Shobika
Browsing Category

News

മുത്തശ്ശിക്കൊപ്പം ഉറങ്ങിയ കുഞ്ഞിനെ പീഡിപ്പിച്ച്‌ മുത്തച്ഛൻ, നാല് വയസുകാരിയെ കണ്ടെത്തിയത്…

ഹൂഗ്ലി: പശ്ചിമ ബംഗാളിലെ ഹൂഗ്ലിയില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന നാല് വയസുകാരിയെ മുത്തച്ഛൻ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു.വെള്ളിയാഴ്ചയായിരുന്നു സംഭവം. നാടോടി സംഘത്തിലെ കുഞ്ഞും കുടുംബവും താരകേശ്വർ റെയില്‍വേ സ്റ്റേഷൻ പരിസരത്താണ് താല്‍കാലികമായി…

ഭോപ്പാലില്‍ വാഹനാപകടം; മലയാളികളായ ദേശീയ കയാക്കിംഗ് താരങ്ങള്‍ക്ക് ദാരുണാന്ത്യം

ആലപ്പുഴ: കനോയിംഗ് - കയാക്കിംഗ് ദേശീയതാരങ്ങളായ നാവികസേനാ ഉദ്യോഗസ്ഥര്‍ ഭോപ്പാലില്‍ വാഹനാപകടത്തില്‍ മരിച്ചു. ആലപ്പുഴ നെഹ്റു ട്രോഫി വാര്‍ഡ് ഇത്തിപ്പറമ്പില്‍ വീട്ടില്‍ അജിത്ത് രവി, രഞ്ജിനി ദമ്പതികളുടെ മകന്‍ ഐ എ അനന്തകൃഷ്ണന്‍ (അനന്തു -19),…

സാഹചര്യങ്ങളോട് പൊരുതി അനീഷ സ്വന്തം വീട്ടിൽ പത്താംതരം തുല്യതാ പരീക്ഷ എഴുതി

തൃശൂർ : ഏറെ സന്തോഷത്തോടെ അനീഷ സ്വന്തം വീട്ടിൽ പത്താംതരം തുല്യത പരീക്ഷ എഴുതി. അനീഷക്കായി വീട്ടിലെ മുറി പരീ ക്ഷാഹാളാക്കുകയായിരുന്നു. ശനിയാഴ്ച രാവിലെ 9.40നായിരുന്നു പരീക്ഷ. മാതാവ് ഫാത്തിമയുടെ സാന്നിധ്യത്തിൽ ഹാജർ ബുക്കിൽ…

ജപ്പാന്‍ തീരത്ത് ഭൂചലനം; സുനാമി മുന്നറിയിപ്പ്

ടോക്യോ: ജപ്പാനിലെ വടക്കന്‍ തീരത്ത് ഭൂചലനം. റിക്ടര്‍ സ്‌കെയില്‍ 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. ഞായറാഴ്ച വൈകീട്ടോടെ സമുദ്രനിരപ്പില്‍നിന്നും 10 കിലോ മീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഭൂചലനത്തെ തുടര്‍ന്ന് ഒരു…

ആഭിചാരക്രിയയുടെ പേരിൽ യുവതിയെ മദ്യം കഴിപ്പിച്ചും പൊള്ളലേൽപ്പിച്ചും ക്രൂരപീഡനം; ഭർത്താവടക്കം മൂന്ന്…

കോട്ടയം തിരുവഞ്ചൂരിൽ ആഭി ചാരക്രിയയുടെ പേരിൽ യുവതിക്ക് ക്രൂരപീഡനം നേരിട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ദുരാത്മാക്കളെ ഒഴിപ്പിക്കാനെന്ന പേരിൽ പൊള്ളലേൽപ്പിക്കുകയും മദ്യം കുടിപ്പിക്കുകയും ഭസ്മം കഴിപ്പിക്കുകയും ഒപ്പം ബീഡി…

ലീഗിനെതിരെ മത്സരിക്കാൻ സി.പി.എ മ്മുമായി കൈകോർത്ത് കോൺഗ്രസ്;  പൊന്മുണ്ടത്ത് ഇത്തവണയും ലീഗും കോൺഗ്രസും…

വൈലത്തൂർ: തെരഞ്ഞെടുപ്പടുക്കു മ്പോൾ ചൂടേറിയ രാഷ്ട്രീയ ചർച്ചക ളും വിവാദങ്ങളും നടക്കുന്ന പൊ മുണ്ടം ഗ്രാമപഞ്ചായത്തിൽ ലീ ഗ്-കോൺഗ്രസ് പോര് വീണ്ടും മു റുകുന്നു. തെരഞ്ഞെടുപ്പിൽ ലീഗിനെതിരെ മത്സരിക്കാൻ സി.പി.എ മ്മുമായി കൈകോർത്ത് ജനകീയ…

ആൻഡ്രോയ്ഡ് ഉപയോക്താക്കൾക്ക് സുപ്രധാന മുന്നറിയിപ്പുമായി ഖത്തർ സൈബർ സുരക്ഷാ ഏജൻസി

ആൻഡ്രോയിഡ് അധിഷ്ഠിത ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിൽ പ്രവർത്തിക്കുന്ന ഉപകരണങ്ങളെ ബാധിക്കുന്ന ഒരു ഗുരുതരമായ സുരക്ഷാ അപകടസാധ്യത കണ്ടെത്തിയതായി ഗൂഗിൾ അറിയിച്ചു. ഇതേത്തുടർന്ന് ഖത്തർ നാഷണൽ സൈബർ സുരക്ഷാ ഏജൻസി ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക്…

ഹോസ്റ്റല്‍ മുറിയില്‍ ബിബിഎ വിദ്യാര്‍ത്ഥിനി മരിച്ചനിലയില്‍

കൊച്ചി: ഹോസ്റ്റല്‍ മുറിയില്‍ വിദ്യാര്‍ത്ഥിനിയെ മരിച്ചനിലയില്‍ കണ്ടെത്തി. കോതമംഗലം നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിന്റെ ഹോസ്റ്റലിലാണ് വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.മാംകുളം മുനിപാറഭാഗം സ്വദേശിനി നന്ദന ഹരി (19) ആണ്…

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മുന്നില്‍ ഹാജരാകാൻ സാവകാശം തേടി എൻ വാസു, ആരോഗ്യപ്രശ്നം…

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സാവകാശം തേടി ദേവസ്വം പ്രസിഡന്റും മുന്‍ ദേവസ്വം കമ്മീഷണറുമായ എന്‍ വാസു.എസ്‌ഐടിയുടെ നോട്ടീസിനാണ് അസൗകര്യം അറിയിച്ച്‌ വാസു മറുപടി…

കേരള യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലര്‍ ഡോ. വി പി മഹാദേവൻ പിള്ള അന്തരിച്ചു

തിരുവനന്തപുരം: കേരള സര്‍വകലാശാല മുന്‍ വൈസ് ചാന്‍സിലര്‍ ഡോ. വി പി മഹാദേവന്‍ പിള്ള(67) അന്തരിച്ചു. അർബുദത്തെ തുടർന്ന് ദീർഘനാളുകളായി ചികിത്സയില്‍ കഴിയുകയായിരുന്നു.കൊച്ചിയിലെ അമൃത ആശുപത്രിയില്‍ ഇന്ന് രാവിലെ 8.30നായിരുന്നു അന്ത്യം.…