Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നു
കേരളത്തിലെ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ രണ്ടു ഷട്ടറുകൾ തമിഴ്‌നാട് വെളളിയാഴ്ച രാവിലെ 7.25 ന് തുറന്നു. ഏഴു മണിയാണ് ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാൽ സാങ്കേതിക തടസ്സം മൂലം വൈകുകയായിരുന്നു.
കനത്ത മഴയെത്തുടർന്ന് ജലനിരപ്പ് 138 അടി!-->!-->!-->…
മുല്ലപ്പെരിയാർ ഡാം തുറക്കുന്നത് വൈകും; 7.30 നെന്ന് മന്ത്രി
മുല്ലപ്പെരിയാർ ഡാമിന്റെ രണ്ടു ഷട്ടറുകൾ ഏഴര മണിയോട് കൂടി തുറക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. പെരിയാർ തീരം അതീവ ജാഗ്രതയിലാണ്. കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. രാവിലെ ഏഴു മണിക്ക് 138.75 അടിയാണ് ജലനിരപ്പ്. ഏഴു മണിയായിരുന്നു ആദ്യം!-->…
കുട്ടിയുടെ പാദസരം മോഷ്ടിച്ചയാളെ വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു
മലപ്പുറം: വളാഞ്ചേരിയിൽ ടെക്സ്റ്റൈൽസിൽ നിന്നും വസ്ത്രം വാങ്ങുന്നതിനിടെ കുട്ടിയുടെ പാദസരം മോഷ്ടിച്ച കേസിലെ പ്രതി വളാഞ്ചേരിയിൽ അറസ്റ്റിൽ. പാലച്ചിറമാട്, എടരിക്കോട് സ്വദേശി ചങരൻചോലവീട്ടിൽ അബ്ദുൽ കരീം(47) നെയാണ് വളാഞ്ചേരി പൊലീസ് പിടികൂടിയത്.!-->!-->!-->…
രജനീകാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ചെന്നൈ: തമിഴ് സൂപ്പർ താരം രജനീകാന്തിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വൈകുന്നേരം നാലരയോടെയാണ് അദ്ദേഹത്തെ ചെന്നൈ കാവേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
പതിവ് പരിശോധനകൾക്കായാണ് 70കാരനായ താരത്തെ ആശുപത്രിയിൽ!-->!-->!-->!-->!-->!-->!-->…
ഫേസ്ബുക്ക് പുതിയ പേരിൽ, പിന്നിലെ സസ്പെൻസ് വെളിപ്പെടുത്തി മാർക്ക് സക്കർബർഗ്
കാലിഫോർണിയ: കമ്പനിയുടെ പേര് മെറ്റാ (Meta) എന്നാക്കി മാറ്റിയതായി വ്യക്തമാക്കി ഫേസ്ബുക്ക്. കമ്പനിയുടെ തത്സമയം സ്ട്രീം ചെയ്ത വെർച്വൽ, ഓഗ്‌മെന്റഡ് റിയാലിറ്റി കോൺഫറൻസിൽ സംസാരിച്ച ഫേസ്ബുക്ക് സി.ഇ.ഒ മാർക്ക് സക്കർബർഗ്, പുതിയ പേര് മെറ്റാവേർസ്!-->…
പൊന്നാനിയിൽ14കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ 19 കാരൻ അറസ്റ്റിൽ
മലപ്പുറം: മലപ്പുറം പൊന്നാനിയിൽ 14കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ 19 കാരൻ അറസ്റ്റിൽ. മാസങ്ങൾക്കു മുമ്പു നടന്ന പീഡനത്തെ തുടർന്നു ഭയന്നുപോയ പെൺകുട്ടി വിവരം ആരോടും പറയാതെ മൂടിവെച്ചതായിരുന്നു. അവസാനം സംഭവം വീട്ടുകാർ സംഭവം അറിഞ്ഞത് അസ്വസ്ഥതകൾ!-->…
കനത്തമഴ തുടരുന്നു; മൂന്നിടത്ത് ഉരുൾപൊട്ടലും വെള്ളപ്പൊക്കവും; ഓട്ടോറിക്ഷ ഒലിച്ചുപോയി; വീടുകൾക്കും…
കോട്ടയം: ഉരുൾപൊട്ടലിന് പിന്നാലെ കോട്ടയം ജില്ലയിൽ എരുമേലി ഉൾപ്പടെ ഭാഗങ്ങളിൽ കനത്ത മഴ തുടരുന്നു.ഒട്ടുമിക്ക പ്രദേശങ്ങളിലും വെള്ളപ്പൊക്കത്തിന് സമാനമായ സ്ഥിതിയാണ്.എരുമേലി പഞ്ചായത്തിലെ 12ാം വാർഡായ ഏഞ്ചൽ വാലി ജംക്ഷൻ, പള്ളിപടി, വളയത്ത് പടി!-->!-->!-->…
കേരളത്തില്‍ ഇന്ന് 7738 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
എറണാകുളം 1298, തിരുവനന്തപുരം 1089, തൃശൂര്‍ 836, കോഴിക്കോട് 759, കൊല്ലം 609, കോട്ടയം 580, പത്തനംതിട്ട 407, കണ്ണൂര്‍ 371, പാലക്കാട് 364, മലപ്പുറം 362, ഇടുക്കി 330, വയനാട് 294, ആലപ്പുഴ 241, കാസര്‍ഗോഡ് 198 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ!-->…
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിക്ക് ജാമ്യം
ബംഗളുരു: ലഹരി ഇടപാടുമായി ബന്ധമുണ്ടെന്ന് ആരോപിക്കുന്ന കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിക്ക് കർശന ഉപാധികളോടെ ജാമ്യം. എട്ടു മാസം നീണ്ട വാദത്തിനു ഒടുവിൽ കർണാടക ഹൈക്കോടതി ജസ്റ്റിസ് എം ജി ഉമയുടെ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്.!-->!-->!-->…
ആര്യന്‍ ഖാന് ജാമ്യം; പുറത്തിറങ്ങുന്നത് അറസ്റ്റിലായി 25 ദിവസത്തിനുശേഷം
മുംബൈ: ആഡംബര കപ്പലിലെ ലഹരിപാര്‍ട്ടി കേസില്‍ നടന്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന് ജാമ്യം. ബോംബെ ഹൈക്കോടതിയാണ് ആര്യന് ജാമ്യം അനുവദിച്ചത്. നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ(എന്‍.സി.ബി) അറസ്റ്റ് ചെയ്ത് 25 ദിവസത്തിന് ശേഷമാണ് ആര്യന്‍!-->!-->!-->…
