Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
പിണറായി വീണ്ടും മുഖ്യമന്ത്രിയാകുന്നതിനെ കുറിച്ച് എംഎ യൂസഫലി സംസാരിച്ച് തുടങ്ങി, ഉടനെ അവസാനിപ്പിച്ചു
ദുബായ്: മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും മുഖ്യമന്ത്രിയായി എത്തുന്നതിനെ കുറിച്ച് ദുബായില്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി. മുഖ്യമന്ത്രി വീണ്ടും മുഖ്യമന്ത്രിയായി മടങ്ങി എത്തുന്നതിനുള്ള സാഹചര്യം എന്ന് പറഞ്ഞ എം എ യൂസഫലി, പിന്നീട്…
രാഹുല്‍ ഈശ്വര്‍ തിരുവനന്തപുരം ജില്ലാ കോടതിയില്‍ അപ്പീല്‍ നല്‍കും
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പീഡനപരാതി നല്‍കിയ യുവതിയെ നവമാധ്യമങ്ങള്‍ വഴി അധിക്ഷേപിച്ച കേസില്‍ രാഹുല്‍ ഈശ്വര്‍ ഇന്ന് തിരുവനന്തപുരം ജില്ലാ കോടതിയില്‍ അപ്പീല്‍ നല്‍കും. തിരുവനന്തപുരം എസിജെഎം കോടതി ഇന്നലെ രാഹുലിന്റെ ജാമ്യേപേക്ഷ…
BLOമാരുടെ മരണം ജോലിഭാരം കൊണ്ടല്ല; കേരളത്തില്‍ SIR മാറ്റിവെക്കില്ല; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ…
ന്യൂഡല്‍ഹി: കേരളത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പും വോട്ടര്‍ പട്ടിക പരിഷ്‌കരണവും ഒരുമിച്ച് നടക്കുന്നത് അസാധാരണമല്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍.കേരളത്തിലെ എസ്‌ഐആര്‍ മാറ്റിവെക്കില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു.…
കാര്‍ റോഡരികില്‍ പാര്‍ക്ക് ചെയ്ത് ഫോണ്‍ വിളിക്കാൻ പുറത്തിറങ്ങി; മരം കടപുഴകി വീണ് 55കാരന്…
തിരുവനന്തപുരം: അരുവിക്കരയില്‍ മരം കടപുഴകി ദേഹത്ത് വീണ് 55കാരന് ദാരുണാന്ത്യം. കാച്ചാണി സ്വദേശിയും കെഎസ്‌ആര്‍ടിസി റിട്ടയേര്‍ഡ് കണ്ടക്ടറുമായ സുനില്‍ ശര്‍മ്മയാണ് മരിച്ചത്.കാര്‍ റോഡരികില്‍ പാര്‍ക്ക് ചെയ്ത് ഫോണ്‍ വിളിക്കാന്‍…
തമിഴ്നാടിനും ആന്ധ്രാപ്രദേശിനും പ്രളയ മുന്നറിയിപ്പ് നൽകി കേന്ദ്ര ജല കമ്മിഷൻ
തമിഴ്നാടിനും ആന്ധ്രാപ്രദേശിനും പ്രളയ മുന്നറിയിപ്പ് നൽകി കേന്ദ്ര ജല കമ്മിഷൻ. ഡിറ്റ്‌വാ ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ തമിഴ്നാട്ടിൽ ശക്തമായ മഴ തുടരുന്നു. ചെന്നൈയിലും ,തിരുവള്ളൂരും റെഡ് അലേർട്ടാണ്. ചെന്നൈ ഉൾപ്പെടെ നാല് ജില്ലകളിലെ വിദ്യഭ്യാസ…
കേരളത്തില്‍ എച്ച്‌ഐവി ബാധിതര്‍ കൂടൂന്നു: ജെൻസികളില്‍ രോഗബാധിതരുടെ എണ്ണം 15.4% ആയി ഉയര്‍ന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് എച്ച്‌ഐവി ബാധിതരുടെ എണ്ണം കൂടുന്നതായി റിപ്പോര്‍ട്ട്. ഓരോ മാസവും ശരാശരി 100 പുതിയ എച്ച്‌ഐവി അണുബാധിതരുണ്ടാകുന്നു എന്നാണ് കേരളാ എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ റിപ്പോര്‍ട്ട്.പുതുതായി എച്ച്‌ഐവി ബാധിതരാകുന്നവരില്‍…
‘സ്വന്തം സഹോദരനെ വിവാഹം കഴിച്ചാണ് അവർ അമേരിക്കൻ പൗരത്വം സ്വന്തമാക്കിയത്, പുറത്താക്കണം’;…
വാഷിങ്ടൺ: സെനറ്റ് പ്രതിനിധി ഇൽഹാൻ ഒമറിനെതിരെ കടുത്ത പരാമർശവുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സ്വന്തം സഹോദരനെ വിവാഹം കഴിച്ചുകൊണ്ട് അമേരിക്കയിൽ പ്രവേശിച്ചതിനാൽ അവരെ അമേരിക്കയിൽ നിന്ന് പുറത്താക്കണമെന്ന് ട്രംപ് പറഞ്ഞു. സൊമാലിയ,…
ഗര്‍ഭിണി പൊള്ളലേറ്റ് മരിച്ച സംഭവം: ഭര്‍തൃ മാതാവ് അറസ്റ്റില്‍
തൃശൂര്‍: വരന്തരപ്പിള്ളിയിലെ അര്‍ച്ചനയുടെ മരണത്തില്‍ ഭര്‍തൃ മാതാവ് അറസ്റ്റില്‍. ഗര്‍ഭിണിയായ അര്‍ച്ചനയെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിലാണ് അറസ്റ്റ്.കേസുമായി ബന്ധപ്പെട്ട് അര്‍ച്ചനയുടെ ഭര്‍ത്താവ് ഷാരോണിനെ നേരത്തേ അറസ്റ്റ്…
കോണ്‍ഗ്രസുകാരെ മാത്രം കുറ്റക്കാരാക്കി മുന്നോട്ടുപോകുന്നത് കേരള പൊലീസിന്റെ നാണംകെട്ട നിലപാട്: കെ…
കണ്ണൂര്‍: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നിയമപോരാട്ടം നടത്തുന്ന അതിജീവിതയെ സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപിച്ചവര്‍ക്കെതിരായ നിയമനടപടികളെ സ്വാഗതം ചെയ്യുന്നുവെന്നും എന്നാല്‍ കോണ്‍ഗ്രസുകാരെ മാത്രം കുറ്റക്കാരാക്കി മുന്നോട്ടുപോകുന്നത് കേരള…
ചെങ്കോട്ട സ്ഫോടനം: ജമ്മു കശ്മീരില്‍ എട്ടിടങ്ങളില്‍ പരിശോധന നടത്തി എൻഐഎ; ഡോ. ഷഹീൻ്റെ ലഖ്‌നൗവിലെ…
ന്യൂഡല്‍ഹി: ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് ജമ്മു കശ്മീരിലെ വിവിധയിടങ്ങളില്‍ പരിശോധന നടത്തി എന്‍ഐഎ. ജമ്മു കശ്മീരിലെ എട്ടിടങ്ങളിലാണ് പരിശോധന നടന്നത്.പുല്‍വാമ, കുല്‍ഗാം, ഷോപ്പിയാന്‍ അടക്കമുള്ള സ്ഥലങ്ങളിലെ പരിശോധനയില്‍ ജമ്മു കശ്മീർ…
