AAK
Browsing Category

Obituary

വാഹനാപകടത്തില്‍ പരിക്കേറ്റ കലാ സംവിധായകൻ സാബു പ്രവദാസ് അന്തരിച്ചു

തിരുവനന്തപുരം: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കലാ സംവിധായകൻ സാബു പ്രവദാസ് അന്തരിച്ചു. ഒക്ടോബര്‍ 18നുണ്ടായ അപകടത്തെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.വെള്ളിയാഴ്ച രാവിലെയായിരുന്നു…

ബൈക്കിൽ ലിഫ്റ്റ് ചോദിച്ച് കയറിയ സെക്യൂരിറ്റി ജീവനക്കാരന് ബൈക്ക് അപകടത്തിൽ ദാരുണാന്ത്യം

കറുകച്ചാല്‍: കോട്ടയം വാകത്താനത്ത് ബൈക്കിൽ ലിഫ്റ്റ് ചോദിച്ച് കയറിയ സെക്യൂരിറ്റി ജീവനക്കാരന് ബൈക്ക് അപകടത്തിൽ ദാരുണാന്ത്യം. പൂവൻതുരുത്ത് സ്വദേശി എം.ജെ സാമുവേൽ ആണ് മരിച്ചത്. കറുകച്ചാലിലെ കന്യാസ്ത്രീ മഠത്തിലെ സെക്യൂരിറ്റി…

ഒൻപതു വയസ്സുകാരനെ മാലിന്യക്കുഴിയില്‍ വീണു മരിച്ചനിലയില്‍ കണ്ടെത്തി

തൃശ്ശൂര്‍: കൊട്ടേക്കാട് കുന്നത്തുപീടികയില്‍ ഒൻപതു വയസ്സുകാരനെ വീടിനടുത്തുള്ള പ്ളാസ്റ്റിക് കമ്ബനിയുടെ മാലിന്യക്കുഴിയില്‍ വീണു മരിച്ചനിലയില്‍ കണ്ടെത്തി. കൊട്ടേക്കാട് കുറുവീട്ടില്‍ റിജോ ജോണിയുടെയും സനയുടെയും മകൻ ജോണ്‍ പോളിന്റെ…

ഹൃദയാഘാതം; ബഹ്റൈൻ പ്രവാസി നാട്ടില്‍ നിര്യാതനായി

മനാമ: ബഹ്റൈൻ പ്രവാസി ഹൃദയാഘാതത്തെതുടര്‍ന്ന് നാട്ടില്‍ നിര്യാതനായി. തലശ്ശേരി ചെറുവാഞ്ചേരി സ്വദേശി മാട്ടുമ്മല്‍ മനോജാണ് (47)മരിച്ചത്. 24 വര്‍ഷമായി ബഹ്റൈനില്‍ ജോലിചെയ്യുകയാണ്. മനാമയില്‍ സ്വര്‍ണ്ണപ്പണി ചെയ്യുകയായിരുന്ന മനോജ് അവധിക്ക്…

ദുബൈ ഗ്യാസ് സിലിണ്ടര്‍ അപകടം: ഒരു മലയാളി കൂടി മരിച്ചു

ദുബൈ: കറാമയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ ഒരു മലയാളി കൂടി മരിച്ചു. തലശ്ശേരി ടെമ്ബിള്‍ഗേറ്റ് നിട്ടൂര്‍ വീട്ടില്‍ നിധിൻ ദാസാണ് മരിച്ചത്. 24 വയസായിരുന്നു. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായി. മലപ്പുറം…

‘സാന്ത്വനം’ സീരിയല്‍ സംവിധായകന്‍ ആദിത്യന്‍ അന്തരിച്ചു

പ്രശസ്ത സീരിയല്‍ സംവിധായകൻ ആദിത്യൻ അന്തരിച്ചു. 47 വയസ് ആയിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തുവച്ചാണ് അന്ത്യം. തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ തന്നെ മരണം സംഭവിച്ചു. സാന്ത്വനം, വാനമ്ബാടി, ആകാശദൂത്…

അന്തരിച്ച നടൻ കുണ്ടറ ജോണിയുടെ സംസ്കാര ചടങ്ങുകള്‍ നാളെ നടക്കും

അന്തരിച്ച നടൻ കുണ്ടറ ജോണിയുടെ സംസ്കാര ചടങ്ങുകള്‍ നാളെ നടക്കും. ഇന്ന് രാവിലെ 10 മണിക്ക് കൊല്ലം കടപ്പാക്കട സ്പോര്‍ട്ട്സ് ക്ലബില്‍ പൊതു ദര്‍ശനത്തിന് ശേഷം മൃതദേഹം ഉച്ചയോടെ കുണ്ടറയിലെ കുടുംബവീട്ടിലേക്ക് കൊണ്ടു പോകും. കഴിഞ്ഞ ദിവസം രാത്രി 10…

Pilgrim Died | ഉംറ നിര്‍വഹിച്ച്‌ നാട്ടിലേക്ക് മടങ്ങാന്‍ ജിദ്ദയിലെത്തിയ മലയാളി തീര്‍ഥാടക മരിച്ചു

റിയാദ്: (KVARTHA) ഉംറ നിര്‍വഹിച്ച്‌ നാട്ടിലേക്ക് മടങ്ങാനൊരുങ്ങിയ മലയാളി ഉംറ തീര്‍ഥാടക ജിദ്ദയില്‍ മരിച്ചു. മലപ്പുറം കണ്ണത്തുപാറ സ്വദേശിനി പെരുവന്‍കുഴിയില്‍ കുഞ്ഞാആഈശ (53) ആണ് ഹൃദയാഘാതത്തെ തുടര്‍ന്ന് ജിദ്ദ ജാമിഅ ആശുപത്രിയില്‍ മരിച്ചത്…

വാഹനാപകടത്തിയ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

തിരുനാവായ : ലോറി സ്കൂട്ടറിന്റെ പിറകിലിടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. എടക്കുളം കിഴക്കം മുക്കിലെ അത്താണിക്കൽ പരേതനായ മരക്കാർ എന്ന മാനുപ്പയുടെ മകൻ ജാബിർ ( 29 ) ആണ് ഇന്നലെ വൈകീട്ട് 5 മണിയോടെ…

മാധ്യമപ്രവർത്തകൻ കെഎസ് സച്ചിദാനന്ദ മൂർത്തി അന്തരിച്ചു

ബെംഗളൂരു: മുതിർന്ന മാധ്യമപ്രവർത്തകൻ കെഎസ് സച്ചിദാനന്ദ മൂർത്തി അന്തരിച്ചു. മലയാള മനോരമ ദില്ല മുൻ റസിഡന്റ് എഡിറ്ററായിരുന്ന അദ്ദേഹം ദില്ലിയിൽ ഏറ്റവും ആദരണീയരായ മാധ്യമപ്രവർത്തകരിൽ ഒരാളായിരുന്നു. 1982 ൽ ദ് വീക്കിന്റെ ബെംഗളൂരു…