ്ചായത്ത് 9-ാം വാർഡ് കഞ്ഞിപ്പാടം അഞ്ചില്‍ വീട്ടില്‍ പരേതരായ വർഗീസ് - തങ്കമ്മ ദമ്ബതികളുടെ മകള്‍ സൗമ്യ (40) ആണ് മരിച്ചത്.വ്യാഴം പകല്‍ 11 ഓടെ സൗമ്യയുടെ…
യന്ത്രത്തിനിടയില്‍ കൈ കുടുങ്ങി, പിന്നാലെ തലകീഴായി മാവ് കുഴയ്ക്കുന്ന യന്ത്രത്തിലേക്ക്, 15കാരിക്ക്…
ദില്ലി: യന്ത്രത്തിനിടയില്‍ കൈ കുടുങ്ങിയതിന് പിന്നാലെ മാവ് കുഴയ്ക്കുന്ന യന്ത്രത്തിലേക്ക് തലകുത്തി വീണ 15കാരിക്ക് ദാരുണാന്ത്യം.മൊമോസും സ്പ്രിംഗ് റോളുകളും നിർമ്മിക്കാനുള്ള മാവ് കുഴയ്ക്കാനുള്ള യന്ത്രത്തിലാണ് 15കാരി വീണത്. പശ്ചിമ ദില്ലിയിലെ…
സാനിറ്റൈസര്‍ ഉപയോഗിച്ച് മാലിന്യം കത്തിക്കുന്നതിനിടെ പൊള്ളലേറ്റ വീട്ടമ്മ മരിച്ചു
കോഴിക്കോട്: മാലിന്യത്തില്‍ സാനിറ്റൈസര്‍ ഒഴിച്ച് കത്തിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ഗുരുതരമായി പൊള്ളലേറ്റ വീട്ടമ്മ മരിച്ചു.പയ്യോളി ഐ പി സി റോഡിലെ ഷാസ് മന്‍സിലില്‍ നഫീസ(48) ആണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍…
സ്‌കൂള്‍ ബസിറങ്ങിയ വിദ്യാര്‍ഥിനി അതേ ബസിടിച്ച് മരിച്ചു
പാലക്കാട്: മണ്ണാർക്കാട് സ്കൂള്‍ ബസിറങ്ങി റോഡ് മുറിച്ചുകടക്കുന്നതിനിടെ അതേ ബസിടിച്ച് വിദ്യാർഥിനി മരിച്ചു. മണ്ണാർക്കാട് നാരങ്ങപ്പറ്റ തൊട്ടിപ്പറമ്ബില്‍ വീട്ടില്‍ നൗഷാദിന്റെ മകള്‍ ഹിബയാണ് (ആറ്) മരിച്ചത്.വ്യാഴാഴ്ച വൈകീട്ട് 3.30നാണ് അപകടം.…
മിനിലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം
മലപ്പുറം: മലപ്പുറം തിരൂർ നടുവിലങ്ങാടിയില്‍ മിനിലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ഏഴൂർ സ്വദേശി ശിഹാബാണ് മരിച്ചത്.തിരൂരില്‍ നിന്ന് താനൂർ ഭാഗത്തേക്ക് പോവുകയായിരുന്ന സ്കൂട്ടറും താനൂർഭാഗത്തേക്ക് വരികയായിരുന്ന മിനിലോറിയും…
കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതിയ്ക്ക് ദാരുണാന്ത്യം
മലപ്പുറം: മലപ്പുറം മൂത്തേടത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ബൈക്ക് യാത്രിക ചേലത്തു കുഴിയില്‍ ഫർഹാന (24 )യാണ് മരിച്ചത്.ഇവർ ഓടിച്ചിരുന്ന സ്കൂട്ടറില്‍ കാർ ഇടിക്കുകയായിരുന്നു. സ്കൂട്ടറില്‍ ഉണ്ടായിരുന്ന…
