Shobhika
Browsing Category

News

ഓര്‍മ്മ ശക്തിക്കുള്ള ഗിന്നസ് ലോക റെക്കോര്‍ഡ് സ്വന്തമാക്കി IQ Man അജി ആര്‍

കേരളത്തിന്റെ IQ Man എന്നറിയപ്പെടുന്ന കൊല്ലം,കുണ്ടറ സ്വദേശി അജി ആറിന് ഓര്‍മ്മ ശക്തിക്കുള്ള ഗിന്നസ് ലോക റെക്കോര്‍ഡ്. വെറും നാല് നിമിഷം കൊണ്ട് ഏറ്റവും നീളമുള്ള നമ്പര്‍ ശ്രേണി ഓര്‍ത്തെടുത്തു പറഞ്ഞാണ് അജി റെക്കോര്‍ഡ് നേട്ടം കൈവരിച്ചത്. നാല്…

മലപ്പുറത്ത് വീടിന് സീമീപത്തെ പുഴക്കരയില്‍ വയോധികന്‍ മരിച്ച നിലയില്‍, കണ്ടെത്തിയത് നാട്ടുകാര്‍,…

മലപ്പുറം: വയോധികനെ വീടിനു സമീപത്തെ പുഴക്കരയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ചെട്ടിപ്പാടം പരിയങ്ങാട് കോഴിശ്ശേരി വേലായുധന്‍ നായരെ(85) യാണ് തിങ്കളാഴ്ച പകല്‍ നാലുമണിയോടെ കോട്ടപ്പുഴയുടെ തീരത്ത് സമീപവാസികള്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.…

പതിനാറുകാരനെ ISISല്‍ ചേരാന്‍ പ്രേരിപ്പിച്ച് പെറ്റമ്മ!; വെഞ്ഞാറമൂട്ടില്‍ അമ്മയ്ക്കും…

തിരുവനന്തപുരത്ത് പതിനാറുകാരനെ ISISല്‍ ചേരാന്‍ പ്രേരിപ്പിച്ചു. അമ്മയ്ക്കും രണ്ടാനച്ഛനുമെതിരെ UAPA ചുമത്തി കേസ്. തിരുവനന്തപുരം വെഞ്ഞാറമ്മൂട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ലാണ് സംഭവം വെമ്പായം സ്വദേശിയായ യുവാവ് പത്തനംതിട്ട സ്വദേശിയായ യുവതിയെ…

നാല് വയസ്സുകാരിയുടെ സ്വകാര്യഭാഗത്തുള്‍പ്പെടെ ചട്ടുകം ചൂടാക്കി പൊള്ളിച്ചു; അമ്മ അറസ്റ്റില്‍

കൊച്ചി: കൊച്ചിയില്‍ നാല് വയസുകാരിയെ ചട്ടുകം ചൂടാക്കി പൊള്ളിച്ച സംഭവത്തില്‍ കുട്ടിയുടെ അമ്മ അറസ്റ്റില്‍. മരട് പൊലീസാണ് കുട്ടിയുടെ അമ്മയെ അറസ്റ്റ് ചെയ്തത്. നാലു വയസുകാരിയുടെ സ്വകാര്യഭാഗത്ത് ഉള്‍പ്പെടെ പൊള്ളലേറ്റു. കൊച്ചി മരട് കാട്ടിത്തറ…

തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് എന്‍ ശക്തന്‍ രാജിവച്ചു

തിരുവനന്തപുരം ഡിസിസി അധ്യക്ഷന്‍ എന്‍ ശക്തന്‍ രാജിവച്ചു. കെപിസിസി നേതൃത്വത്തിന് രാജിക്കത്ത് കൈമാറി. അനുനയ ചര്‍ച്ചയ്ക്ക് കെപിസിസി. ശക്തനുമായി ചര്‍ച്ച നടത്താന്‍ കെപിസിസി അധ്യക്ഷന്‍. എന്നാല്‍ കെപിസിസി നേതൃത്വം രാജി സ്വീകരിച്ചിട്ടില്ല.…

ഉത്സവപ്പറമ്പുകളിലെ നിറസാന്നിധ്യം; കൊമ്പന്‍ മാവേലിക്കര ഗണപതി ചരിഞ്ഞു

കൊമ്പന്‍ മാവേലിക്കര ഗണപതി ചരിഞ്ഞു. പഴഞ്ഞി പെങ്ങാമുക്ക് പെരുന്നാളിനായി കൊണ്ടുവന്ന കൊമ്പന്‍ മാവേലിക്കര ഗണപതി ചെരിഞ്ഞു. ഇന്നലെ രാത്രിയോടെയാണ് കൊമ്പന്‍ ചരിഞ്ഞത്. പെരുന്നാളിന് ശേഷം പെങ്ങാമുക്ക് തെക്കുമുറി പറമ്പില്‍ തളച്ചിരുന്ന ഗജവീരന്‍…

ഭീകരരെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 5 ലക്ഷം രൂപ പാരിതോഷികം; ജമ്മു കശ്മീരില്‍ വ്യാപക റൈഡുമായി…

ഭീകരതയ്ക്കെതിരെ സമൂഹ പങ്കാളിത്തം ശക്തമാക്കാന്‍ ജമ്മു കശ്മീര്‍ പോലീസ്. ഭീകരരെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് വന്‍ സമ്മാനങ്ങള്‍ പ്രഖ്യാപിച്ചു. വിശ്വസനീയവും നിര്‍ദ്ദിഷ്ടവും പ്രവര്‍ത്തനക്ഷമവുമായ വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് 5 ലക്ഷം രൂപ…

ബിഎല്‍ഒമാര്‍ക്ക് വീണ്ടും’പണി’;തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ചു,വോട്ടെടുപ്പ് ദിവസം…

തിരുവനന്തപുരം: തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായുള്ള ജോലികളില്‍ കടുത്ത സമ്മര്‍ദം നേരിടുന്നതിനിടെ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്ക് (ബിഎല്‍ഒ) വീണ്ടും'പണി'. എസ്ഐആറുമായി ബന്ധപ്പെട്ട ജോലികളില്‍ വ്യാപൃതരായ ബിഎല്‍ഒമാരെ തദ്ദേശ…

എഫ്-35 പോർവിമാനങ്ങൾ സൗദിക്ക് വിൽക്കാൻ തീരുമാനിച്ച് ഡോണൾഡ് ട്രംപ്

വാഷിംഗ്ടൺ: എഫ് -35 ഫൈറ്റർ ജെറ്റുകൾ സൗദിക്ക് വിൽക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുമാനം. സൗദി അറേബ്യക്ക് എഫ്-35 പോർവിമാനങ്ങൾ വിൽക്കുന്നതുമായി മുന്നോട്ട് പോകുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സ്ഥിരീകരിച്ചു.…

കാട്ടാനക്കൂട്ടത്തിനു മുന്നില്‍ കെഎസ്ആര്‍ടിസി ബ്രേക്ക് ഡൗണായി; പിന്നീട് ഭയം മുള്‍മുനയില്‍ നിര്‍ത്തിയ…

തൃശൂര്‍: കാട്ടാനക്കൂട്ടത്തിന് സമീപം ബ്രേക്ക് ഡൗണായി ചാലക്കുടിയിലേക്ക് വരികയായിരുന്ന കെ.എസ്.ആര്‍.ടി.സി. ബസ്. ആനക്കൂട്ടം ശാന്തരായി നിന്നതിനാല്‍ അപകടമുണ്ടായില്ല. തുടര്‍ന്ന് യാത്രക്കാര്‍ സുരക്ഷിതരായി വീടുകളിലെത്തി. അതിരപ്പിള്ളി റോഡില്‍…