Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
ശബരിമല സ്വര്‍ണക്കൊള്ള: ‘ബോര്‍ഡിന് വീഴ്ച പറ്റിയതില്‍ ഞാന്‍ മാത്രം എങ്ങനെ പ്രതിയാകും’;…
ശബരിമല സ്വര്‍ണക്കൊള്ളയില്‍ താന്‍ മാത്രം എങ്ങനെ പ്രതിയാകുമെന്ന് അറസ്റ്റിലായ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാര്‍. എല്ലാം ചെയ്തത് ദേവസ്വം ബോര്‍ഡിലെ മറ്റ് അംഗങ്ങളുടെ അറിവോടെയാണ്. ജാമ്യ ഹര്‍ജിയിലാണ് എ…
മുഖ്യമന്ത്രിക്കും തോമസ് ഐസകിനും ഇ.ഡി നോട്ടീസ് ; നടപടി മസാല ബോണ്ട് ഇടപാടുമായി ബന്ധപ്പെട്ട്
മസാല ബോണ്ട് ഇടപാടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ ധനമന്ത്രി തോമസ് ഐസക് ഉള്‍പ്പെടെയുള്ളവര്‍ക്ക് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) അഡ്ജ്യൂഡിക്കേറ്റിംഗ് അതോറിറ്റി കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. കേരള…
മാങ്കൂട്ടത്തെ സപ്പോര്‍ട്ട് ചെയ്ത രാഹുല്‍ ഈശ്വറിനെതിരെയുള്ള അറസ്റ്റ്: ഇന്ന് കോടതിയില്‍ ഹാജരാക്കും,…
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പീഡന പരാതി നല്‍കിയ സ്ത്രീക്കെതിരെ സൈബര്‍ അധിക്ഷേപം നടത്തിയതിന് അറസ്റ്റിലായ രാഹുല്‍ ഈശ്വറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇന്നലെ രാത്രിയാണ് ജാമ്യമില്ലാ വകുപ്പ് ചുമത്തി രാഹുലിനെ അറസ്റ്റ് ചെയ്തത്. രാഹുലിനൊപ്പം…
രാഹുലിന്റെ റൂട്ട് അവ്യക്തം, എംഎല്‍എ പാലക്കാട് വിട്ടത് അതിവിദഗ്ധമായി; ആശയക്കുഴപ്പത്തിലായി പൊലീസ്
രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് വിട്ടത് അതിവിദഗ്ധമായെന്ന് വിവരം. ഫ്‌ളാറ്റില്‍ നിന്ന് ഇറങ്ങിയത് മുതല്‍ സഞ്ചരിച്ചത് സിസിടിവി ഉള്ള റോഡുകള്‍ പരമാവധി ഒഴിവാക്കി. പൊലീസിനെ ആശയക്കുഴപ്പത്തിലാക്കാന്‍ കാര്‍ മാത്രം പല വഴിയ്ക്ക് സഞ്ചരിച്ചു.…
നാശം വിതച്ച് ഡിറ്റ് വാ; ശ്രീലങ്കയില്‍ 334 മരണം, തമിഴ്‌നാട്ടിലും ആന്ധ്രയിലും ശക്തമായ മഴയ്ക്ക് സാധ്യത
ഡിറ്റ് വാ ചുഴലിക്കാറ്റ് കൂടുതല്‍ ദുര്‍ബലമായി റിപ്പോര്‍ട്ട്. ഇന്ന് രാവിലെയോടെ ന്യൂനമര്‍ദമാകും. ഇന്നലെ വൈകീട്ടോടെ തീവ്ര ന്യൂനമര്‍ദമായി മാറിയിരുന്നു. വടക്കന്‍ തമിഴ്‌നാട്ടിലെ തിരുവള്ളൂര്‍ ജില്ലയിലും ആന്ധ്രയുടെ തെക്കന്‍ മേഖലയിലും ശക്തമായ…
ഒരുമിച്ച് താമസിച്ചിരുന്ന യുവതിയെ പിരിഞ്ഞ ശേഷം യുവാവ് വീട്ടിലെത്തി പീഡിപ്പിച്ചതായി പരാതി
കാസര്‍കോട്: ഒരുമിച്ച് താമസിച്ചിരുന്ന യുവതിയെ തെറ്റിപ്പിരിഞ്ഞ ശേഷം യുവാവ് പീഡിപ്പിച്ചതായി പരാതി. വിദ്യാനഗര്‍ പൊലീസ് സ്റ്റേഷനില്‍ 37കാരി നല്‍കിയ പരാതിയിലാണ് കേസെടുത്തത്.ചിത്താരി സ്വദേശി സജീറിനെതിരെയാണ് യുവതി വിദ്യാനഗര്‍ പൊലീസില്‍ പരാതി…
രാഹുലിനെ തേടി സുഹൃത്ത് ഫെന്നി നൈനാന്‍റെ വീട്ടില്‍ പൊലീസ്, ഡ്രൈവറുടെയും മൊഴി എടുക്കുന്നു
പത്തനംതിട്ട: ഒളിവില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തിലിനെ പിടികൂടാനായി തിരച്ചില്‍ വ്യാപകമാക്കി പൊലീസ്. രാഹുലിനെ അന്വേഷിച്ച് പ്രത്യേക അന്വേഷണ സംഘം അടൂരിലുമെത്തി.രാഹുലിന്റെ സുഹൃത്ത് ഫെന്നി നൈനാന്റെ വീട്ടിലാണ് പൊലീസ് എത്തിയത്. പൊലീസ് എത്തിയ…
പശുവിന്റെ അടുത്തുകൂടെ നടന്നുപോകുന്നതിനിടെ ഒരാള്‍ കുത്തേറ്റു മരിച്ചു
പാലക്കാട്: പശുവിന്റെ അടുത്തുകൂടെ നടന്നുപോകുന്നതിനിടെ കുത്തേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. അയിലൂര്‍ തിരുവഴിയാട് അരിപ്പാറവീട്ടില്‍ അജിത് പ്രസാദ്(60) ആണ് മരിച്ചത്.ബുധനാഴ്ച രാവിലെയാണ് സംഭവം നടന്നത്.
അയല്‍വാസിയുടെ പശുവിനെ മേയ്ക്കാന്‍…
പ്രണയത്തില്‍ നിന്ന് പിന്മാറാത്ത കാമുകനെ കൊലപ്പെടുത്തി കാമുകിയുടെ ബന്ധുക്കള്‍; മൃതദേഹത്തെ വിവാഹം…
മുംബൈ: മഹാരാഷ്ട്രയിലെ നന്ദേഡില്‍ കാമുകനെ കൊലപ്പെടുത്തി കാമുകിയുടെ കുടുംബം. നന്ദേഡ് സ്വദേശിയായ സാക്ഷം എന്ന യുവാവിനെയാണ് കാമുകിയുടെ കുടുംബം ക്രൂരമായി കൊലപ്പെടുത്തിയത്.കാമുകി അഞ്ചലിന്റെ പിതാവും സഹോദരന്‍മാരും ചേര്‍ന്നായിരുന്നു യുവാവിനെ…
ബര്‍ത്ത്‌ഡേ പാര്‍ട്ടിക്കിടയില്‍ വെടിവെയ്പ്പ്; നാല് പേര്‍ കൊല്ലപ്പെട്ടു
കാലിഫോർണിയ: അമേരിക്കയിലെ വടക്കൻ കാലിഫോർണിയയിലുള്ള സ്റ്റോക്ടണിലെ റെസ്റ്റോറന്റില്‍ ബർത്ത്‌ഡേ പാർട്ടിക്കിടയില്‍ നടന്ന വെടിവെയ്പ്പില്‍ കുട്ടികള്‍ ഉള്‍പ്പെടെ നാലു പേർ കൊല്ലപ്പെട്ടു.കുട്ടികള്‍ ഉള്‍പ്പെടെ പതിനാലോളം പേർക്ക് വെടിയേറ്റിട്ടുണ്ട്.…
