Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
കെ ജയകുമാര്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റാകും, പേര് നിര്‍ദേശിച്ചത് മുഖ്യമന്ത്രി
തിരുവനന്തപുരം: കെ ജയകുമാർ ഐഎഎസ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റാകും. പ്രഖ്യാപനം നാളെ ഉണ്ടായേക്കും. സിപിഐഎം സെക്രട്ടേറിയേറ്റിന്റേതാണ് തീരുമാനം.മുൻ ചീഫ് സെക്രട്ടറിയായ ജയകുമാറിന്റെ പേര് മുഖ്യമന്ത്രി പിണറായി വിജയനാണ് നിർദേശിച്ചത്.…
സാങ്കേതിക തകരാര്‍: ദില്ലി വിമാനത്താവളത്തില്‍ വൈകിയത് 800 വിമാന സര്‍വീസുകള്‍, കുടുങ്ങിയത്…
ദില്ലി: ദില്ലി വിമാനത്താവളത്തില്‍ സാങ്കേതിക തകരാര്‍ കാരണം വൈകിയത് 800 വിമാന സര്‍വീസുകള്‍. ഇതുവരെയും തകരാര്‍ പരിഹരിച്ചിട്ടില്ല. അന്താരാഷ്ട്ര സര്‍വീസുകളും വൈകിയിട്ടുണ്ട്. പരിഹരിക്കാന്‍ ശ്രമം തുടരുകയാണെന്നാണ് ദില്ലി വിമാനത്താവളം അധികൃതര്‍…
‘6 ലക്ഷം കടം വാങ്ങിയതിന് തിരിച്ചടച്ചത് 40 ലക്ഷം’, ഗുരുവായൂരിലെ വ്യാപാരിയുടെ…
തൃശൂര്‍: കൊള്ള പലിശക്കാരുടെ ഭീഷണിയെ തുടര്‍ന്ന് ഗുരുവായൂരിലെ വ്യാപാരി മുസ്തഫ ആത്മഹത്യ ചെയ്ത കേസില്‍ പ്രധാന പ്രതി അറസ്റ്റില്‍. നെന്മിനി തൈവളപ്പില്‍ പ്രഗിലേഷാണ് മുംബൈയില്‍ അറസ്റ്റിലായത്. ഒക്ടോബര്‍ 10നാണ് മുസ്തഫയെ കര്‍ണംകോട് ബസാറിലെ വാടക…
അടുക്കളയിലെ സ്റ്റൗവിന് അടുത്തേക്ക് ചെല്ലുമ്പോള്‍ പതിവിന് വിരുദ്ധമായി എന്തോ ഒന്ന്, അഞ്ചടി വലിപ്പമുള്ള…
പത്തനംതിട്ട: റാന്നി അങ്ങാടിയിലെ ഒരു അടുക്കളയില്‍ അപ്രതീക്ഷിതമായി എത്തിയ മൂര്‍ഖന്‍ പാമ്പിനെ കണ്ട് വീട്ടുകാര്‍ പരിഭ്രാന്തരായി. പേട്ട ജങ്ഷന് സമീപമുള്ള വീട്ടിലെ ഗ്യാസ് സ്റ്റൗവിന് മുകളിലാണ് ഏകദേശം അഞ്ചടി നീളമുള്ള മൂര്‍ഖന്‍ പാമ്പ് ചുരുണ്ട്…
31കിമീ ദൈര്‍ഘ്യം, 27 സ്റ്റേഷന്‍; തിരുവനന്തപുരം മെട്രോ റെയില്‍ വരുന്നു
തിരുവനന്തപുരം: തിരുവനന്തപുരം മെട്രോ റെയില്‍ പദ്ധതിയുടെ ആദ്യ ഘട്ട അലൈന്‍മെന്റിന് മുഖ്യമന്ത്രി പിണറായി വിജയന്‍ അംഗീകാരം നല്‍കി. ടെക്നോപാര്‍ക്കിന്റെ മൂന്ന് ഫേസുകള്‍, വിമാനത്താവളം, തമ്പാനൂര്‍ ബസ് സ്റ്റാന്റ്, റെയില്‍വേ സ്റ്റേഷന്‍,…
‘പ്രതിമാസം 10 ലക്ഷം രൂപ വേണം, ജീവനാംശം വര്‍ധിപ്പിക്കണം’; മുന്‍ഭാര്യയുടെ ഹര്‍ജിയില്‍…
ജീവനാംശം വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ ഭാര്യ ഹസിന്‍ ജഹാന്‍ നല്‍കിയ ഹര്‍ജിയില്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക് നോട്ടീസ് അയച്ച് സുപ്രീംകോടതി. കൊല്‍ക്കത്ത ഹൈക്കോടതിയുടെ വിധി ചോദ്യം ചെയ്തുകൊണ്ടായിരുന്നു ഹസിന്‍ ജഹാന്‍…
പെൺകുട്ടിയുടെ അച്ഛന്റെ കടയിൽ ചിക്കൻ വാങ്ങാനെത്തി പരിചയം, യുപിഐ ആപ്പ് വഴി ചാറ്റ് ; ഒമ്പതാം…
കർണാടകയിലെ റായ്ച്ചൂരിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി ഗർഭിണിയായ കേസിൽ പ്രതിയെ പോക്സോ ചുമത്തി അറസ്റ്റ് ചെയ്ത് പൊലീസ്. റായ്ച്ചൂർ സ്വദേശി പ്രിയാകർ ശിവമൂർത്തിയാണ് അറസ്റ്റിലായത്. യുപിഐ ആപ്പ് വഴി സന്ദേശങ്ങൾ അയച്ചാണ് പ്രതി പെൺകുട്ടിയുമായി…
സ്‌കൂള്‍ ബസിടിച്ച് അതേ സ്‌കൂളിലെ എല്‍കെജി വിദ്യാര്‍ത്ഥി മരിച്ചു
മലപ്പുറം: സ്‌കൂള്‍ ബസിടിച്ച് അതേ സ്‌കൂളിലെ എല്‍കെജി വിദ്യാര്‍ത്ഥി മരിച്ചു. മലപ്പുറം കൊണ്ടോട്ടി മുസ്ലിയാരങ്ങാടി കുമ്ബളപറമ്ബ് എബിസി മോണ്ടിസോറി സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ യമിന്‍ ഇസിന്‍ ആണ് മരിച്ചത്.സ്‌കൂള്‍ വാഹനമിറങ്ങിയ…
ശബരിമല കാനന പാത നേരത്തെ തുറന്ന് തരണമെന്ന് ഭക്തന്റെ ആവശ്യം; തളളി ഹൈക്കോടതി
കൊച്ചി: ശബരിമല കാനന പാത നേരത്തെ തുറക്കണമെന്ന ഭക്തന്റെ ആവശ്യം തളളി ഹൈക്കോടതി. 17-ന് ദര്‍ശനത്തിന് ബുക്ക് ചെയ്ത ഭക്തന് രണ്ടുദിവസം മുന്‍പ് 15-ന് തന്നെ പാത തുറന്നുനല്‍കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
സംരക്ഷിത വനമേഖലയെന്നതും കാലാവസ്ഥ…
ആറ്റുകാല്‍ ഭഗവതിയെവരെ പറ്റിച്ച് കാശുണ്ടാക്കി, ഇതുപോലൊരു അഴിമതിക്കാരിയും ഭരണസമിതിയും വേറെയില്ല; കെ…
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യ രാജേന്ദ്രനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി മുൻ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ.കോർപ്പറേഷന്റെ അവസ്ഥ ജനങ്ങള്‍ക്കറിയാമെന്നും ഇതുപോലൊരു അഴിമതിക്കാരിയും ഭരണ സമിതിയും വേറെയില്ലെന്നും കെ…
