Shobhika
Browsing Category

News

എസ്‌ഐആര്‍ ഫോം നല്‍കാന്‍ വീട്ടിലെത്തിയ ബിഎല്‍ഒയെ വളര്‍ത്തുനായ കടിച്ചു

പത്തനംതിട്ട: തിരുവല്ലയില്‍ എസ്‌ഐആര്‍ ഫോം നല്‍കാന്‍ വീട്ടിലെത്തിയ ബിഎല്‍ഒയെ വളര്‍ത്തുനായ കടിച്ചു. കടപ്ര സബ് രജിസ്ട്രാര്‍ ഓഫീസിലെ ജീവനക്കാരിയായ രശ്മിക്കാണ് കടിയേറ്റത്.മണിപ്പുഴയ്ക്ക് സമീപത്തുളള വീട്ടില്‍ വെച്ചായിരുന്നു സംഭവം. ഇന്ന്…

അര്‍ജന്റീനക്കാര്‍ ഞെട്ടിച്ചു കളഞ്ഞു, ഇന്ത്യക്കാരന് നേരെ കടുത്ത വംശീയാധിക്ഷേപം, പിന്തുണയുമായും അതേ…

'അര്‍ജന്റീനയിലാണ്' എന്ന് പോസ്റ്റിട്ട ഇന്ത്യക്കാരന് നേരെ കടുത്ത വംശീയാധിക്ഷേപം. സോഷ്യല്‍ മീഡിയയിലാണ് യുവാവിന് നേരെ കടുത്ത ആക്രമണം നടന്നത്. എന്നാല്‍, പിന്നാലെ തന്നെ യുവാവിനെ അനുകൂലിച്ചുകൊണ്ടും പിന്തുണയറിയിച്ചും ആളുകളെത്തി. അര്‍ജന്റീനയില്‍…

കോഴിക്കോട് യുഡിഎഫിന് തിരിച്ചടി; മേയര്‍ സ്ഥാനാര്‍ത്ഥിയായ വി എം വിനുവിന് വോട്ടില്ല

കോഴിക്കോട്: കോര്‍പ്പറേഷനിലേക്കുള്ള യുഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥിയായ സംവിധായകന്‍ വി എം വിനുവിന് വോട്ടില്ല. കല്ലായി ഡിവിഷനില്‍നിന്നും വിനു വോട്ട് തേടി പ്രചാരണം തുടങ്ങിയിരുന്നു. എന്നാല്‍ പുതിയ പട്ടികയിലാണ് വിനുവിന് വോട്ടില്ലെന്ന വിവരം…

മലപ്പുറം ജില്ലാ പഞ്ചായത്തില്‍ മുസ്‌ലിം ലീഗിന്റെ സീറ്റ് പിടിക്കാൻ SFI നേതാവ്; 22കാരിയെ കളത്തിലിറക്കി…

മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികളില്‍ യുവജനങ്ങളുടെ സാന്നിധ്യം ഇത്തവണയും ശ്രദ്ധേയമാണ്. മുന്നണികള്‍ യുവാക്കളെ അണിനിരത്തി കടുത്ത മത്സരത്തിനാണ് കളമൊരുക്കുന്നത്.അത്തരമൊരു മത്സരമാണ് മലപ്പുറം ജില്ലാ പഞ്ചായത്തിലേക്കും നടക്കുന്നത്.…

‘വിധി പക്ഷപാതപരവും രാഷ്ട്രീയ പ്രേരിതവും’; ആരോപണങ്ങള്‍ പൂര്‍ണ്ണമായും നിഷേധിക്കുന്നുവെന്ന്…

തനിക്ക് വധശിക്ഷ നല്‍കിയ അന്താരാഷ്ട്ര കുറ്റകൃത്യ ട്രിബ്യൂണലിന്റെ വിധി പക്ഷപാതപരവും രാഷ്ട്രീയ പ്രേരിതവുമെന്ന് ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന പ്രതികരിച്ചു. ജനാധിപത്യപരമായ അധികാരമില്ലാത്ത ഒരു വ്യാജ ട്രിബ്യൂണലാണ് ഈ വിധി…

ഫുട്‌ബോള്‍ കളിയിലെ തര്‍ക്കം;യുവാവിനെ കുത്തിക്കൊന്നു

തിരുവനന്തപുരം നഗരത്തില്‍ യുവാവിനെ കുത്തികൊലപ്പെടുത്തി. തൈക്കാട് ശാസ്താ ക്ഷേത്രത്തിന് സമീപത്തു വെച്ചായിരുന്നു കൊലപാതകം. പേരൂര്‍ക്കട സ്വദേശി അലന്‍ ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ തൈക്കാട് സ്വദേശിയായ ഒരാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.…

കണ്ടെയ്നര്‍ ലോറി ബൈക്കിലിടിച്ച്‌ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

വൈക്കം: കോട്ടയത്ത് കണ്ടെയ്നർ ലോറിയിടിച്ച്‌ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. തലയോലപ്പറമ്ബ് ഉഴുത്തേല്‍ പ്രമോദിന്റെ ഭാര്യ ആശയാണ് മരിച്ചത്.വൈക്കം- തലയോലപ്പറമ്ബ് റോഡില്‍ ചാലപ്പറമ്ബിന് സമീപം 2.30 ഓടെയായിരുന്നു അപകടം. ആശയ്ക്ക് ഒപ്പമുണ്ടായിരുന്ന…

നേരിട്ടത് കടുത്ത അവഗണന; സിപിഐ നേതാവ് ബീന മുരളി രാജിവെച്ചു, ഇനി സ്വതന്ത്രയായി മത്സരിക്കും

തൃശ്ശൂര്‍: തൃശ്ശൂര്‍ കോര്‍പറേഷന്‍ മുന്‍ ഡെപ്യൂട്ടി മേയര്‍ ബീന മുരളി സിപിഐയില്‍ നിന്ന് രാജി വെച്ചു. പാര്‍ട്ടിയില്‍ നിന്ന് അവഗണന നേരിട്ടതുകൊണ്ടാണ് രാജിവെച്ചതെന്ന് ബീന മുരളി അറിയിച്ചു. സിപിഐ തൃശ്ശൂര്‍ മണ്ഡലം കമ്മിറ്റി അംഗമാണ്. പതിനഞ്ച്…

ഹൃദയം നടുങ്ങി ഹൈദരാബാദ്; മദീനയില്‍ മരിവരില്‍ സ്ത്രീകളും കുട്ടികളും, നടുക്കം രേഖപ്പെടുത്തി…

മദീന ബസ് അപകടത്തില്‍ മരിച്ചവരില്‍ ഹൈദരാബാദില്‍ നിന്നുപോയ 16 പേര്‍ ഉള്‍പ്പെടുന്നുവെന്ന് സ്ഥിരീകരണം. ഇതില്‍ നാലുപേര്‍ സ്ത്രീകളാണെന്നും സ്ഥിരീകരിച്ചു. ഹൈദരാബാദ് അല്‍മദീന ട്രാവല്‍സ് വഴിയാണ് ഇവര്‍ ഉംറയ്ക്ക് പോയത്. ട്രാവല്‍ ഏജന്‍സിയില്‍…

ബംഗ്ലാദേശ് കലാപകേസ്; മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന കുറ്റക്കാരി

ബംഗ്ലാദേശ് കലാപകേസില്‍ മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന കുറ്റക്കാരി. മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യം ചെയ്തുവെന്ന് കോടതി. വിദ്യാര്‍ഥികള്‍ക്ക് എതിരായ വെടിവെപ്പിനെ കുറിച്ചു ഹസീനക്ക് അറിയാമായിരുന്നു. പ്രതിഷേധക്കാര്‍ക്ക് നേരെ ഗുരുതരമായി…