Shobika
Browsing Category

News

ആറ്റുകാല്‍ ഭഗവതിയെവരെ പറ്റിച്ച്‌ കാശുണ്ടാക്കി, ഇതുപോലൊരു അഴിമതിക്കാരിയും ഭരണസമിതിയും വേറെയില്ല; കെ…

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യ രാജേന്ദ്രനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി മുൻ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ.കോർപ്പറേഷന്റെ അവസ്ഥ ജനങ്ങള്‍ക്കറിയാമെന്നും ഇതുപോലൊരു അഴിമതിക്കാരിയും ഭരണ സമിതിയും വേറെയില്ലെന്നും കെ…

ചരിത്രത്തിലെ ഏറ്റവും വലിയ ഷട്ട്ഡൗണ്‍! കോടികളുടെ നഷ്ടം; അമേരിക്കയില്‍ സംഭവിക്കുന്നത് എന്ത്?

ന്യൂയോര്‍ക്ക്: ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ അടച്ചുപൂട്ടലിലേക്ക് കടന്നിരിക്കുകയാണ് അമേരിക്ക. ഗവണ്‍മെന്റ് ഷട്ട് ഡൗണ്‍ 38-ാം ദിവസത്തിലേക്ക് കടന്നു. ഒക്ടോബര്‍ ഒന്നിനാണ് ഷട്ട്ഡൗണ്‍ പ്രാബല്യത്തില്‍ വന്നത്. സര്‍ക്കാര്‍ ചിലവുകള്‍ക്കായുള്ള…

ബ്രസീലിയന്‍ യുവതിക്ക് പിന്നാലെ വിവാദ നായികയായി പൂനെ അഭിഭാഷക; മഷി പുരണ്ട വിരലുമായി പോസ്റ്റ്,…

പൂനെ: പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ 'വോട്ട് ചോരി' ആരോപണങ്ങള്‍ക്ക് പിന്നാലെ പുതിയ വിവാദം. ബിഹാര്‍ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടെടുപ്പ് നടന്ന സമയത്ത് മഷി പുരണ്ട വിരലുമായി പുനെയില്‍ നിന്നുള്ള ഒരു യുവതി പോസ്റ്റ് ചെയ്ത ചിത്രം…

മോന്‍സണ്‍ മാവുങ്കലിന്റെ വീട്ടില്‍ വീണ്ടും മോഷണം; 20 കോടിയുടെ വസ്തുക്കള്‍ നഷ്ടപ്പെട്ടു എന്ന്…

മോന്‍സന്റെ വീട്ടില്‍ മോഷണമെന്ന് പരാതി. പുരാവസ്തു തട്ടിപ്പ് പ്രതി മോന്‍സണ്‍ മാവുങ്കലിന്റെ വീട്ടില്‍ മോഷണമെന്ന് പരാതി. കൊച്ചി കലൂരിലെ വാടക വീട്ടിലാണ് മോഷണം നടന്നത്. തട്ടിപ്പ് വസ്തുക്കള്‍ സൂക്ഷിച്ചിരുന്നത് ഈ വീട്ടിലാണ്. പൊലീസ് പരിശോധന…

കണ്ണാടി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയുടെ ആത്മഹത്യ; വിദ്യാഭ്യാസ മന്ത്രിക്ക്…

പാലക്കാട് കണ്ണാടി ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയുടെ ആത്മഹത്യയില്‍ വിദ്യാഭ്യാസ മന്ത്രിക്ക് പരാതി നല്‍കി അര്‍ജുന്റെ കുടുംബം കുടുംബം. നിലവിലെ അന്വേഷണം പൂര്‍ത്തിയാക്കുന്നത് വരെ എങ്കിലും അധ്യാപികയുടെ സസ്പെന്‍ഷന്‍…

യുഎഇയില്‍ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന ആറ് വയസ്സുകാരന്‍ വാട്ടര്‍ ടാങ്കില്‍ മുങ്ങി മരിച്ചു

അല്‍ ഐന്‍: വീടിന് സമീപത്തെ വാട്ടര്‍ടാങ്കില്‍ വീണ് യുഎഇയില്‍ ആറുവയസ്സുകാരന് ദാരുണാന്ത്യം. അല്‍ ഐനിലാണ് സംഭവം. ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായ ഈസയാണ് മരണപ്പെട്ടത്. വീടിന്റെ പ്രവേശന കവാടത്തിന് സമീപം സ്ഥിതി ചെയ്തിരുന്ന വാട്ടര്‍ടാങ്കിലാണ്…

എല്ലാ മുസ്ലിം വീടുകളിലും പോകും, മുസ്ലീം ഔട്ട്‌റീച്ച് പ്രോഗ്രാമുമായി ബിജെപി; മോദി സര്‍ക്കാരിന്റെ…

മുസ്ലീം ഔട്ട്‌റീച്ച് പ്രോഗ്രാമുമായി കേരള ബിജെപി. മോദി സര്‍ക്കാരിന്റെ സബ്കാ സാത്ത് സബ്കാ വികാസ് സന്ദേശം പകര്‍ന്നു നല്‍കും. ഹജ്ജ് കര്‍മ്മം പൂര്‍ത്തിയാക്കിയവരുടെ വീടുകളില്‍ പ്രധാനമന്ത്രിയുടെ ആശംസാ കാര്‍ഡുകള്‍ എത്തിക്കും. എല്ലാ മുസ്ലിം…

ബൈക്കിലെ ചക്രത്തിനിടയില്‍ സാരി കുരുങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം; മകനൊപ്പം യാത്ര ചെയ്യവേ അപകടം

മലപ്പുറം: നിലമ്പൂരില്‍ സാരി ചക്രത്തിനിടയില്‍ കുടുങ്ങി ബൈക്ക് യാത്രക്കാരി മരിച്ചു. നിലമ്പൂര്‍ പോത്തുകല്ല് സ്വദേശി പത്മിനിയാണ് മരിച്ചത്. മകനൊപ്പം യാത്ര ചെയ്യുമ്പോഴാണ് അപകടമുണ്ടായത്. സാരി കുടുങ്ങിയതോടെ ബൈക്ക് നിയന്ത്രണം വിട്ട്…

പകർച്ചവ്യാധികൾ കവർന്നത് സംസ്ഥാനത്ത് 451 ജീവനുകൾ; എലിപ്പനി ബാധിച്ച് മാത്രം 180 മരണം

എലിപ്പനി, ഡെങ്കിപ്പനിയട ക്കമുള്ള പകർച്ചവ്യാധികൾ ബാധി ച്ച് സംസ്ഥാനത്ത് ഈ വർഷം ഇതു വരെ മരിച്ചത് 451 പേർ. ആരോഗ്യവ കുപ്പിന്റെ നവംബർ അഞ്ചുവരെയു ള്ള കണക്കുപ്രകാരമാണിത്. കൂടു തൽ പേർക്ക് ജീവഹാനി സംഭവിച്ച ത് എലിപ്പനി ബാധിച്ചാണ് 180 പേർ. 2911…

ജില്ലാ പഞ്ചായത്ത് : എൽ.ഡി.എഫ് സീറ്റ് വിഭജനം ഇന്ന് പൂർത്തിയാകും; സി.പി.എം 23 സീറ്റിൽ മത്സരിക്കാൻ…

മലപ്പുറം: ജില്ല പഞ്ചായത്തിലേക്കുള്ള എൽ.ഡി.എഫിന്റെ സീറ്റു വി ഭജന ചർച്ച വെള്ളിയാഴ്ച പൂർത്തിയാകും. വൈകുന്നേരം മൂന്നിന് സി.പി.ഐ ജില്ല ഓഫിസിൽ എ ൽ.ഡി.എഫ് യോഗം ചേരും. സീറ്റു വിഭജനം സംബന്ധിച്ച അന്തിമ തീരുമാനം ഈ യോഗത്തിൽ ഉ ണ്ടാകും. നിലവിൽ 32 അംഗ…