Fincat
Browsing Category

Obituary

സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പുല്‍പ്പള്ളി ടൗണിനടുത്ത കൃഷിയിടത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മീനംകൊല്ലി കനിഷ്‌ക നിവാസില്‍ കുമാറിന്‍റെ മകള്‍ കനിഷ്‌ക (16)യെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച വൈകിട്ട് മുതല്‍ കനിഷ്‌കയെ…

ട്രെയിൻ തട്ടി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

കൊല്ലം കൊട്ടാരക്കരയിൽ ട്രെയിൻ തട്ടി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കടയ്ക്കൽ പുല്ലുപണ സ്വദേശി മിനി (42) ആണ് മരിച്ചത്. നഴ്സിംഗ് പഠനത്തിനായി മകളെ കൊട്ടാരക്കര റെയിൽവേ സ്റ്റേഷനിൽ യാത്ര അയക്കാനെത്തിയപ്പോഴായിരുന്നു സംഭവം. മകളെ ട്രെയിനിൽ…

വിശ്വാസത്തിനെതിര്, ഭാര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചില്ല; പ്രസവം വീട്ടില്‍, നവജാതശിശു മരിച്ചു

ചെറുതോണി (ഇടുക്കി): ആശുപത്രിയില്‍ പോകാൻ കൂട്ടാക്കാതെ വീട്ടില്‍വെച്ച്‌ പ്രസവം നടത്തിയതിനെ തുടർന്ന് ഇടുക്കി വാഴത്തോപ്പ് പെരുങ്കാലായില്‍ നവജാതശിശു മരിച്ചു.വാഴത്തോപ്പ് പഞ്ചായത്തിലെ 14-ാം വാർഡിലാണ് സംഭവം. ചാലക്കരപുത്തൻവീട്ടില്‍…

30 വർഷമായി റിയാദിൽ ജോലി ചെയ്തിരുന്ന മലപ്പുറം സ്വദേശിയെ റൂമിൽ കുഴഞ്ഞുവീണ നിലയിൽ കണ്ടെത്തി

റിയാദിലെ മലാസ് ജരീറിൽ മലപ്പുറം സ്വദേശി കുഴഞ്ഞുവീണ് മരിച്ചു. കഴിഞ്ഞ 30 വർഷത്തോളമായി ജരീറിലുള്ള ബൂഫിയയിൽ ജോലി ചെയ്തു വരികയായിരുന്ന ചെമ്മേരിപാറ സ്വദേശി സിദ്ദിഖ് (57) ആണ് മരണമടഞ്ഞത്. പരേതനായ അവറ കുന്നേടത്തിന്റെയും ബിരിയകുട്ടിയുടെയും മകനാണ്…

മാരുതി ഫാര്‍മസ്യൂട്ടിക്കല്‍സ് ഉടമ സിദ്ധാര്‍ത്ഥൻ നായര്‍ അന്തരിച്ചു

കോഴിക്കോട്: മാങ്കാവ് കല്‍പ്പക തീയറ്ററിന് സമീപം താര റസിഡൻസ് അസോസിയേഷനിലെ 'നന്ദന'ത്തില്‍ മമ്മിളിതടത്തില്‍ മീത്തല്‍ സിദ്ധാർത്ഥൻ നായർ (76) അന്തരിച്ചു.താലീസ് മിഠായി ഉള്‍പ്പെടെയുള്ളവയുടെ നിർമ്മാതാക്കളായ മാരുതി ഫാർമസ്യൂട്ടിക്കല്‍സ് കമ്ബനി സ്ഥാപക…

മരിക്കാൻ പോവുകയാണെന്ന് അമ്മയ്ക്ക് സന്ദേശം; നവവധു ഭർതൃവീട്ടിൽ തൂങ്ങിമരിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം

അരമങ്ങാനത്ത് നവവധു ഭർതൃവീട്ടിൽ തൂങ്ങിമരിച്ച സംഭവത്തിൽ മേൽപ്പറമ്പ് പൊലീസ് അന്വേഷണം തുടങ്ങി. കെ നന്ദനയെ (21) ഇന്നലെയാണ് ഭർതൃ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പെരിയ ആയംപാറ വില്ലാരംപെതിയിലെ കെ രവിയുടെയും സീനയുടെയും…

വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി; പ്രണയനൈരാശ്യമെന്ന് പൊലീസ്

ബെം​ഗലൂരുവിൽ മലയാളി വിദ്യാർത്ഥിയെ ആത്മ​ഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. വയനാട് റിപ്പൺ സ്വദേശി മുഹമ്മദ് ശരീഫ് ആണ് മരിച്ചത്. കർണാടകയിലെ ചിക്കബല്ലാപുരയിലാണ് സംഭവം. വിദ്യാർത്ഥിയെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.…

റോഡ് മുറിച്ചുകടക്കവെ ബൈക്കിടിച്ച്‌ പരിക്കേറ്റയാള്‍ മരിച്ചു

കോവളം (തിരുവനന്തപുരം): റോഡ് മുറിച്ചുകടക്കവെ ബൈക്കിടിച്ചു പരിക്കേറ്റയാള്‍ മരിച്ചു. ആഴാകുളം വാർഡില്‍ ചിറ്റാഴക്കുളം മേലെ ചാനല്‍ക്കരവീട്ടില്‍ ബാബു(59) ആണ് മരിച്ചത്.കഴക്കൂട്ടം കാരോട് ദേശീയപാതയിലെ കോവളം പോറോട് ഭാഗത്ത് വെളളിയാഴ്ച രാത്രി 7.30…

പെൺകുട്ടി പുഴയിൽ വീണു, തെരച്ചിൽ ആരംഭിച്ചു

കണ്ണൂർ മട്ടന്നൂരിൽ പെൺകുട്ടിയെ പുഴയിലെ ഒഴുക്കിൽപ്പെട്ട് കാണാതായി. മട്ടന്നൂർ വെളിയമ്പ്ര എളന്നൂരില്‍ വൈകീട്ട് 4 മണിയോടെയാണ് സംഭവം. കോഴിക്കോട് താമരശ്ശേരി സ്വദേശിനിയായ ഇർഫാനയാണ് പുഴയിൽ വീണത്. അവധിയായതിനാൽ വെളിയമ്പ്രയിലെ അമ്മയുടെ…

അർബൻ നിധി നിക്ഷേപ തട്ടിപ്പ് കേസ്; മുഖ്യപ്രതി മരിച്ച നിലയിൽ

കണ്ണൂർ അർബൻ നിധി നിക്ഷേപ തട്ടിപ്പ് കേസിലെ മുഖ്യപ്രതികളിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് ഉച്ചയോടെയാണ് കണ്ണൂർ കിഴുത്തള്ളി സ്വദേശി തച്ചോത്ത് ഷൈജുവിനെ ആണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. നിക്ഷേപ തട്ടിപ്പ് നടത്തിയ സൊസൈറ്റിയിൽ…