Shobhika
Browsing Category

News

കവിത കൊലക്കേസ്; പ്രതിക്ക് ജീവപര്യന്തം ശിക്ഷ; അഞ്ച് ലക്ഷം രൂപ പിഴ

തിരുവല്ല കവിത കൊലക്കേസില്‍ പ്രതിക്ക് ജീവപര്യന്തം ശിക്ഷ. പ്രതി അഞ്ച് ലക്ഷം രൂപ പിഴയൊടുക്കണമെന്നും പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതി വിധിച്ചു. പ്രണയം നിരസിച്ചതിനാണ് നടുറോഡില്‍ വച്ച് പ്രതി അജിന്‍ റെജി മാത്യു യുവതിയെ കൊലപ്പെടുത്തിയത്.…

നഗ്‌നവീഡിയോ ഭര്‍ത്താവിനെ കാണിയ്ക്കുമെന്ന് പറഞ്ഞ് യുവതിയെ ബലാത്സംഗം ചെയ്തു, മര്‍ദ്ദിച്ചു:…

മലപ്പുറം: സമൂഹമാധ്യമം വഴി പരിചയപ്പെട്ട ഭര്‍തൃമതിയായ യുവതിയെ വീട്ടില്‍ കയറി മര്‍ദിച്ച കേസില്‍ യുവാവിനെ വളാഞ്ചേരി പൊലീസ് പിടികൂടി. തൃശൂര്‍ ദേശമംഗലം സ്വദേശി യദുകൃഷ്ണനാണ് (28) പിടിയിലായത്. ഫേസ്ബുക്ക് വഴി പരിചയത്തിലായിരുന്ന വളാഞ്ചേരി…

എല്‍ഡിഎഫും യുഡിഎഫും എന്‍ഡിഎയും വഞ്ചിച്ചു, തദ്ദേശ തെരഞ്ഞെടുപ്പില്‍ വീണ്ടും ചര്‍ച്ചയായി മുനമ്പം,…

കൊച്ചി: തെരഞ്ഞെടുപ്പ് മുനമ്പം ഭൂമി തര്‍ക്കം സജീവ ചര്‍ച്ചയാക്കാന്‍ സമരസമിതി. ഒരു പഞ്ചായത്തിലോ ജില്ലയിലോ മാത്രമല്ല സംസ്ഥാനമൊട്ടാകെ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്നതാണ് മുനമ്പത്തെ വഖഫ് ഭൂമി തര്‍ക്കം. സുവര്‍ണ അവസരം തേടിയെത്തിയ…

7,90,000 വാങ്ങിയത് ജോബ് വിസ ശരിയാക്കിക്കൊടുക്കാമെന്ന് വിശ്വസിപ്പിച്ച്, പറ്റിച്ചത് 4 സുഹൃത്തുക്കളെ,…

തൃശൂര്‍: വിസ ശരിയാക്കിക്കൊടുക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് തട്ടിപ്പ് നടത്തിയ കേസില്‍ പ്രതി അറസ്റ്റില്‍. ചാലക്കുടി കോടശേരി നായരങ്ങാടി സ്വദേശി തെക്കിനിയത്ത് വീട്ടില്‍ ബിബിനെയാണ് തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ…

പരീക്ഷ എഴുതാന്‍ കോടതി ഉത്തരവുമായി കോളേജിലെത്തി റാഗിങ് കേസ് പ്രതികള്‍; ജൂനിയറെ വീട്ടില്‍കൊണ്ടുപോയി…

കണ്ണൂര്‍: തളിപ്പറമ്പില്‍ ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചതായി പരാതി. സര്‍ സയ്യിദ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥി കണ്ണൂര്‍ കാട്ടാമ്പള്ളി സ്വദേശിയായ 18കാരനാണ് മര്‍ദ്ദനമേറ്റത്. റാഗിങ് കേസില്‍…

അവര്‍ എന്നെ ഇന്ത്യക്കാരിയാക്കി, വോട്ടര്‍ പട്ടികയില്‍ തന്റെ ചിത്രം വന്നത് അവിശ്വസനീയം; ബ്രസീലിയന്‍…

രാഹുല്‍ ഗാന്ധിയുടെ വോട്ട് കൊള്ള ആരോപണത്തില്‍ പ്രതികരണവുമായി ബ്രസീലിയന്‍ മോഡല്‍. വോട്ടര്‍ പട്ടികയില്‍ തന്റെ ചിത്രം വന്നത് അവിശ്വസനീയം. തന്റെ പഴയ ചിത്രമാണ് വോട്ടര്‍ പട്ടികയില്‍ ഉണ്ടായിരുന്നതെന്നും മോഡല്‍ പറയുന്നു. ലാരിസ എന്ന…

പട്ടാമ്പി നഗരസഭാ ചെയര്‍പേഴ്‌സണ്‍ സ്ഥാനം രാജിവെച്ച് ടിപി ഷാജി വീണ്ടും കോണ്‍ഗ്രസില്‍; എല്‍ഡിഎഫില്‍…

രാജിവെച്ച പട്ടാമ്പി നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ സ്ഥാനത്ത് നിന്ന് രാജിവെച്ച ടിപി ഷാജി വീണ്ടും കോണ്‍ഗ്രസില്‍ ചേര്‍ന്നു. ടിപി ഷാജിക്കൊപ്പമുള്ള വി ഫോര്‍ പട്ടാമ്പി പ്രവര്‍ത്തകരും കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഷാജിക്ക് തിരുവനന്തപുരത്തെ കെ പി സി സി…

ഇത്തവണ ടി കെ അഷ്റഫ് മുസ്‌ലിം ലീഗ് സ്ഥാനാര്‍ത്ഥി; കൊച്ചി കോര്‍പ്പറേഷനില്‍ ഇടത് മുന്നണിക്ക് നല്‍കിയ…

കൊച്ചി: കൊച്ചി കോർപ്പറേഷനിലെ ഭരണം പിടിച്ചെടുക്കാൻ ഇടതുമുന്നണിക്കൊപ്പം നിന്ന സ്വതന്ത്രൻ ടി കെ അഷ്‌റഫ് യുഡിഎഫിലേക്ക്.അഷ്‌റഫ് തന്നെയാണ് പാർട്ടി വിടുന്ന കാര്യം വ്യക്തമാക്കിയത്. മുസ്‌ലിം ലീഗ് സ്ഥാനാർഥിയായി കറുകപ്പള്ളി വാർഡില്‍ അഷ്‌റഫ്…

ന്യൂയോര്‍ക്ക് മേയര്‍ തെരഞ്ഞെടുപ്പ് ഫലം അപ്രതീക്ഷിതം, എന്റെ പേര് ബാലറ്റില്‍ ഇല്ലാത്തതാണ്…

വാഷിംഗ്ടണ്‍: ന്യൂയോര്‍ക്ക് മേയര്‍ തെരഞ്ഞെടുപ്പ് ഫലം അപ്രതീക്ഷിതമാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.തന്റെ പേര് ബാലറ്റില്‍ ഇല്ലാത്തതാണ് ഏറ്റവും വലിയ ഘടകമെന്നും യുഎസ് അടച്ചുപൂട്ടല്‍ ഡെമോക്രാറ്റുകള്‍ സൃഷ്ടിച്ചതാണെന്നും ട്രംപ്…

എസ്ഐആര്‍; സര്‍ക്കാര്‍ നിയമപരമായി ചോദ്യം ചെയ്യും; സര്‍വകക്ഷി യോഗത്തില്‍ തീരുമാനം

കേരളത്തില്‍ വോട്ടര്‍ പട്ടികയുടെ തീവ്ര പരിശോധന (എസ് ഐ ആര്‍) നടപ്പാക്കുന്നത് നിയമപരമായി ചോദ്യം ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വ്വകക്ഷിയോഗത്തില്‍ തീരുമാനം. യോഗത്തില്‍ പങ്കെടുത്ത ബിജെപി ഒഴികെയുള്ള…