Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
ഹെലികോപ്റ്റര്‍ സൃഷ്ടിച്ച ട്രാഫിക് ജാം; രണ്ട് മണിക്കൂർ റോഡ് യാത്ര ഒഴിവാക്കി
ബെംഗളൂരുവിലെ തിരക്ക് പ്രശസ്തമാണ്. മണിക്കൂറുകളോളം ട്രാഫിക്ക് ബ്ലോക്കില്‍ കിടക്കേണ്ടിവരുന്നതിനെ കുറിച്ചുള്ള ബെംഗളൂരുകാരുടെ പരാതി സാമൂഹിക മാധ്യമങ്ങളില്‍ ഇന്നൊരു പുതുമ അല്ലാതായി മാറിയിരിക്കുന്നു. എന്നാല്‍, ഈ പ്രശ്നത്തിന് ഇതുവരെയായും ഒരു…
കൂടെ കളിച്ചത് സാക്ഷാൽ ഡൊണാൾഡ് ട്രംപ്, ഗോള്‍ഫിലും ഒരു കൈ നോക്കി ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകന്‍ എം…
ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസില്‍ കാര്‍ലോസ് അല്‍ക്കാരസും അലക്സാണ്ടര്‍ സ്വരേവും തമ്മിലുള്ള ക്വാര്‍ട്ടര്‍ മത്സരം കാണാനായി സ്റ്റേഡിയത്തിലെത്തിയതിന് പിന്നാലെ ഗോള്‍ഫിലും ഒരു കൈ നോക്കി ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകന്‍ എം എസ് ധോണി.…
പുതുപ്പള്ളിയിൽ പുതിയ നായകൻ; നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി…
കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിയോഗത്തെ തുടർന്ന് നടന്ന പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന് ചരിത്ര വിജയം. പുതുപ്പള്ളിയെ 53 വര്‍ഷം നിയമസഭയില്‍ പ്രതിനിധീകരിച്ച ഉമ്മൻ…
സംവിധായകനും നടനുമായ മാരിമുത്തു അന്തരിച്ചു
ചെന്നൈ : തമിഴ് സിനിമാ സംവിധായകനും നടനുമായ മാരിമുത്തു അന്തരിച്ചു. 58 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. 'എതിര്‍നീച്ചൽ' എന്ന സീരിയലിന്റെ ഡബ്ബിംഗ് വേളയിൽ അദ്ദേഹം കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും…
ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ലോക രാഷ്ട്ര തലവന്മാര്‍ ഡല്‍ഹിയിലേക്ക് എത്തി തുടങ്ങി
ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ലോക രാഷ്ട്ര തലവന്മാര്‍ ഡല്‍ഹിയിലേക്ക് എത്തി തുടങ്ങി.അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ വൈകിട്ടോടെഎത്തിച്ചേരും. പ്രധാനമന്ത്രി നരേന്ദ്രമോദിയും ബൈഡനും കൂടിക്കാഴ്ച നടത്തും. വ്യാപാര വാണിജ്യ പ്രതിരോധ…
ആലുവയിൽ 9 വയസുകാരിയെ പീഡിപ്പിച്ച കേസ്; പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും
ആലുവയിൽ 9 വയസുകാരി പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇന്നലെ വൈകിട്ട് മുതൽ പ്രതിയെ പോലീസ് ചോദ്യം ചെയ്തുവെങ്കിലും ചോദ്യംചെയ്യിലിനോട് പ്രതിപൂർണ്ണമായും സഹകരിച്ചിരുന്നില്ല.
റൂറൽ സ്പീഡ് നേതൃത്വത്തിൽ…
കുതിപ്പ് തുടർന്ന് ചാണ്ടി, ആവേശത്തിൽ യുഡിഎഫ്
കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ വിജയത്തിലേക്ക് കുതിപ്പ് തുടരുകയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍. വന്‍ ലീഡില്‍ വിജയമുറപ്പിച്ച് യുഡിഎഫ് പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനം തുടങ്ങിക്കഴിഞ്ഞു. ഉമ്മന്‍ചാണ്ടിയുടെ പുതുപ്പള്ളിയിലെ…
ഉമ്മന്‍ ചാണ്ടിക്കെതിരെ ജെയ്കിനെ പിന്തുണച്ച ബൂത്തുകളും കൈവിട്ടു, അയര്‍ക്കുന്നത്ത് വിയര്‍ത്ത് ജെയ്ക്ക്
കോട്ടയം: കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടിക്ക് അയര്‍ക്കുന്നത് ലഭിച്ച വോട്ട് മറികടന്നാണ് ചാണ്ടി ഉമ്മൻ ആദ്യ റൗണ്ടില്‍ തന്നെ കുതിച്ചത്. അയര്‍ക്കുന്നത്തെ 28 ബൂത്തുകളാണ് ആദ്യ റൗണ്ടില്‍ എണ്ണുന്നത്. ജെയ്ക്ക് താമസിക്കുന്ന മണര്‍ക്കാട്…
ഉമ്മൻചാണ്ടിയെയും വെല്ലുന്ന കുതിപ്പ് ആദ്യ റൗണ്ടിൽ; അയര്‍ക്കുന്നം കയറി ചാണ്ടി ഉമ്മൻ, കിതച്ച് ജെയ്ക്ക്…
കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ആദ്യം വോട്ട് എണ്ണിയ അയര്‍ക്കുന്നം തുണയ്ക്കുന്നത് യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മനെ. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടിക്ക് അയര്‍ക്കുന്നത് ലഭിച്ച വോട്ട് മറികടന്നാണ് ചാണ്ടി ഉമ്മൻ ആദ്യ…
ഭർത്താവിനെ കഴുത്ത് ഞെരിച്ചു കൊന്ന ഭാര്യ അറസ്റ്റിൽ
പാലക്കാട് കടമ്പഴിപ്പുറത്ത് ഭർത്താവിനെ കഴുത്ത് ഞെരിച്ചു കൊന്ന ഭാര്യ അറസ്റ്റിൽ. കടമ്പഴിപ്പുറം സ്വദേശി ശാന്തകുമാരിയെയാണ് ശ്രീകൃഷ്ണപുരം പൊലീസ് അറസ്റ്റ് ചെയ്തത്. ഭർത്താവ് പ്രഭാകരനെയാണ് ഇവർ കൊന്നത്. പോസ്റ്റ്മോർട്ടത്തിൽ ആണ് കൊലപാതക വിവരം…
