Main Banner
Browsing Category

News

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കെ .എസ് .ടി .യു നിൽപ്പ്സമരം നടത്തി

തിരൂർ: ഡിജിറ്റിൽ ഡി വൈസ് ' സർക്കാർ ഉത്തരവാധിത്ത മേൽക്കുക - അധ്യാപക തസ്തികകൾ നികത്തുക - കോവിഡ് ഡ്യൂട്ടികളിൽ നിന്ന് അധ്യാപകരെ ഒഴിവാക്കുക.വിദ്യാർഥികൾക്ക് വാക്സിനേഷൻ നൽകി സ്കൂളുകൾ തുറക്കാൻ സാഹചര്യമൊരുക്കുക - പ്ലസ് വൺ പഠന സൗകര്യം ഉറപ്പ്

പ്ലസ് ടു ഫലം പ്രഖ്യാപിച്ചു; റെക്കോർ‍ഡ് വിജയം, 87.94 ശതമാനം പേരും ജയിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ ഹയർസെക്കണ്ടറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 87.94 ആണ് വിജയശതമാനം. റെക്കോ‍‍ർഡ് വിജയമാണ് ഇത്തവണത്തേത്. കഴിഞ്ഞ തവണ 85.13 ശതമാനമായിരുന്നു വിജയം. ഇത്തവണത്തേത് ഇത് വരെയുള്ള കണക്കിലെ എറ്റവും ഉയർന്ന വിജയമാണ്. സയൻസ്

നിയമസഭയിലെ കൈയാങ്കളി കേസ്: വി ശിവന്‍കുട്ടിയടക്കം ആറ് പ്രതികളും വിചാരണ നേരിടണം: സുപ്രീം കോടതി

ന്യൂഡല്‍ഹി: 2015ല്‍ ധനമന്ത്രി കെ എം മാണി ബജറ്റ് അവതരിപ്പിക്കുന്നതിനിടെ നിയമസഭയിലെ കൈയാങ്കളി കേസ് പിന്‍വലിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം തെറ്റാണെന്ന് സുപ്രീം കോടതി. കേസില്‍ ആരോപണ വിധേയരായ മന്ത്രി വി ശിവന്‍കുട്ടി അടക്കം ആറ് അംഗങ്ങള്‍

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; യുവാവ് അറസ്റ്റിൽ

പെരിന്തല്‍മണ്ണ: വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പിഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. മാവേലിക്കര കണ്ണമംഗലം കൈത സൗത്തില്‍ പുത്തന്‍തറയില്‍ വിഷ്ണു(29) വാണ് അറസ്റ്റിലായത്.പെരിന്തല്‍മണ്ണ സിഎ സുനില്‍ പുളിക്കല്‍, എസ്‌ഐ

ലോക്ഡൗൺ നിയന്ത്രണങ്ങള്‍ തുടരും

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ നിലവിലെ വിഭാഗീകരണത്തിലുള്ള ലോക് ഡൗൺ നിയന്ത്രണങ്ങള്‍ തുടരാന്‍ ഇന്നലെ ചേർന്ന കോവിഡ് അവലോകന യോഗം തീരുമാനിച്ചു. വാക്സിന്‍ എടുക്കാന്‍ വരുന്നവര്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് റിസള്‍ട്ട് ഇനിമുതൽ

നിയന്ത്രണങ്ങളുടെ ലംഘനം;സംസ്ഥാനത്ത് ഇന്ന് 8718 കേസുകൾ മാസ്ക് ധരിക്കാത്തവർ 18482

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 8718 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1842 പേരാണ്. 4272 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 18482 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.

തൊട്ടിയിൽ കുഞ്ഞി മുഹമ്മദ് ഹാജി നിര്യാതനായി

താനാളൂർ : പ്രമുഖ വെറ്റില കർഷകനായതാനാളൂർ ജുമാ മസ്ജിദിന് സമീപം തൊട്ടിയിൽ കുഞ്ഞി മുഹമ്മദ് ഹാജി (84 ) നിര്യാതനായി.ഭാര്യ: തിത്തുട്ടിമക്കൾ: അഹമ്മദ് കുട്ടി, സൗദി) മൊയ്തീൻ കുട്ടി, മുഹമ്മദ് (യു എ ഇ) ഫാത്തിമ, ഖദീജ ആയിഷ, സുലൈഖ, ഉമ്മു

സംസ്ഥാനത്ത് ഇന്ന് 22,129 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 22,129 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4037, തൃശൂര്‍ 2623, കോഴിക്കോട് 2397, എറണാകുളം 2352, പാലക്കാട് 2115, കൊല്ലം 1914, കോട്ടയം 1136, തിരുവനന്തപുരം 1100, കണ്ണൂര്‍ 1072, ആലപ്പുഴ 1064, കാസര്‍ഗോഡ് 813, വയനാട്

കിറ്റ് മാത്രം പോരാ ജനങ്ങൾക്ക് കാശും നൽകണമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: കൊവിഡ് ലോക്ഡൗൺ കാലത്ത് സംസ്ഥാനത്തെ ജനങ്ങൾക്ക് കിറ്റ് മാത്രം പോരാ കാശും നൽകണമെന്ന് മുസ്‌ളീം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. വരുമാനം നിലച്ച ഈ കാലത്ത് ഓരോ റേഷൻകാർഡുടമയ്‌ക്കും 5000 രൂപയെങ്കിലും കൈയിലെത്താനുള‌ള സംവിധാനം

പൊന്നാനിയിൽ കടലാക്രമണം രൂക്ഷം

പൊന്നാനി: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കടലാക്രമണത്തിന്റെ തുടര്‍ച്ചയായി പൊന്നാനിയില്‍ ആറു വീടുകള്‍ കടലെടുത്തു. പൊന്നാനി എം.ഇ.എസ്‌ കോളജിന്‌ പിന്‍വശത്തെ കൊമ്പന്‍ തറയില്‍ അയൂബ്‌, കുറിയാമാക്കാനകത്ത്‌ കുഞ്ഞന്‍ ബാവ, കുഞ്ഞിമരക്കാരകത്ത്‌ ഹംസ,