Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Obituary
വീണ്ടും ശിശുമരണം
അഗളി: അട്ടപ്പാടിയില്‍ ഒരു ശിശുമരണം കൂടി. ഷോളയൂർ ഊത്തുക്കുഴി ആദിവാസി ഊരിലെ പൂർണിമ -ആകാശ് ദമ്ബതികളുടെ ആണ്‍കുഞ്ഞാണ് മരിച്ചത്.
പൂർണിമക്ക് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് കോട്ടത്തറ ട്രൈബല്‍ സ്പെഷാലിറ്റി ആശുപത്രിയില്‍ ശസ്ത്രക്രിയയിലൂടെ…
ദുരൂഹതയില്ല, സുബ്രഹ്മണ്യന്‍റേത് മുങ്ങിമരണമെന്ന് പൊലീസ്
കല്ലടിക്കോട്: തുപ്പനാട് പുഴയില്‍ അമ്ബലപ്പാറ സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയില്ലെന്ന് പൊലീസ്.
കഴിഞ്ഞ ദിവസമാണ് ഒറ്റപ്പാലം അമ്ബലപ്പാറ സ്വദേശിയും ഓട്ടോ ഡ്രൈവറുമായ അംബേദ്ക്കർ കോളനിയിലെ ചാമിയുടെ മകൻ സുബ്രഹ്മണ്യനെ…
വാഹനാപകടം യുവാവ് അൽ ഐനിൽ നിര്യാതനായി
അൽ ഐൻ : വൈരങ്കോട് പല്ലാർ സ്വദേശിയും അൽ ഐൻ സനാഇയ്യയിലെ ഒരു ഫുഡ് സ്റ്റഫ് സ്ഥാപനത്തിലെ ജീവനക്കാരനുമായ മണ്ണൂ പറമ്പിൽ മുസ്തഫയുടെ മകൻ
മുസവിർ ( 25 ) വാഹനാപകടത്തെ തുടർന്ന് അൽ ഐനിൽ നിര്യാതനായി , അബുദാബി അൽ ഐൻ റോഡിലെ അൽ ഖതം എന്ന സ്ഥലത്ത്…
ഹൃദയാഘാതം; മലപ്പുറം സ്വദേശി ഒമാനില്‍ നിര്യാതനായി
മസ്കത്ത്: ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി ഒമാനില്‍ നിര്യാതനായി. വള്ളിക്കുന്നിലെ അരിമ്ബ്രതൊടി മുഹമ്മദ് ഹനീഫ (52) ആണ് സുഹാറില്‍ മരണപ്പെട്ടത്.
പിതാവ്: അലവി. മാതാവ്: ആമിന. ഭാര്യ: സൈറ ബാനു. ഐ.സി.എഫി.ന്റെ നേതൃത്വത്തില്‍ തുടർ…
കൂട്ടായി റഹ്മത്ത് പള്ളിക്ക് സമീപം വാഹനാപകടം വയോധികന് ദാരുണാന്ത്യം
കൂട്ടായി :റഹ്മത്ത് പള്ളിക്ക് സമീപമുണ്ടായ വാഹനാപകടത്തിൽ വയോധികന് ദാരുണാന്ത്യം.
റഹ്മത്ത് പള്ളി സ്വദേശി വാളകുഴിയിൽ ഹംസ(75)യാണ് മരണപ്പെട്ടത്. ചൊവ്വാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.
ആശാൻപടി റഹ്മത്ത് പള്ളിക്ക് സമീപം വെച്ചാണ് അപടം…
സമാജ്‍വാദി എം.പി ഷഫീഖുര്‍ റഹ്മാൻ ബര്‍ഖ് അന്തരിച്ചു
സംഭാല്‍ (ഉത്തർപ്രദേശ്): ഉത്തർപ്രദേശിലെ സംഭാലില്‍ നിന്നുള്ള സമാജ്‌വാദി പാർട്ടി നേതാവും എം.പിയുമായ ഷഫീഖുർ റഹ്മാൻ ബർഖ് (93) അന്തരിച്ചു.
മൊറാദാബാദിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.
വരാനിരിക്കുന്ന ലോക്‌സഭാ…
ചിപ്പി ശേഖരിക്കുന്നതിനിടെ തിരയില്‍പെട്ട വിദ്യാര്‍ഥിനി മരിച്ചു; കൂട്ടുകാരിയെ കാണാനില്ല
ചിപ്പി ശേഖരിക്കുന്നതിനിടെ തിരയില്‍പെട്ട വിദ്യാർഥിനി മരിച്ചു; കൂട്ടുകാരിയെ കാണാനില്ലനാഗർകോവില്‍: സുഹൃത്തുക്കള്‍ക്കൊപ്പം കടല്‍തീരത്ത് ചിപ്പി ശേഖരിക്കുന്നതിനിടെ തിരയില്‍പെട്ട വിദ്യാർഥിനി കടലില്‍ മുങ്ങിമരിച്ചു.മറ്റൊരു കുട്ടിയെ കാണാതായി.…
ഗസല്‍ ഗായകൻ പങ്കജ് ഉധാസ് അന്തരിച്ചു
ന്യൂഡല്‍ഹി: വിഖ്യാത ഗസല്‍ ഗായകൻ പങ്കജ് ഉധാസ്(72) അന്തരിച്ചു. ഏറെ നാളുകളായി ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാവിലെ 11-ന് മുംബെെയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
മകള്‍ നയാബ് ഉധാസ് സോഷ്യല്‍ മീഡിയയിലൂടെയാണ് മരണവിവരം അറിയിച്ചത്.…
ബംഗളൂരു-മൈസൂരു പാതയില്‍ വാഹനാപകടം; മൂന്നു പേര്‍ മരിച്ചു
ബംഗളൂരു: മൈസൂരു-ബംഗളൂരു അതിവേഗ പാതയില്‍ ടെമ്ബോ ട്രാവലർ ലോറിയുമായി കൂട്ടിയിടിച്ച് മൂന്നുപേർ മരിച്ചു. ഏഴുപേർക്ക് പരിക്കേറ്റു.മൈസൂരു ദേവലപുര സോമേശ്വരപുരയിലെ കെ. സോമലിംഗപ്പ (70), ഹുൻസൂർ കരിമുഡ്ഡനഹള്ളിയിലെ എം. ശിവലിംഗപ്പ (66), ധാർവാഡിലെ എൻ.…
കോഴിക്കോട് സ്വദേശി കുവൈത്തില്‍ നിര്യാതനായി
കുവൈത്ത് സിറ്റി: കോഴിക്കോട് പന്നിയങ്കര സ്വദേശി മുതിരക്കല്ലായി പറമ്ബ് അബ്ദുള്‍ ബാനു (54) കുവൈത്തില്‍ നിര്യാതനായി.ഹൗസ് ഡ്രൈവർ ആയി ജോലി ചെയ്ത് വരുകയായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണം. പിതാവ്: ആലിക്കോയ. മാതാവ്: ആയിശ. ഭാര്യ: സെറീന.
