Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
മീൻ ലേലത്തുകയുടെ അഞ്ചുശതമാനം സർക്കാരിന്; നിയമവിരുദ്ധ മത്സ്യബന്ധനം നടത്തുന്ന യാനങ്ങൾക്കെതിയും കടുത്ത…
പൊന്നാനി: മത്സ്യത്തൊഴിലാളി രംഗത്തെ പരിഷ്‌ക്കരണത്തിന്റെ ഭാഗമായി ഹാർബറുകളിലും ഫിഷ് ലാൻഡിങ് സെന്ററുകളിലുമെത്തിക്കുന്ന മീൻ ലേലത്തുകയുടെ അഞ്ചുശതമാനം കമ്മിഷൻ തുക സർക്കാരിന് നൽകണമെന്ന ഓർഡിനൻസ് നിയമം ആകുകയാണ്. കഴിഞ്ഞദിവസം നിയമസഭയിൽ!-->!-->!-->…
പോപുലര്‍ ഫ്രണ്ട് ചെയര്‍മാന്റെ സഹോദരന്‍ അബ്ദുല്‍ വഹാബ് നിര്യാതനായി
മലപ്പുറം: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഒ എം എ സലാമിന്റെ ജ്യേഷ്ഠനും മഞ്ചേരി- പട്ടര്‍കുളം സ്വദേശിയുമായ ഒ എം എ അബ്ദുല്‍ വഹാബ് (64) നിര്യാതനായി. മഞ്ചേരിയില്‍ പരേതനായ ഖാസി ഓവുങ്ങല്‍ അബ്ദുറഹ്മാന്‍ മുസ്ല്യാരുടെ മകനും പരേതനായ ഖാസി!-->!-->!-->…
മന്ത്രി സഞ്ചരിച്ച കാർ അപകടത്തിൽപെട്ടു
പത്തനംതിട്ട: ക്ഷീര വികസന മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചു റാണി സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു. ഇന്ന് രാവിലെ തിരുവല്ല ചിലങ്ക ജംഗ്ഷന് സമീപത്തു വെച്ചായിരുന്നു അപകടം.
കെഎസ്ആർടിസി ബസ്സിൽ ഇടിക്കാതിരിക്കാൻ കാർ വെട്ടിച്ചപ്പോൾ!-->!-->!-->!-->!-->!-->!-->!-->!-->…
സര്‍വ്വകലാശാല ഓഫീസുകളില്‍ മിക്കതും വര്‍ഷങ്ങള്‍ പഴക്കമുള്ള കമ്പ്യൂട്ടറുകള്‍: സേവനങ്ങളെ…
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വ്വകലാശാല ഓഫീസുകളില്‍ മിക്കതും വര്‍ഷങ്ങള്‍ പഴക്കമുള്ള കമ്പ്യൂട്ടറുകളായതിനാല്‍ ഓഫീസ് പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നതായി ജീവനക്കാര്‍. പരീക്ഷഭവന്‍ ഉള്‍പ്പെടെയുള്ള പ്രധാന ഓഫീസ് സെക്ഷനുകളില്‍!-->!-->!-->…
രജനികാന്ത് സുഖം പ്രാപിക്കുന്നു; പ്രാർത്ഥനയോടെ ആരാധകർ
ചെന്നൈ: സൂപ്പർസ്റ്റാർ രജനീകാന്ത് സുഖം പ്രാപിച്ചുവരുന്നതായി അദ്ദേഹം ചികിത്സയിൽ കഴിയുന്ന ചെന്നൈ കാവേരി ആശുപത്രി സി.ഇ.ഓ ഡോ.അരവിന്ദൻ ശെൽവരാജ് അറിയിച്ചു.രജനിയുടെ മസ്തിഷ്ക്കത്തിലേക്കുള്ള കഴുത്തിലെ രക്തധമനിയിലെ ബ്ളോക്ക് ഇന്നലെ നീക്കം!-->!-->!-->…
രാജ്യാന്തര വിമാനസര്‍വീസുകള്‍ക്കുള്ള വിലക്ക് നവംബര്‍ 30 വരെ നീട്ടി
ന്യൂഡല്‍ഹി: രാജ്യാന്തര വിമാനസര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് ദീര്‍ഘിപ്പിച്ചു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിന്നുള്ള ഷെഡ്യൂള്‍ ചെയ്ത അന്താരാഷ്ട്ര യാത്രാവിമാനങ്ങളുടെ വിലക്ക് നവംബര്‍ 30 വരെ നീട്ടിയതായി!-->!-->!-->…
വാഹനാപകടത്തില്‍ മല്‍സ്യത്തൊഴിലാളി മരിച്ചു
പരപ്പനങ്ങാടി: താനൂര്‍ എന്‍സിസി റോഡില്‍ പരപ്പനങ്ങാടി ഡെല്‍റ്റ ഓഡിറ്റോറിയത്തിന് സമീപം ആപ്പ ഓട്ടോയും സ്‌കൂട്ടറും കുട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മല്‍സ്യത്തൊഴിലാളി മരിച്ചു. തിരൂര്‍ നിറമരതൂര്‍ ഉണ്ണിയാല്‍ സ്വദേശി പള്ളിമാന്റെ പുരയ്ക്കല്‍!-->!-->!-->…
പ്ലസ് വൺ സീറ്റ് പ്രതിസന്ധി – എസ്.ഡി.പി.ഐ. പ്രതിഷേധിച്ചു
തിരൂർ: പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിക്കെതിരേ സോഷ്യൽ ഡെമോക്രറ്റിക് പാർട്ടി ഓഫ് ഇന്ത്യ ഇന്ന് മലപ്പുറം ജില്ലയിൽ 100 ൽ അധികം കേന്ദ്രങ്ങളിൽ പ്രതിഷേധ ധർണ്ണകൾ നടത്തുകയുണ്ടായി . അതിന്റെ ഭാഗമായി SDPI തിരൂർ മുനിസിപ്പൽ കമ്മറ്റി സംഘടിപ്പിച്ച പ്രതിഷേധ!-->…
നടുവിൽത്തൊട്ടി കുട്ടൻ അന്തരിച്ചു
തിരൂർ: ചെമ്പ്ര നടുവിൽത്തൊട്ടി കുട്ടൻ (75) അന്തരിച്ചു. ഭാര്യ: തങ്ക.
മക്കൾ: ബേബി, വനജ, പ്രദീപ്, നിത്യ, ധന്യ, നിമമരുമക്കൾ: രാജൻ, ബാബുരാജ്, പ്രഭാകരൻ, മണികണ്ഠൻ, രാജേഷ്
ചേലാത്ത് വളപ്പിൽ മാധവി അന്തരിച്ചു
തിരൂർ: മുത്തൂർ ചേലാത്ത് വളപ്പിൽ മാധവി (70) അന്തരിച്ചു .ഭർത്താവ്:പരേതനായ അറമുഖൻ.
മക്കൾ: കൃഷ്ണൻകുട്ടി , ജയപ്രകാശ്, ജയേഷ്, സതീഷ്, റീന, രൻജ്ജിത.മരുമക്കൾ: ദാസൻ, ശശിധരൻ, ബീന, പുഷ്പജ, അനിത, ജിൻസി.ശവസംസ്കാരം ശനി രാവിലെ 7 ന് വീട്ടുവളപ്പിൽ
