Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട കാളിമുത്തുവിന്റെ മകന് ജോലി നല്‍കുമെന്ന് വനംവകുപ്പ്
പാലക്കാട്: കടുവ സെന്‍സസിനിടെ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പുതൂര്‍ ഫോറസ്റ്റ് ഓഫീസിലെ ബീറ്റ് അസിസ്റ്റന്റ് കാളിമുത്തുവിന്റെ മകന് ജോലി നല്‍കുമെന്ന് വനംവകുപ്പ്.മകന്‍ അനില്‍കുമാറിന് വനം വകുപ്പില്‍ താല്‍കാലിക ജോലി നല്‍കാന്‍…
വിധി പറഞ്ഞിട്ട് ആറ് വര്‍ഷം, ഇനിയും നിര്‍മാണം ആരംഭിക്കാതെ അയോധ്യയിലെ മുസ്ലിം പള്ളി, ഏപ്രിലില്‍…
ലഖ്‌നൗ: രാമജന്മഭൂമി-ബാബറി മസ്ജിദ് ഭൂമി അവകാശ കേസില്‍ സുപ്രീം കോടതി വിധി വന്ന് ആറ് വർഷങ്ങള്‍ക്ക് ശേഷവും അയോധ്യയിലെ നിർദിഷ്ട ധന്നിപൂർ പള്ളി നിർമാണം ഇതുവരെ ആരംഭിച്ചില്ല.സുപ്രീം കോടതിയുടെ വിധി പ്രകാരം, അയോധ്യ പട്ടണത്തില്‍ നിന്ന് ഏകദേശം 25…
കുവൈത്തില്‍ ശൈത്യകാലം വൈകും, വ്യക്തമാക്കി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
കുവൈത്ത് സിറ്റി: കുവൈത്തില്‍ അതിശൈത്യത്തിൻ്റെ കാലഘട്ടമായ 'അല്‍-മുറബ്ബാനിയ്യ' ഇത്തവണ പതിവിലും വൈകി തുടങ്ങുമെന്ന് കാലാവസ്ഥാ നിരീക്ഷകൻ ഈസ റമദാൻ അറിയിച്ചു.ഡിസംബർ ആറിന് തുടങ്ങേണ്ടിയിരുന്ന ഈ കാലയളവ്, ഈ വർഷം ഡിസംബർ പകുതിയോടെ മാത്രമേ ആരംഭിക്കൂ.…
യൂസഫലി സര്‍ ഒന്നും അറിയില്ല, അദ്ദേഹം വന്ന് പ്രശ്നം പരിഹരിക്കണം: പ്രതിഷേധവുമായി ലുലു മാള്‍…
കോഴിക്കോട്: മാങ്കാവ് മണല്‍ത്താഴത്ത് വോട്ട് ബഹിഷ്കരിക്കാൻ ഒരുങ്ങി പത്തോളം കുടുംബങ്ങള്‍. വീടിനോട് ചേർന്ന് ലുലു മാള്‍ ഉയർന്നതോടെ നേരിടേണ്ടി വന്ന ദുരിതമാണ് നാട്ടുകാരെക്കൊണ്ട് ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിച്ചത്.കനത്ത വെള്ളക്കെട്ടും…
‘കൊച്ചി കോർപ്പറേഷനിൽ UDFന് ചരിത്ര വിജയമുണ്ടാകും; കോൺഗ്രസ്-BJP ഡീലെന്നത് CPIMന്റെ തരംതാഴ്ന്ന ആരോപണം’;…
കൊച്ചി കോർപ്പറേഷനിൽ കോൺഗ്രസ് -ബിജെപി ഡീലെന്നത് സിപിഐഎമ്മിന്റെ തരംതാഴ്ന്ന ആരോപണമെന്ന് എറണാകുളം ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസ്. സിപിഐഎം ആരോപണം പരാജയഭീതി മൂലം. ബിജെപിയുടെ വോട്ട് വാങ്ങുന്ന ഒരു നിലപാടും യുഡിഎഫിന് ഇല്ല. ചരിത്ര…
അവർക്ക് എത്ര കാലം വേണമെങ്കിലും താമസിക്കാം:ഷെയ്ഖ് ഹസീനയ്ക്ക് ഇന്ത്യയിൽ അഭയം നൽകിയതിൽ പ്രതികരിച്ച്…
ന്യൂഡല്‍ഹി: മുന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ഇന്ത്യയിൽ തുടരുന്നത് അവരുടെ വ്യക്തിപരമായ തീരുമാനമാണെന്ന് വ്യക്തമാക്കി വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. സാഹചര്യങ്ങളാണ് മുന്‍ ബംഗ്ലാദേശ് നേതാവിനെ ഇന്ത്യയില്‍ എത്തിച്ചതെന്നും…
‘കാവ്യയുമായുളള ബന്ധം മഞ്ജുവിനോട് പറഞ്ഞതെന്തിനെന്ന് ദിലീപ് ചോദിച്ചു, തെളിവുമായാണ് മഞ്ജു…
കൊച്ചി: ബലാത്സംഗത്തിനിരയായ നടി വിചാരണ കോടതിയിൽ നൽകിയ മൊഴി പുറത്ത്. 2012 മുതൽ നടൻ ദിലീപിന് തന്നോട് വിരോധമുണ്ടായിരുന്നു എന്നും മഞ്ജുവുമായുളള വിവാഹബന്ധം തകർത്തത് താനാണെന്ന് ദിലീപ് പലരോടും പറഞ്ഞിരുന്നു, 2012 ലെ ലണ്ടൻ യാത്രയ്ക്കിടെ ദിലീപ്…
ആട് വാഴ തിന്നതില്‍ തര്‍ക്കം; ഒരാള്‍ക്ക് വെട്ടേറ്റു
നെന്മാറ : വാഴ ആടുതിന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തില്‍ ഒരാള്‍ക്ക് വെട്ടേറ്റു. കരിമ്ബാറ തളിപ്പാടം സ്വദേശിയായ ബാബുവിനാണ് (55) വെട്ടേറ്റത്.സംഭവത്തില്‍ അയല്‍വാസിയായ വാസുവിനെതിരേ നെന്മാറപോലീസ് കേസെടുത്തു. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.…
തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയ വ്യവസായിയെ കണ്ടെത്തി; പ്രതികള്‍ ഉറങ്ങിയതോടെ തടവില്‍നിന്ന് ഇറങ്ങിയോടി
പാലക്കാട്: തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയ മലപ്പുറം വണ്ടൂര്‍ സ്വദേശിയായ പ്രവാസി വ്യവസായിയെ പാലക്കാട് ഒറ്റപ്പാലത്ത് കണ്ടെത്തി.പ്രവാസി വ്യവസായിയായ വി പി മുഹമ്മദലിയെ തടവില്‍ പാർപ്പിച്ചിരിക്കയായിരുന്നു. ആക്രമികള്‍ ഉറങ്ങിയ സമയം തടവില്‍പാർപ്പിച്ച…
മത്സ്യബന്ധന ബോട്ടുകള്‍ക്ക് തീപിടിച്ചു; കത്തിനശിച്ചത് പത്തിലധികം ബോട്ടുകള്‍
കുരീപ്പുഴ: കൊല്ലം കുരീപ്പുഴയില്‍ നിർത്തിയിട്ട മത്സ്യബന്ധന ബോട്ടുകള്‍ക്ക് തീപിടിച്ചു. പുലർച്ചെ ഒന്നരയോടെയായിരുന്നു സംഭവം.പത്തില്‍ അധികം മത്സ്യബന്ധന ബോട്ടുകള്‍ക്കാണ് തീപിടിച്ചത്.
ബോട്ടുകള്‍ പൂർണ്ണമായും കത്തിയമർന്നു. ആളപായമില്ല.
തീ…
