Main Banner
Browsing Category

News

മലപ്പുറത്ത് ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു.

തിരൂരങ്ങാടി: ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. പതിനാറുങ്ങല്‍ സ്വദേശി കുന്നത്ത് ദാസന്‍ (52) ആണ് മരിച്ചത്. കഴിഞ്ഞ ആഗസ്ത് 31നാണ് അപകടമുണ്ടായത്.പിറ്റേ ദിവസം നടക്കുന്ന മകളുടെ വിവാഹത്തിന് ആവശ്യമായ മുല്ലപ്പൂവ്

കേസിൽ നിന്ന് പിന്മാറിയില്ലെങ്കിൽ വിസ്മയയുടെ സഹോദരനെ കൊല്ലും

കൊല്ലം: ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്ത ആയുർവേദ മെഡിക്കൽ വിദ്യാർത്ഥിനി വിസ്മയയുടെ കുടുംബത്തിന് ഭീഷണി. കേസിൽ നിന്ന് പിന്മാറണമെന്നും, ഇല്ലെങ്കിൽ വിസ്മയയുടെ സഹോദരനെ വധിക്കുമെന്നുമാണ് ഭീഷണിക്കത്തിലുള്ളത്. വിസ്മയയുടെ അച്ഛൻ ത്രിവിക്രമൻ

തിരൂർ ജില്ലാ ആശുപത്രിയെ തകർക്കരുത്- എസ്ഡിപിഐ സമരകാഹളം നാളെ

തിരൂർ: 6 നിയോജക മണ്ഡലങ്ങളിലെ ജനങ്ങൾ വിദഗ്ധ ചികിത്സയ്ക്കായി ആശ്രയിക്കുന്ന തിരൂർ ജില്ലാ ആശുപത്രിയെ തകർക്കരുതെന്ന് ആവശ്യപ്പെട്ടു കൊണ്ട് എസ്ഡിപിഐ തിരൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രക്ഷോഭത്തിന്റെ ആദ്യഘട്ടമായ സമരകാഹളം വെള്ളിയാഴ്ച

ബഹിരാകാശ ടൂറിസത്തിന് തുടക്കം; സ്പെയ്സ് എക്‌സ് പേടകം വിക്ഷേപിച്ചു

ഫ്ളോറിഡ:ബഹിരാകാശ ടൂറിസത്തിന് തുടക്കം കുറിച്ച് സ്‌പെയ്‌സ് എക്‌സ് പേടകം.ബഹിരാകാശവിദഗ്ദ്ധർ ആരും കയറാത്ത സ്പെയ്‌സ് എക്‌സ് പേടകം നാസയുടെ കെന്നഡി സ്‌പെയ്‌സ് സെന്ററിൽ നിന്ന് വിക്ഷേപിച്ചു. ഇന്റർനെറ്റ് കൊമേഴ്‌സ്(ഇകോം) കമ്പനിയുടെ ജാരദ്

ഒളിവിൽ കഴിഞ്ഞ് വരികയായിരുന്ന വധശ്രമക്കേസിലെ പ്രതി പിടിയിൽ

എരമംഗലം: പാലപ്പെട്ടി മേഖലയിൽ നിരന്തരം അക്രമം നടത്തി ജനങ്ങളുടെ സ്വൈര്യ ജീവിതത്തിന് ഭീഷണിയായതും, വധശ്രമക്കേസിലും,ഗുണ്ടാ ലിസ്റ്റിലും ഉൾപെട്ട് ഒളിവിൽ കഴിഞ്ഞ് വരികയായിരുന്ന പാലപ്പെട്ടി അമ്പലം ബീച്ചിൽ താമസിക്കുന്ന തെക്കൂട്ട് നാസറിൻ്റെ മകൻ

വലിയഅകത്ത് കടൽ വീട്ടിൽ മുഹമ്മദലി നിര്യാതനായി

തിരൂർ: ബി. പി. അങ്ങാടി സ്വദേശിയായ പരേതനായ വലിയഅകത്ത് കടൽ വീട്ടിൽ അബ്ദുൽ കാദർ മാസ്റ്ററുടെ മകൻ മുഹമ്മദലി (86) മരണപെട്ടു. ഭാര്യ കതളി കാട്ടിൽ കദീജ സഹോദരങ്ങൾ :-മുഹമ്മദ് അബ്ദുള്ള (കോയമ്പത്തൂർ )മക്കൾ :- ഉമ്മർ ശരീഫ്, മുഹമ്മദ് കാസിം, ഉമ്മർ

നീറ്റ് പരീക്ഷയിൽ ആൾമാറാട്ടം നടത്തിയ കേസിൽ മൂന്നുപേരെ കൂടി അറസ്റ്റ് ചെയ്തു

ലഖ്നൗ: നീറ്റ് പരീക്ഷയിൽ ആൾമാറാട്ടം നടത്തിയ കേസിൽ മൂന്നുപേരെ കൂടി വാരണാസി പോലീസ് അറസ്റ്റ് ചെയ്തു. കേസിൽ നേരത്തെ അറസ്റ്റിലായ ജൂലി എന്ന വിദ്യാർഥിനിയുടെ സഹോദരൻ അഭയ്, കിങ് ജോർജ് മെഡിക്കൽ സർവകലാശാലയിലെ അവസാനവർഷ വിദ്യാർഥി ഒസാമ എന്നിവരെയാണ്

കടലിൽകുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട യുവാവിനെ നാട്ടുകാർ രക്ഷപ്പെടുത്തി

കൂട്ടായി: കൂട്ടായി പള്ളിവളപ്പിൽ കടലിൽ നീന്തിക്കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട യുവാവിനെ അത്ഭുതകരമായി രക്ഷപ്പെടുത്തി. പള്ളിവളപ്പ് സ്വദേശി മരക്കാരാക്കാനാകത്ത് ഉനൈസിനെ (21)യാണ് കൂട്ടുകാരും മത്സ്യത്തൊഴിലാളികളായ നാട്ടുകാരും ചേർന്ന്

മാവും കുന്നത്ത് സൈദലവി അന്തരിച്ചു.

തിരൂർ: പൂക്കയിൽ സ്വദേശി മാവും കുന്നത്ത് സൈദലവി ( 63 ) അന്തരിച്ചു. മസ്‌കത്തിൽ ബാർബർ ആയിരുന്നു. ഭാര്യ ആയിഷ . മക്കൾ: ജിംഷാദ്, ശിഹാബ് , ഷഫീഖ്, സുമയ്യ. മരുമക്കൾ സാഹിറ ഷംലത്ത്

നയതന്ത്ര സ്വർണക്കടത്ത്: 30 കിലോ സ്വർണം കണ്ടുകെട്ടി ഇ.ഡി.

നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് പിടികൂടിയ 30 കിലോ സ്വർണം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. അന്വേഷണത്തിന്റെ ഭാഗമായി പ്രതികളിൽ നിന്ന് പിടികൂടിയ 14.98 ലക്ഷം രൂപയും കണ്ടുകെട്ടിയതായി ഉത്തരവിറക്കിയിട്ടുണ്ട്.