Fincat
Browsing Category

Obituary

ഹൃദയാഘാതം ; മലയാളി ബഹ്‌റൈനില്‍ അന്തരിച്ചു

ബഹ്റൈനില്‍ ഹൃദയാഘാതം മൂലം കോഴിക്കോട് കൊയിലാണ്ടി സ്വദേശി അന്തരിച്ചു. ബഹ്‌റൈന്‍ ഫാര്‍മസിയിലെ ജോലി ചെയ്യുന്ന മുഹമ്മദ് ഫസല്‍ വെളുത്തമണ്ണിലാണ് ചൊവ്വാഴ്ച വൈകിട്ട് 4.30ന് മരണപ്പെട്ടത്. കുടുബം നാട്ടിലാണ്. സാബിറയാണ് ഭാര്യ, സിബില…

സൈനികൻ കെ.ടി. നുഫൈലിന്റെ ഭൗതിക ശരീരം കരിപ്പൂർ വിമാനത്താവളത്തിലെത്തിച്ചു

ശ്വാസതടസത്തെ തുടർന്ന് കാശ്മീരിൽ മരിച്ച സൈനികൻ കെ.ടി. നുഫൈലിന്റെ ഭൗതിക ശരീരം കരിപ്പൂർ വിമാനത്താവളത്തിലെത്തിച്ചു. ജമ്മു -കശ്മീരിലെ ലഡാക്കിൽ മരണമടഞ്ഞ മലയാളി സൈനികൻ കെ.ടി. നുഫൈൽ (26) ഭൗതിക ശരീരം രാത്രി 8.ന് ആണ് ഇൻഡിഗോ വിമാനത്തിൽ കരിപ്പൂർ…

വായോധികൻ കടന്നൽ കുത്തേറ്റ് മരിച്ചു

കാസർഗോഡ് തൃക്കരിപ്പൂരിൽ വായോധികൻ കടന്നൽ കുത്തേറ്റ് മരിച്ചു. ഇളമ്പച്ചി തെക്കുമ്പാട്ടെ ടി.പി ഭാസ്‌കര പൊതുവാൾ ആണ് മരിച്ചത്. ബുധനാഴ്ച്ച വൈകിട്ടാണ് സംഭവം. വീട്ടിന് മുന്നിൽ വെച്ച് ഇളകിയെത്തിയ കടന്നൽക്കൂട്ടം ആക്രമിക്കുകയായിരുന്നു.…

മകൻ മരണപ്പെട്ടതിന് പിറകെ മാതാവും മരണമടഞ്ഞു

പുറത്തൂർ: മകൻ മരിച്ച് മണിക്കൂറുകൾക്കുള്ളിൽ മാതാവും മരണപ്പെട്ടു.പുറത്തൂർ അങ്ങാടിക്ക് സമീപം പരേതനായ ചാണയിൽ കുഞ്ഞാപ്പുവിൻ്റെ മകൻ മുഹമ്മദ് എന്ന മുഹമ്മദ് മോൻ(61), മാതാവ് ചാണയിൽ പാത്തുമ്മു (85)എന്നിവരാണ് മരണപ്പെട്ടത്.തിരുവനന്തപുരത്തെ…

അവധിക്ക് വീട്ടിലെത്തിയ പത്താംക്ലാസ് വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

അവധിക്ക് വീട്ടിലെത്തിയ പത്താംക്ലാസ് വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം ചാത്തന്നൂരിലാണ് സംഭവം. ആദിച്ചനല്ലൂർ കൈതക്കുഴി പൊയ്കവിളയിൽ ടാപ്പിംഗ് തൊഴിലാളികളായ ശ്രീകല -ചന്ദ്രബാബു ദമ്പതികളുടെ ഏക മകൾ അപർണ്ണയെയാണ് (15) തൂങ്ങി…

ഹൃദയാഘാതത്തെ തുടർന്ന് സൗദിയിൽ മലയാളി  മരണപ്പെട്ടു

ഹൃദയാഘാതത്തെ തുടർന്ന് കൊണ്ടോട്ടി മുണ്ടപ്പലം സ്വദേശി എക്കാടൻ ഫൈസൽ (40) സൗദി അറേബ്യയിലെ ജിദ്ദക്ക് അടുത്തുള്ള ബഹറയിൽ മരണപ്പെട്ടു. ഇന്ന് രാവിലെ നെഞ്ച് വേദനയെ തുടർന്ന് താമസ സ്ഥലത്ത് കുഴഞ്ഞു വീണ ഫൈസൽ ഉടനെ മരണപ്പെടുകയായിരുന്നു. ജിദ്ദ മെഹ്ജർ…

വാഹനാപകടം: മലയാളി യുവാവ് ഒമാനില്‍ മരിച്ചു

മലയാളി യുവാവ് ഒമാനിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചു. കൊല്ലം പുനലൂര്‍ വിളക്കുടി സ്വദേശി ജിതിനാണ് മരിച്ചത്. 30 വയസായിരുന്നു. ചൊവ്വാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്. മസ്‌കത്ത് അല്‍ഹെയില്‍ നോര്‍ത്ത് അല്‍ മൗജിനടുത്തുവച്ചാണ് ജിതിനെ…

പ്രൊഫസർ പി. അബ്ദുൽ ലത്തീഫ് (83) നിര്യാതനായി

പി.എസ്.എം.ഒ കോളേജ് റിട്ടയേർഡ് പ്രിൻസിപ്പളും മുൻ കൊമേഴ്സ് വിഭാഗം മേധാവിയുമായിരുന്ന തിരുരങ്ങാടി ടി.സി റോഡ് സ്വദേശി പ്രൊഫസർ പി. അബ്ദുൽ ലത്തീഫ് (83) നിര്യാതനായി. ഭാര്യ: പരേതയായ ലൈലാമ്മ ടീച്ചർ, മക്കൾ: നജീബ്, ഷൈല (SNMHS സ്കൂൾ അധ്യാപിക)…

കാർ കത്തി മാധ്യമപ്രവർത്തകന് ദാരുണാന്ത്യം

കൊല്ലത്ത് കാർ കത്തി പ്രാദേശിക മാധ്യമപ്രവർത്തകൻ മരിച്ചു. ചാത്തന്നൂർ തിരുമുക്ക് – പരവൂർ റോഡിൽ വെച്ച് ഇന്ന് വൈകിട്ട് 4.30 ഓടെയാണ് അപകടമുണ്ടായത്. കേരളകൗമുദി പത്രത്തിന്റെ ചാത്തന്നൂർ ലേഖകനും തിരക്കഥാകൃത്തും ഗാനരചയിതാവുമായ വേളമാനൂർ…

സൗദിയില്‍ മലയാളി യുവാവ് വാഹനാപകടത്തില്‍ മരിച്ചു

പ്രവാസി മലയാളി യുവാവ് സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മരിച്ചു. പാലക്കാട് ചെര്‍പ്പുളശേരി സ്വദേശി ഷന്‍ഫീദാണ് മരിച്ചത്. 23 വയസായിരുന്നു. വെള്ളിയാഴ്ച രാവിലെയായിരുന്നു അപകടം. ജിദ്ദ റോഡിലെ ഉതൈമിലാണ് അപകടമുണ്ടായത്. ജിദ്ദയില്‍ നിന്ന്…