Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പത്തൊൻപത് കോടി നാൽപത്തിയേഴ് ലക്ഷം
ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പത്തൊൻപത് കോടി നാൽപത്തിയേഴ് ലക്ഷം പിന്നിട്ടു. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ നാല് ലക്ഷത്തിലധികം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. നിലവിൽ ഒരു കോടി മുപ്പത്തിയെട്ട്!-->…
തെരുവുനായയെ വെടിവെച്ചുകൊല്ലാൻ ശ്രമം
തിരൂർ : തിരൂരിൽ തെരുവുനായയെ വെടിവെച്ചുകൊല്ലാൻ ശ്രമം. കാലിനു വെടിയേറ്റ നായയ്ക്ക് പ്രാഥമികചികിത്സ നൽകി.മൃഗസ്‌നേഹികളായ യുവാക്കൾ വിവരമറിയിച്ചതോടെ സംഭവം വിവാദമായി. തിരൂർ അഡീഷണൽ എസ്.ഐ.യും സംഘവും സ്ഥലത്തെത്തി അന്വേഷണംതുടങ്ങി.അന്നാരയിലെ തിരൂർ!-->…
നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 10061 കേസുകള്‍; മാസ്ക് ധരിക്കാത്തത് 18941 പേര്‍
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 10061 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 2095 പേരാണ്. 5093 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 18941 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.!-->…
18 കോടിയല്ല, മുഹമ്മദിന് മലയാളികൾ നൽകിയത് 46.78 കോടി രൂപ
കണ്ണൂർ: ലോകത്തെ ഏറ്റവും വിലകൂടിയ മരുന്നു വാങ്ങാൻ വേണ്ടി ആറ് ദിവസം കൊണ്ട് സമാഹരിച്ചത് 46.78 കോടി രൂപ. എസ്എംഎ രോഗബാധിതനായ കണ്ണൂർ മാട്ടൂലിലെ ഒന്നരവയസുകാരൻ മുഹമ്മദിനായി ചികിത്സാ സഹായം സമാഹരിച്ചപ്പോഴാണ് ചുരുങ്ങിയ ദിവസം കൊണ്ട് ഇത്രയും വലിയ തുക!-->…
ഏനിക്കാക്കാൻ്റെ പുരക്കൽ ബീപാത്തു നിര്യാതയായി
തിരൂർ: വെട്ടം വാക്കാട് ഏനിക്കാക്കാൻ്റെ പുരക്കൽ ബീപാത്തു ( 60 ) നിര്യാതയായി. ഭർത്താവ്: എ പി ചെറിയ ബാവ കുട്ടി (സി പി ഐ എം വാക്കാട് ബ്രാഞ്ച് മുൻ മെമ്പർ)
മക്കൾ: നഫീസ മോൾ, ബഷീർ, ലൈല, ഷാഹിദമരുമക്കൾ: സിദ്ദീക്ക് ( പരപ്പനങ്ങാടി ), മുഹമ്മദലി!-->!-->!-->!-->!-->…
കുണ്ടാട്ടിൽ ദേവയാനി (തങ്കമ്മു) നിര്യാതയായി
തിരൂർ: വെട്ടം കുണ്ടാട്ടിൽ ദേവയാനി (തങ്കമ്മു - 57) നിര്യാതയായി. ഭർത്താവ്: കല്ലുവെട്ടി പറമ്പിൽ ഗംഗാധരൻ (കോട്ടക്കൽ)
മക്കൾ: പ്രമോദ്, പ്രബിൻ മരുമക്കൾ: ജിൻഷ പ്രമോദ്
താനൂർ പുതിയ കടപ്പുറത്തു 2 റേഷൻ കടകളുടെ അംഗീകാരം സസ്പെൻഡ് ചെയ്തു
താനൂർ: പരിശോധനയിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് താനൂർപുതിയ കടപ്പുറം തീരദേശ മേഖലയിൽ രണ്ടു റേഷൻ കടകളുടെ ( ARD 117, 39 )അംഗീകാരം തിരൂർ താലൂക് സപ്ലൈ ഓഫീസർ ജോർജ് കെ സാമുവൽ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു.
ശ്രീ കെ പി ഗഫൂർ!-->!-->!-->!-->!-->…
ദേശീയപാത വികസനം: വീടുകൾ പൊളിച്ചുനീക്കൽ തുടങ്ങി
വളാഞ്ചേരി: ദേശീയപാത വികസനത്തിന്റെ ഭാഗമായി വളാഞ്ചേരി ബൈപാസിനായി സ്ഥലം ഏറ്റെടുത്ത പ്രദേശങ്ങളിൽനിന്ന് വീടുകൾ പൊളിച്ചുനീക്കൽ തുടങ്ങി. നിലവിലുള്ള ദേശീയപാത വികസിപ്പിക്കുമ്പോൾ ടൗണിലെ!-->…
സംസ്ഥാനത്ത് ഇന്ന് 17,466 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
മലപ്പുറം 2684, കോഴിക്കോട് 2379, തൃശൂര്‍ 2190, എറണാകുളം 1687, പാലക്കാട് 1552, കൊല്ലം 1263, തിരുവനന്തപുരം 1222, ആലപ്പുഴ 914, കണ്ണൂര്‍ 884, കോട്ടയം 833, കാസര്‍ഗോഡ് 644, പത്തനംതിട്ട 478, വയനാട് 383, ഇടുക്കി 353 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന്!-->…
സമഗ്ര താനൂര്‍ കുടിവള്ള പദ്ധതിയുടെ രണ്ടാംഘട്ട പ്രവൃത്തിയ്ക്ക് ഭൂമി ഏറ്റെടുത്തു പദ്ധതി വേഗത്തിൽ…
300 കോടി രൂപയുടെ സമഗ്ര കുടിവെള്ള പദ്ധതിയുടെ രണ്ടാംഘട്ട പ്രവൃത്തികള്‍ക്കായി താനൂര്‍ നഗരസഭയില്‍ 30 സെന്റ് ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തതായി മന്ത്രി വി. അബ്ദുറഹ്മാന്‍ പറഞ്ഞു. ഭൂമി ദാന സമ്മതപത്രം തിങ്കളാഴ്ചയ്ക്കകം ഉടമസ്ഥര്‍ സര്‍ക്കാരിന്!-->…
