Fincat
Browsing Category

News

സ്കൂളുകളിൽ ബാക്ക് ബെഞ്ച് പരിഷ്കാരം; തമിഴ്നാട്ടിൽ എതിര്‍പ്പുമായി പ്രതിപക്ഷം

തമിഴ്നാട്ടിലെ സ്കൂളുകളുകളിലെ ക്ലാസുകളിൽ പുതുതായി നടപ്പാക്കുന്ന ബാക്ക് ബെഞ്ച് പരിഷ്കാരത്തിനെതിരെ എതിര്‍പ്പുമായി പ്രതിപക്ഷം. കയ്യടിക്കായി മലയാള സിനിമയെ കോപ്പിയടിക്കരുതെന്നും കുട്ടികളുടെ ആരോഗ്യം വെച്ച് കളിക്കരുതെന്നും എഐഎഡിഎംകെ…

‘മാപ്പല്ല വേണ്ടത് നീതി’; കസ്റ്റഡി മരണത്തില്‍ കൊല്ലപ്പെട്ട അജിത് കുമാറിനായി നീതി തേടി…

ചെന്നൈ: തമിഴ്‌നാട്ടിലെ ശിവഗംഗാ ജില്ലയിലെ മധാപുരം ക്ഷേത്രത്തില്‍ സ്വകാര്യ സെക്യൂരിറ്റി ഗാര്‍ഡായി ജോലി ചെയ്തിരുന്ന 27കാരന്‍ അജിത് കുമാറിന്റെ കസ്റ്റഡി മരണത്തില്‍ നീതി തേടി തമിഴക വെട്രി കഴകം നേതാവും നടനുമായ വിജയ്.ശിവാനന്ദ ശാലയില്‍ ടിവികെയുടെ…

സെൽഫി എടുക്കുന്നതിനിടെ ഭർത്താവിനെ നവവധു പാലത്തിൽ നിന്നും പുഴയിൽ തള്ളിയിട്ടു

പാലത്തിൽ നിന്നും സെൽഫി എടുക്കുന്നതിനിടെ നവവധു ഭർത്താവിനെ പാലത്തിൽ നിന്നും പുഴയിലേക്ക് തള്ളിയിട്ടു. കര്‍ണാടകയിലെ യാദ്ഗിറിലെ കൃഷ്ണ നദിക്കു കുറുകെയുളള ഗുര്‍ജാപൂര്‍ പാലത്തിലാണ് സംഭവം. പാലത്തിൽ വാഹനം നിർത്തി സെൽഫി എടുക്കുന്നതിനിടെ ഭർത്താവിനെ…

എണ്ണയുമായി വന്ന ഗുഡ്‌സ് ട്രെയിനിന് തമിഴ്നാട്ടില്‍ തീപിടിച്ചു; ചെന്നൈയിലേക്കുള്ള ട്രെയിനുകള്‍…

ചെന്നൈ: തമിഴ്നാട്ടില്‍ ഗുഡ്‌സ് ട്രെയിനിന് തീപിടിച്ചു. എണ്ണയുമായി വന്ന ഗുഡ്‌സ് ട്രെയിനിന് തിരുവള്ളൂർ റെയില്‍വേ സ്റ്റേഷനു സമീപത്ത് വെച്ചാണ് തീപിടിച്ചത്.തീ നിയന്ത്രിക്കാൻ അഗ്നിശമന സേനാംഗങ്ങള്‍ ശ്രമം തുടരുകയാണ്. ഇത് പ്രദേശത്തെ ട്രെയിൻ…

ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ സി സദാനന്ദൻ രാജ്യസഭയിലേക്ക്

ന്യൂഡല്‍ഹി: ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ സി സദാനന്ദൻ രാജ്യസഭയിലേക്ക്. രാഷ്ട്രപതിയാണ് സദാനന്ദനെ രാജ്യസഭയിലേയ്ക്ക് നാമനിർദ്ദേശം ചെയ്തത്.കണ്ണൂർ കൂത്തുപറമ്ബ് ഉരുവച്ചാല്‍ സ്വദേശിയാണ് സദാനന്ദൻ. 2016-ല്‍ കൂത്തുപറമ്ബില്‍ നിന്നും നിയമസഭാ…

മരത്തിന്റെ ശിഖരം ഒടിഞ്ഞുവീണു; മെഡിക്കല്‍ കോളേജില്‍ മകളുടെ ചികിത്സയ്‌ക്കെത്തിയ പിതാവ് മരിച്ചു

തിരുവനന്തപുരം: മരത്തിന്റെ ശിഖരം ഒടിഞ്ഞുവീണ് പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. കൊല്ലം പരവൂർ നെടുങ്ങോലം പാറയില്‍ക്കാവ് ക്ഷേത്രത്തിന് സമീപം സുനില്‍ ഭവനില്‍ എസ്കെ സുനില്‍ (46) ആണ് മരിച്ചത്.മകളുടെ ചികിത്സയ്ക്കായി തിരുവനന്തപുരം…

സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും ശക്തമായേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം വീണ്ടും കനത്തേക്കും. ഇന്ന് തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളില്‍ കേന്ദ്രകാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ,…

മൂന്ന് വയസ്സുകാരനെ കൊന്ന ശേഷം പിതാവ് ജീവനൊടുക്കി

ഇടുക്കി: ഇടുക്കിയില്‍ ശാരീരിക വൈകല്യമുള്ള മൂന്ന് വയസുകാരനെ കൊന്ന് പിതാവ് ജീവനൊടുക്കി. തൊടുപുഴ കാഞ്ഞിരമറ്റം സ്വദേശിയായ പിതാവ് ഉന്മേഷ് (32), ദേവ് (3) എന്നിവരാണ് മരിച്ചത്.ഓട്ടിസം ബാധിച്ച മൂന്നുവയസ്സുകാരന്‍ നിരവധി ശാരീരിക അസ്വസ്ഥതകളിലൂടെയാണ്…

സെക്യൂരിറ്റി ജീവനക്കാരന്റെ കസ്റ്റഡി മരണം; അന്വേഷണം ഏറ്റെടുത്ത് സിബിഐ

ചെന്നൈ: തമിഴ്‌നാട്ടിലെ ശിവഗംഗാ ജില്ലയിലെ മധാപുരം ക്ഷേത്രത്തില്‍ സ്വകാര്യ സെക്യൂരിറ്റി ഗാര്‍ഡായി ജോലി ചെയ്തിരുന്ന 27കാരന്‍ അജിത് കുമാറിന്റെ കസ്റ്റഡി മരണത്തില്‍ അന്വേഷണം സിബിഐ ഏറ്റെടുത്തു.സംഭവത്തില്‍ തമിഴ്‌നാട് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ…

യുവതിയും 2 പെണ്‍മക്കളും കൊടും കാട്ടിൽ കഴിഞ്ഞത് രണ്ടാഴ്ച;ആത്മീയ ഏകാന്തത തേടി എത്തിയതെന്ന് റഷ്യൻ…

ഉത്തര കന്നട ജില്ലയിലെ ഗോഖര്‍ണയിലെ മലമുകളിലെ കൊടുംകാട്ടിലെ ഗുഹയ്ക്കുള്ളിൽ കഴിയുകയായിരുന്ന റഷ്യൻ പൗരയായ യുവതിയെയും ഇവരുടെ ആറും, നാലും വയസുള്ള രണ്ടു പെണ്‍കുട്ടികളെയും രക്ഷപ്പെടുത്തി. ഗോഖര്‍ണയിലെ രാമതീര്‍ത്ഥ കുന്നിലെ കൊടുംകാടു നിറഞ്ഞ…