Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
കേരള തീരത്ത് ഇന്നും നാളെയും ഉയര്‍ന്ന തിരമാലക്ക് സാധ്യത; തീരവാസികൾക്ക് ജാഗ്രത നിര്‍ദേശം
കേരള തീരത്ത് ഇന്നും നാളെയും ഉയര്‍ന്ന തിരമാലക്ക് സാധ്യത.വിഴിഞ്ഞം മുതല്‍ കാസര്‍ഗോഡ് വരെ 11-06-2023 വൈകുന്നേരം 5.30 മുതല്‍ 12-06-2023 രാത്രി 11.30 വരെയാണ് ഉയർന്ന തിരമാല ഉണ്ടാവാൻ സാധ്യത. 3.0 മുതല്‍ 3.4 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലയ്ക്കും…
കാലടി സര്‍വകലാശാലയില്‍ വീണ്ടും പിഎച്ച്ഡി വിവാദം; സംവരണം അട്ടിമറിക്കപ്പെട്ടെന്ന് ആരോപണം
കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വീണ്ടും പിഎച്ച്ഡി വിവാദം. 2022ലെ മലയാള വിഭാഗത്തിലെ റാങ്ക് ലിസ്റ്റില്‍ സംവരണം അട്ടിമറിക്കപ്പെട്ടെന്നാണ് ഉയരുന്ന ആരോപണം. പരാതിക്ക് പിന്നാലെ പട്ടിക പിന്‍വലിച്ച് പുതിയ പട്ടിക പ്രസിദ്ധീകരിച്ചെങ്കിലും…
ബിപോർജോയ് അതി ശക്തമായ ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു: അഞ്ച് ദിവസം വ്യാപക മഴയ്ക്ക് സാധ്യത
കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായി ഇടി/ മിന്നൽ/ കാറ്റോട് കൂടിയ മഴക്ക് സാധ്യത. ജൂൺ 11 മുതൽ 12 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം മധ്യകിഴക്കൻ അറബിക്കടലിനു മുകളിൽ…
മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾ മനസിലാക്കാനുള്ള പൊന്നാനി നിയോജക മണ്ഡലത്തിലെ തീരസദസ്സ് നാളെ
മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾ മനസിലാക്കാനും, പരിഹാരങ്ങൾ നിർദ്ദേശിക്കാനുമായി ഫിഷറീസ് വകുപ്പിന് കീഴിൽ നടപ്പിലാക്കുന്ന തീരസദസ്സ് നാളെ (ജൂൺ11) പൊന്നാനിയിൽ നടക്കും.
പൊന്നാനി എം.ഇ.എസ് കോളേജിലെ ഇ.കെ ഓഡിറ്റോറിയത്തിൽ
ഉച്ചക്ക് 3 മുതൽ 7…
തെരഞ്ഞെടുപ്പ് ആള്‍മാറാട്ടം; കാട്ടാക്കട ക്രിസ്ത്യന്‍ കോളജിന് 1,55,938 രൂപ പിഴ ഈടാക്കി സിൻഡിക്കേറ്റ്
കോളജ് യൂണിയൻ തെരഞ്ഞെടുപ്പ് ആൾമാറാട്ടത്തിൽ കാട്ടാക്കട ക്രിസ്ത്യൻ കോളജിന് പിഴ ഈടാക്കും. 1,55,938 രൂപ പിഴയായി ഈടാക്കാൻ സർവകലാശാല സിൻഡിക്കേറ്റ് യോഗത്തിൽ തീരുമാനമായി. 39 യൂണിയൻ കൗൺസിലർമാർ അയോഗ്യരെന്നും സർവകലാശാല സിൻഡിക്കേറ്റ്…
കോന്നല്ലൂർ ചിറകുന്ന് കുമ്മാളിൽ റോഡ് നാടിന് സമർപ്പിച്ചു
തിരുന്നാവായ :തിരൂർ എം എൽ എ യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിർമിച്ച കോന്നല്ലൂർ ചിറകുന്ന് കുമ്മാളിൽ റോഡ് നാടിന് സമർപ്പിച്ചു കുറുക്കോളി മൊയ്തീൻ എം എൽ എ ഉദ്ഘാടനം ചെയ്തു. തിരുന്നാവായ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കൊട്ടാരത്ത് സുഹറാബി അധ്യക്ഷ…
ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ ഇന്ന്; ആവേശത്തില്‍ ഫുട്‌ബോള്‍ ലോകം
ഇസ്താംബൂള്‍: ട്രിപ്പിള്‍ എന്ന വ്യക്തമായ ലക്ഷ്യത്തിലാണ് മാഞ്ചസ്റ്റര്‍ സിറ്റി. അഞ്ചാം കിരീടമാണ് ഇന്റര്‍ മിലാന്റെ നോട്ടം. തുര്‍ക്കി നഗരമായ ഇസ്താംബൂളിലിന്ന് യൂറോപ്പിലെ ചാമ്പ്യന്‍ ക്ലബിനെ നിര്‍ണയിക്കുന്ന അതിഗംഭീര യുവേഫ ചാമ്പ്യന്‍സ് ലീഗ്…
ആധാര്‍ രേഖകള്‍ പുതുക്കാന്‍ 3 മാസം കൂടി സമയം
ന്യുഡല്‍ഹി: ആധാര്‍ അനുബന്ധ രേഖകള്‍ യുഐഡി എഐ പോര്‍ട്ടല്‍ വഴി സൗജന്യമായി പുതുക്കാനുള്ള സമയം സെപ്റ്റംബര്‍ 14 വരെ നീട്ടി. ഈ മാസം 14 വരെയാണ് ആദ്യം പ്രഖ്യാപിച്ചിരുന്നത്.
myaadhaar.uidai.gov.in എന്ന വെബ്‌സൈറ്റില്‍ document update ഓപ്ഷന്‍…
അടുത്ത 24 മണിക്കൂറില്‍ ചുഴലിക്കാറ്റ് ശക്തിപ്രാപിക്കും; മൂന്ന് സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം
ഇനി വരുന്ന 24 മണിക്കൂറില്‍ ബിപോര്‍ജോയ് ചുഴലിക്കാറ്റ് ശക്തി പ്രാപിച്ച് വടക്ക-കിഴക്കന്‍ ഭാഗത്തേക്ക് നീങ്ങുമെന്ന് കാലാവസ്ഥ വകുപ്പ്. ഗോവയില്‍ നിന്ന് 690 കിമി അകലെ നിലവില്‍ സ്ഥിതി ചെയ്യുന്ന ചുഴലിക്കാറ്റിന് 145 കിമി ആണ് വേഗത. കര്‍ണാടക, ഗോവ,…
ഹജ്ജ്: ഇന്ന് നാലു വിമാനങ്ങള്‍; 848 വനിതകള്‍ മക്കയിലേക്ക്; കരിപ്പൂരില്‍നിന്നുള്ള മൂന്നു വിമാനങ്ങളില്‍…
സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന കേരളത്തില്‍നിന്ന് ശനിയാഴ്ച നാലു വിമാനങ്ങളിലായി 848 വനിതകള്‍ മക്കയിലേക്കു പുറപ്പെടും. കരിപ്പൂരില്‍നിന്നുള്ള മൂന്നു വിമാനങ്ങളില്‍ 145 പേര്‍ വീതവും കൊച്ചിയില്‍നിന്ന് 413 പേരുമാണ് യാത്രയാകുക. കരിപ്പൂരില്‍നിന്ന്…
