Fincat
Browsing Category

Obituary

ക്യാമ്ബിനിടെ പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് പെണ്‍കുട്ടികള്‍ മുങ്ങി മരിച്ചു

മലപ്പുറം: മലപ്പുറത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് പെണ്‍കുട്ടികള്‍ മുങ്ങി മരിച്ചു. മലപ്പുറം നിലമ്ബൂര്‍ കരുളായി നെടുങ്കയത്താണ് ദാരുണാപകടം ഉണ്ടായത്. നെടുങ്കയത്തെ കരിമ്ബുഴയില്‍ കുളിക്കാനിറങ്ങിയ ഒമ്ബതാം ക്ലാസ് വിദ്യാര്‍ത്ഥിനി ഫാത്തിമ…

ഇരുചക്ര വാഹനങ്ങള്‍ കൂട്ടിയിടിച്ച്‌ രണ്ടുപേര്‍ മരിച്ചു

എടപ്പാള്‍: മലപ്പുറം എടപ്പാള്‍ കുറ്റിപ്പാലയില്‍ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച്‌ രണ്ടുപേർ മരിച്ചു. വട്ടംകുളം തൈക്കാട് സ്വദേശി സുന്ദരൻ (52), കുമരനല്ലൂർ കൊള്ളന്നൂർ സ്വദേശി അലി (35) എന്നിവരാണ് മരിച്ചത്.ചൊവ്വാഴ്ച അർധരാത്രിയാണ് അപകടം.

വയനാട് സ്വദേശിനിയായ ഉംറ തീര്‍ത്ഥാടക മദീനയില്‍ മരിച്ചു

പിണങ്ങോട്: വയനാട് സ്വദേശിനിയായ ഉംറ തീർത്ഥാടക മദീനയില്‍ മരിച്ചു. പിണങ്ങോട് പുഴക്കല്‍ പരേതനായ പള്ളിക്കണ്ടി മൂസയുടെ ഭാര്യ കദീസ(80) ആണ് മരണപെട്ടത്. ജനുവരി 23 ന് മകനും മരുമകളും ഉള്‍പ്പെടെയാണ് ഉംറക്ക് പോയത്. ഉംറ തീർത്ഥാടനം കഴിഞ്ഞ് ബസില്‍…

പ്ലാറ്റ്‌ഫോമില്‍നിന്ന് കാല്‍വഴുതി ട്രാക്കില്‍ വീണയാള്‍ തീവണ്ടി തട്ടി മരിച്ചു

അരൂര്‍: അരൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്തെ വീട്ടിലേക്ക് പ്ലാറ്റ്‌ഫോമിലുടെ നടന്ന് പോകവേ കാല്‍വഴുതി ട്രാക്കില്‍ വീണ ഗൃഹനാഥന്‍ തീവണ്ടി തട്ടി മരിച്ചു. അരുര്‍ ഗ്രാമപഞ്ചായത്ത് 17-ാം വാര്‍ഡ് നെയ്ത്തുപുരക്കല്‍ (മുകളിത്തറ)…

വാഹനാപകടത്തില്‍ ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കള്‍ മരിച്ചു

കോതമംഗലം:നെല്ലിക്കുഴി കമ്ബനിപ്പടിയില്‍ വാഹനാപകടത്തില്‍ ബൈക്ക് യാത്രക്കാരായ രണ്ടു യുവാക്കള്‍ മരിച്ചു. വൈപ്പിൻ എടവനക്കാട് അഴിവേലിയ്ക്കത്ത് പരേതനായ അബ്ദുല്‍ ജബ്ബാറിന്റെ മകൻ അമാനുദ്ദീൻ (28), എടവനക്കാട് വലിയ വീട്ടില്‍ അബ്ദുല്‍ മജീദിൻ്റെ മകൻ…

കൃഷി വകുപ്പ് റിട്ട. ഫെയര്‍ കോപ്പി സൂപ്രണ്ട് സിദ്ദീഖ് നിര്യാതനായി

j കോഴിക്കോട്: നൻമണ്ട 14-ാം വളവ് സ്വദേശിയും കൃഷി വകുപ്പ് റിട്ട. ഫെയർ കോപ്പി സൂപ്രണ്ടുമായിരുന്ന തിയ്യക്കണ്ടി സിദ്ദീഖ് (59) ഹൃദയാഘാതം മുലം നിര്യാതനായി. ഭാര്യ: ശമീമ. മക്കള്‍: നദ റഹ്മ, ഷാലൂഫ് റഹ്മാൻ, അഫീഫ് റഹ്മാൻ, മരുമകൻ: മിൻഷാദ് ഓമശേരി.…

3 വയസുകാരി ബക്കറ്റിലെ വെള്ളത്തില്‍ മരിച്ച നിലയില്‍

കോഴിക്കോട്: കോഴിക്കോട് പേരാമ്ബ്രയില്‍ മൂന്ന് വയസുകാരിയെ ബക്കറ്റിലെ വെള്ളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ആല്‍ബിൻ-ജോബിറ്റ ദമ്ബതികളുടെ മകള്‍ അനീറ്റയാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്. കുഞ്ഞിനെ ഉറക്കിക്കിടത്തി അമ്മ തുണി…

ഇന്ത്യൻ വിദ്യാര്‍ഥി യു.എസില്‍ മരിച്ച നിലയില്‍; ഈ വര്‍ഷത്തെ നാലാമത്തെ കേസ്

ന്യൂഡല്‍ഹി: ഇന്ത്യൻ വിദ്യാർഥിയെ യു.എസില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഒഹായോ ലിൻഡർ സ്കൂള്‍ ഓഫ് ബിസിനസ്സിലെ വിദ്യാർഥി ശ്രേയസ് റെഡ്ഡി ബെനിഗറാണ് മരിച്ചത്. ഈ വർഷം യു.എസില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്ന നാലാമത്തെ ഇന്ത്യൻ വിദ്യാർഥിയാണ്…

ആസിഡ് ഉള്ളില്‍ ചെന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥ മരിച്ചു

അഞ്ചല്‍: ആസിഡ് ഉള്ളില്‍ ചെന്ന് സർക്കാർ ഉദ്യോഗസ്ഥ മരിച്ചു. അഞ്ചല്‍ തടിക്കാട് രഹന മൻസിലില്‍ റീനബീവി(47)യാണ് മരിച്ചത്.മൃഗ സംരക്ഷണവകുപ്പ് പെരുമണ്ണൂർ സബ് സെൻററിലെ അസി. ഫീല്‍ഡ് ഓഫിസറായിരുന്നു. കഴിഞ്ഞ ആഗസ്റ്റില്‍ പക്ഷാഘാതം വന്നതിനെ…

മുൻ പഞ്ചായത്ത് പ്രസിഡൻറ് ജലസംഭരണി ദേഹത്ത് വീണ് മരിച്ചു

മംഗളൂരു: ക്ഷേത്രം ഉത്സവത്തിന്റെ ഭാഗമായുള്ള അന്നദാനത്തില്‍ പങ്കെടുത്ത മൂൻ പഞ്ചായത്ത് പ്രസിഡന്റ് ജലസംഭരണി തകർന്ന് ദേഹത്ത് വീണ് മരിച്ചു.ബെല്‍മാൻ പഞ്ചായത്ത് പ്രസിഡന്റായിരുന്ന കെ.ശ്രീലതയാണ്(50) മരിച്ചത്. നന്ദലിഗെ മഹാമായി ക്ഷേത്രത്തില്‍…