AAK
Browsing Category

News

കൊട്ടിക്കലാശത്തിനിടെ ബസിനുമുകളില്‍ നിന്ന് താഴേക്ക് ചാടി അഭ്യാസം; UDF പ്രവര്‍ത്തകന് പരിക്ക്

പാലക്കാട്: കൊട്ടിക്കലാശത്തിനിടെ യുഡിഎഫ് പ്രവർത്തകൻ്റെ അഭ്യാസ പ്രകടനം. പാലക്കാട് തരൂർ തോണിപ്പാടം കുണ്ടുകാട് ജംഗ്ഷനിലായിരുന്നു സംഭവം.കലാശക്കൊട്ടിനിടെ സ്വകാര്യ ബസിന്റെ മുകളില്‍ നിന്ന് യുഡിഫ് പ്രവർത്തകൻ താഴേക്ക് ചാടുകയായിരുന്നു. ചാട്ടത്തില്‍…

തദ്ദേശ തെരഞ്ഞെടുപ്പിലെ ആദ്യ ഘട്ടത്തില്‍ പോളിംഗ് ശതമാനത്തില്‍ നേരിയ കുറവ്; ഏറ്റവും കുറവ് പോളിംഗ്…

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തില്‍ പോളിംഗ് ശതമാനത്തില്‍ നേരിയ കുറവ്. ഏഴ് ജില്ലകളിലായി നടന്ന വോട്ടെടുപ്പില്‍ 70.9 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയിരിക്കുന്നത്.എന്നാല്‍ ഈ കണക്ക് അന്തിമമല്ലെന്നാണ്…

ആവശ്യത്തിന് ഉറങ്ങാത്തവരാണോ നിങ്ങൾ എന്നാൽ പണി കിട്ടും; ഉറക്കം ആയുസ്സിനെ ബാധിക്കുന്നതായി പഠനം

രാത്രിയിൽ ഏറെ വൈകി ഉറങ്ങുന്നവരാണോ നിങ്ങൾ ?അതോ ഉറക്കം തീരെ കുറവുള്ള കാറ്റഗറിയിൽ പെടുന്നവരാണോ? ഇതിൽ ഏതായാലും ഉറക്കത്തെ ഗൗനിച്ചില്ലെങ്കിൽ പണി കിട്ടും. ഉറക്കം കുറഞ്ഞാൽ ആയുസ്സ് കുറയുമെന്നാണ് അമേരിക്കയിലെ ഒറിഗൺ ഹെൽത്ത് & സയൻസ്…

കലാശക്കൊട്ടിനിടെ ഏറ്റുമുട്ടി യുഡിഎഫ്- എല്‍ഡിഎഫ് പ്രവര്‍ത്തകര്‍; പൊലീസിനും പരിക്ക്

കണ്ണൂർ: പഴയങ്ങാടിയില്‍ കലാശക്കൊട്ടിനിടെ എല്‍ഡിഎഫ്- യുഡിഎഫ് പ്രവർത്തകർ ഏറ്റുമുട്ടി. സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് യുഡിഎഫ് ഉയർത്തിയ ഫ്‌ളക്‌സ് എല്‍ഡിഎഫ് പ്രവർത്തകർ നശിപ്പിച്ചെന്ന് ആരോപിച്ചാണ് സംഘർഷം.സംഘർഷത്തിനിടെയുണ്ടായ കല്ലേറില്‍ പൊലീസ്…

ഡൽഹി ചെങ്കോട്ട സ്ഫോടനം; ഒരാൾ കൂടി അറസ്റ്റിൽ

ഡൽഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. ജമ്മു കാശ്മീർ ബാരമുള്ള സ്വദേശി ഡോക്ടർ ബിലാൽ നസീർ മല്ലയാണ് അറസ്റ്റിലായത്.സ്ഫോടന കേസിൽ അറസ്റ്റിൽ ആകുന്ന എട്ടാമത്തെ പ്രതിയാണ് ഡോക്ടർ ബിലാൽ നസീൽ മല്ല. എൻ ഐ എ പ്രത്യേക…

‘സ്വകാര്യ ചിത്രം കാണിച്ച് ലൈംഗിക ബന്ധം, ഗര്‍ഭചിദ്രത്തിന് നിര്‍ബന്ധിച്ചു’; 22 കാരി…

കർണ്ണാടകയിൽ യുവതിയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബെംഗളുരു സൗത്ത് ജില്ലയിലെ രാമനഗര വിബുതികെരെ ഗ്രാമത്തിലെ വര്‍ഷിണിയാണ് മരിച്ചത്. മൈസൂരുവില്‍ സ്വകാര്യ കോളജില്‍ എംഎസ്‍സി ബയോടെക്നോളജി വിദ്യാര്‍ഥിനിയാണ് 22 കാരിയായ വര്‍ഷിണി.…

‘പാകിസ്താൻ അറിഞ്ഞുകളിച്ചു, ട്രംപ് പറഞ്ഞതിനെ ഇന്ത്യ തള്ളിക്കളഞ്ഞതാണ് താരിഫുകള്‍ക്ക്…

ന്യൂഡല്‍ഹി: ഇന്ത്യക്ക് മേല്‍ യുഎസ് ഉയർന്ന താരിഫുകള്‍ ഏർപ്പെടുത്താൻ കാരണം റഷ്യൻ എണ്ണയല്ല എന്ന് മുൻ ആർബിഐ ഗവർണർ രഘുറാം രാജൻ.ഇന്ത്യ -പാക് സംഘർഷം അവസാനിപ്പിക്കാൻ കാരണം താനാണെന്ന ട്രംപിന്റെ വാദം ഇന്ത്യ അംഗീകരിക്കാത്തതാണ് കാരണമെന്നും…

വോട്ടര്‍ പട്ടിക പരിഷ്ക്കരണ ചര്‍ച്ചയില്‍ ലോക്സഭയിൽ വന്‍ വാക്കേറ്റം; ആര്‍എസ്എസും ബിജെപിയും…

വോട്ടര്‍ പട്ടിക പരിഷ്ക്കരണ ചര്‍ച്ചയില്‍ ലോക്സഭയില്‍ വന്‍ വാക്കേറ്റം. ബിജെപിക്കും കേന്ദ്ര സര്‍ക്കാരിനും ചെയ്യാന്‍ കഴിയുന്ന ഏറ്റവും വലിയ രാജ്യദ്രോഹം വോട്ട് മോഷണമാണെന്നും അതിനപ്പുറം മറ്റൊന്നുമില്ലെന്നും രാഹുല്‍ ഗാന്ധി തുറന്നടിച്ചു.…

ശബരിമല പാതയിൽ വീണ്ടും അപകടം; ബസുകൾ കൂട്ടിയിടിച്ചു; 51 പേർക്ക് പരിക്ക്; 13 പേരെ കോട്ടയം മെഡിക്കൽ…

ശബരിമല പാതയിൽ അപകടങ്ങൾ തുടർക്കഥയാകുന്നു. ഇന്നും കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് 51 പേർക്ക് പരിക്കേറ്റു. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ ചാലക്കയത്താണ് അപകടമുണ്ടായത്. പമ്പയിൽ നിന്ന് ചെങ്ങന്നൂരിലേക്ക് പോയ കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസും…

ദിലീപിനെ പിന്തുണച്ച അടൂർ പ്രകാശിനെ തള്ളി ടി സിദ്ദിഖ്; ‘പി ടിയാണ് ഞങ്ങളുടെ ഹീറോ, നീതിക്കൊപ്പം…

കോഴിക്കോട്: നടി ആക്രമിക്കപ്പെട്ട കേസില്‍ നിന്നും കുറ്റവിമുക്തനാക്കപ്പെട്ട നടൻ ദിലീപിനെ അനുകൂലിച്ച യുഡിഎഫ് കണ്‍വീനർ അടൂർ പ്രകാശിനെ തള്ളി കോൺഗ്രസ് എംഎൽഎ ടി സിദ്ദിഖ്. അന്തരിച്ച കോണ്‍ഗ്രസ് നേതാവ് പി ടി തോമസ് കേസില്‍ സ്വീകരിച്ച നിലപാട്…