Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Obituary
‘നെഹ്റുവിന്‍റെ ഭാര്യ’ എന്നറിയപ്പെട്ട ബുധ്നി മെജാൻ അന്തരിച്ചു
ധൻബാദ്: ഝാര്‍ഖണ്ഡിലെ പഞ്ചേത് അണക്കെട്ട് ഉദ്ഘാടനം ചെയ്യാനെത്തിയ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിനെ മാലയിട്ട് സ്വീകരിച്ചത് വഴി വിവാദത്തിലായ ബുധ്നി മെജാൻ (85) അന്തരിച്ചു.
വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് പഞ്ചേതിനെ ആശുപത്രിയില്‍…
സാമൂഹിക പ്രവര്‍ത്തകൻ സത്താര്‍ കായംകുളം നിര്യാതനായി
റിയാദ്: ഒ.ഐ.സി.സി സൗദി നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറിയും അറിയപ്പെടുന്ന പ്രവാസി സാമൂഹിക പ്രവര്‍ത്തകനുമായ സത്താര്‍ കായംകുളം (58) നിര്യാതനായി.
പക്ഷാഘാതം ബാധിച്ച് മൂന്നര മാസമായി റിയാദിലെ ശുമൈസി കിങ് സഊദ് ആശുപത്രി തീവ്രപരിചരണ…
മുതിര്‍ന്ന സി.പി.എം നേതാവ് എൻ. ശങ്കരയ്യ അന്തരിച്ചു
ചെന്നൈ: മുതിര്‍ന്ന സി.പി.എം നേതാവും സ്വാതന്ത്ര്യസമര സേനാനിയുമായ ശങ്കരയ്യ(102) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം.
കടുത്ത പനിയെ തുടര്‍ന്ന് തിങ്കളാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.…
ചെങ്കല്ല് ലോറി തോട്ടില്‍ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു
പടിഞ്ഞാറത്തറ (കല്‍പറ്റ): നിര്‍മാണ ആവശ്യത്തിന് ചെങ്കല്ല് കൊണ്ടുവന്ന ലോറി തോട്ടിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു.
ഡ്രൈവര്‍ കണ്ണൂര്‍ തോലമ്ബ്ര പാലിയോത്തിക്കല്‍ വീട്ടില്‍ ഗോവിന്ദന്റെ മകൻ ദിലീപ് കുമാര്‍ (53) ആണ് മരിച്ചത്.
പടിഞ്ഞാറത്തറ…
ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുത പോസ്റ്റിലിടിച്ചു, 22കാരന് ദാരുണാന്ത്യം
വർക്കല: ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം. വർക്കല പാലച്ചിറ പുഷ്പക വിലാസത്തിൽ സന്തോഷിന്റെയും അരുവിയുടെയും മകൻ സരുൺ(22) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 4 മണിയോടെയാണ് അപകടം. നരിക്കല്ലു മുക്കിൽ നിന്നും…
കലാഭവൻ മുഹമ്മദ് ഹനീഫ് അന്തരിച്ചു
ചലച്ചിത്ര താരവും മിമിക്രി ആര്‍ട്ടിസ്റ്റുമായ കലാഭവൻ മുഹമ്മദ് ഹനീഫ് അന്തരിച്ചു. 58 വയസായിരുന്നു. കലാഭവൻ ട്രൂപ്പിലെ പ്രധാന മിമിക്രി താരമായിരുന്നു ഹനീഫ്.
നാടകത്തിലൂടെ തുടങ്ങിയ കലാജീവിതമാണ് ഹനീഫിനെ കലാഭവനിലെത്തിച്ചത്. നിരവധി സിനിമകളിലും…
ഗായകൻ ഡാര്‍ലിൻ മൊറൈസ് ചിലന്തിയുടെ കടിയേറ്റ് മരിച്ചു
ബ്രസീലിയ: ബ്രസീലിയൻ ഗായകൻ ഡാര്‍ലിൻ മൊറൈസ് (28) ചിലന്തിയുടെ കടിയേറ്റ് മരിച്ചു. മുഖത്ത് ചിലന്തിയുടെ കടിയേറ്റതിനെ തുടര്‍ന്നാണ് മരണം.
അദ്ദേഹത്തിന്‍റെ 18കാരിയായ വളര്‍ത്തുമകളും ചിലന്തിയുടെ കടിയേറ്റതിനെ തുടര്‍ന്ന് ആശുപത്രിയിലാണ്.…
റൂട്ട് കനാല്‍ ശസ്ത്രക്രിയക്ക് വിധേയനായ മൂന്നര വയസുകാരൻ മരിച്ചു; ചികിത്സ പിഴവെന്ന് കുടുംബാംഗങ്ങള്‍
തൃശ്ശൂര്‍: കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ മൂന്നര വയസുകാരൻ മരിച്ചു. പല്ലിലെ ശസ്ത്രക്രിയക്ക് പിന്നാലെയാണ് തൃശ്ശൂര്‍ മുണ്ടൂര്‍ സ്വദേശി കെവിൻ-ഫെല്‍ജ ദമ്ബതികളുടെ മകൻ ആരോണ്‍ മരിച്ചത്.
ഇന്നലെ വൈകിട്ടാണ് റൂട്ട് കനാല്‍…
മാര്‍ബിള്‍ ദേഹത്ത് വീണ് യുവാവ് മരിച്ചു
മലപ്പുറം എടവണ്ണയില്‍ മാര്‍ബിള്‍ ദേഹത്ത് വീണ് മുണ്ടേങ്ങര സ്വദേശി നജീബ് (39) മരിച്ചു. ഉച്ചക്കുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് മരണം.
ലോറിയിലേക്ക് മാര്‍ബിള്‍ മാറ്റുന്നതിനിടെയാണ് അപകടം.
മലയാളി നഴ്സ് ബഹ്റൈനില്‍ നിര്യാതയായി
മനാമ: സല്‍മാനിയ ആശുപത്രിയിലെ നേഴ്സ് അങ്കമാലി ഇടക്കുന്ന് പുളിയന്തുരുത്തി വീട്ടില്‍ ഡീന സാമുവല്‍ (45)നിര്യാതയായി.
അര്‍ബുദബാധിതയായി സല്‍മാനിയ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.
കേരളീയ സമാജം സെക്രട്ടറി വര്‍ഗീസ് കാരയ്ക്കലിന്റെ സഹോദരീ…