Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
കാട്ടാനക്കൂട്ടത്തിനു മുന്നില്‍ കെഎസ്ആര്‍ടിസി ബ്രേക്ക് ഡൗണായി; പിന്നീട് ഭയം മുള്‍മുനയില്‍ നിര്‍ത്തിയ…
തൃശൂര്‍: കാട്ടാനക്കൂട്ടത്തിന് സമീപം ബ്രേക്ക് ഡൗണായി ചാലക്കുടിയിലേക്ക് വരികയായിരുന്ന കെ.എസ്.ആര്‍.ടി.സി. ബസ്. ആനക്കൂട്ടം ശാന്തരായി നിന്നതിനാല്‍ അപകടമുണ്ടായില്ല. തുടര്‍ന്ന് യാത്രക്കാര്‍ സുരക്ഷിതരായി വീടുകളിലെത്തി. അതിരപ്പിള്ളി റോഡില്‍…
വിമാനത്തില്‍ കയറ്റിവിടുന്നതിനു പിന്നില്‍ ഗസ്സ ഒഴിപ്പിക്കാനുള്ള ഗൂഢാലോച; ഫലസ്തീനികളുമായുള്ള വിമാനം…
കൂടുതല്‍ പലസ്തീനികളുമായുള്ള ചാര്‍ട്ടേഡ് വിമാനങ്ങളെ സ്വീകരിക്കാനില്ലെന്ന് വ്യക്തമാക്കി ദക്ഷിണാഫ്രിക്ക. ഗാസയില്‍ നിന്ന് യാത്രാ രേഖകളോ ഒന്നുമില്ലാതെ 153 പലസ്തീനുകാര്‍ ദക്ഷിണാഫ്രിക്കയിലെത്തിയ സംഭവം വലിയ വിവാദമായതിന് പിന്നാലെയാണ്…
ചെങ്കോട്ട സ്‌ഫോടനം; ഭീകരര്‍ പദ്ധതിയിട്ടത് ഡ്രോണ്‍ ആക്രമണത്തിന്
ചെങ്കോട്ട സ്‌ഫോടനത്തില്‍ ഭീകരര്‍ പദ്ധതിയിട്ടത് ഡ്രോണ്‍ ആക്രമണം എന്ന് റിപ്പോര്‍ട്ട്. ആക്രമണത്തിന് പദ്ധതിയിട്ടതിന് അന്വേഷണ ഏജന്‍സികള്‍ക്ക് തെളിവ് ലഭിച്ചിട്ടുണ്ട്. ഡ്രോണുകളും ചെറിയ റോക്കറ്റുകളും നിര്‍മ്മിക്കാനുള്ള ഗുഢാലോചന നടന്നെന്നാണ്…
19 കാരന്‍ കുത്തേറ്റു മരിച്ചു, കൊലയിലേക്ക് നയിച്ചത് ഫുട്‌ബോള്‍ കളിക്കിടെയുണ്ടായ തര്‍ക്കം
തിരുവനന്തപുരം തൈക്കാട് വിദ്യാര്‍ത്ഥികള്‍ അടക്കം ഇരു വിഭാഗങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ 19 കാരന്‍ കുത്തേറ്റ് മരിച്ചു. സംഭവത്തില്‍ പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. സംഭവത്തില്‍ കാപ്പാ കേസില്‍ ഉള്‍പ്പെട്ട ഒരാള്‍ പൊലീസ്…
സൊഹ്‌റാന്‍ മംദാനിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് ട്രംപ്, സ്ഥിരീകരിച്ച് വൈറ്റ് ഹൗസ്
വാഷിംഗ്ടണ്‍: വന്‍ തിരിച്ചടി നല്‍കി ന്യൂയോര്‍ക്ക് മേയറായ സൊഹ്‌റാന്‍ മംദാനിയുമായി കൂടിക്കാഴ്ച നടത്താനുള്ള നീക്കത്തില്‍ അമേരിക്കയുടെ പ്രസിഡന്റ് ഡ!!ൊണാള്‍ഡ് ട്രംപ്. ട്രംപ് മംദാനിയുമായി കൂടിക്കാഴ്ച നടത്താന്‍ പോകുന്നതായി വൈറ്റ് ഹൗസും…
എസ്‌ഐആര്‍ ഫോം നല്‍കാന്‍ വീട്ടിലെത്തിയ ബിഎല്‍ഒയെ വളര്‍ത്തുനായ കടിച്ചു
പത്തനംതിട്ട: തിരുവല്ലയില്‍ എസ്‌ഐആര്‍ ഫോം നല്‍കാന്‍ വീട്ടിലെത്തിയ ബിഎല്‍ഒയെ വളര്‍ത്തുനായ കടിച്ചു. കടപ്ര സബ് രജിസ്ട്രാര്‍ ഓഫീസിലെ ജീവനക്കാരിയായ രശ്മിക്കാണ് കടിയേറ്റത്.മണിപ്പുഴയ്ക്ക് സമീപത്തുളള വീട്ടില്‍ വെച്ചായിരുന്നു സംഭവം.
ഇന്ന്…
അര്‍ജന്റീനക്കാര്‍ ഞെട്ടിച്ചു കളഞ്ഞു, ഇന്ത്യക്കാരന് നേരെ കടുത്ത വംശീയാധിക്ഷേപം, പിന്തുണയുമായും അതേ…
'അര്‍ജന്റീനയിലാണ്' എന്ന് പോസ്റ്റിട്ട ഇന്ത്യക്കാരന് നേരെ കടുത്ത വംശീയാധിക്ഷേപം. സോഷ്യല്‍ മീഡിയയിലാണ് യുവാവിന് നേരെ കടുത്ത ആക്രമണം നടന്നത്. എന്നാല്‍, പിന്നാലെ തന്നെ യുവാവിനെ അനുകൂലിച്ചുകൊണ്ടും പിന്തുണയറിയിച്ചും ആളുകളെത്തി. അര്‍ജന്റീനയില്‍…
കോഴിക്കോട് യുഡിഎഫിന് തിരിച്ചടി; മേയര്‍ സ്ഥാനാര്‍ത്ഥിയായ വി എം വിനുവിന് വോട്ടില്ല
കോഴിക്കോട്: കോര്‍പ്പറേഷനിലേക്കുള്ള യുഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥിയായ സംവിധായകന്‍ വി എം വിനുവിന് വോട്ടില്ല. കല്ലായി ഡിവിഷനില്‍നിന്നും വിനു വോട്ട് തേടി പ്രചാരണം തുടങ്ങിയിരുന്നു. എന്നാല്‍ പുതിയ പട്ടികയിലാണ് വിനുവിന് വോട്ടില്ലെന്ന വിവരം…
മലപ്പുറം ജില്ലാ പഞ്ചായത്തില്‍ മുസ്‌ലിം ലീഗിന്റെ സീറ്റ് പിടിക്കാൻ SFI നേതാവ്; 22കാരിയെ കളത്തിലിറക്കി…
മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികളില്‍ യുവജനങ്ങളുടെ സാന്നിധ്യം ഇത്തവണയും ശ്രദ്ധേയമാണ്. മുന്നണികള്‍ യുവാക്കളെ അണിനിരത്തി കടുത്ത മത്സരത്തിനാണ് കളമൊരുക്കുന്നത്.അത്തരമൊരു മത്സരമാണ് മലപ്പുറം ജില്ലാ പഞ്ചായത്തിലേക്കും നടക്കുന്നത്.…
‘വിധി പക്ഷപാതപരവും രാഷ്ട്രീയ പ്രേരിതവും’; ആരോപണങ്ങള്‍ പൂര്‍ണ്ണമായും നിഷേധിക്കുന്നുവെന്ന്…
തനിക്ക് വധശിക്ഷ നല്‍കിയ അന്താരാഷ്ട്ര കുറ്റകൃത്യ ട്രിബ്യൂണലിന്റെ വിധി പക്ഷപാതപരവും രാഷ്ട്രീയ പ്രേരിതവുമെന്ന് ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന പ്രതികരിച്ചു. ജനാധിപത്യപരമായ അധികാരമില്ലാത്ത ഒരു വ്യാജ ട്രിബ്യൂണലാണ് ഈ വിധി…
